ന്യൂഡൽഹി: എയർ ഇന്ത്യയുടെ ഡൽഹി – ലണ്ടൻ വിമാനം മൂന്നു മണിക്കൂർ വൈകിയ സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എല്ലാ വിമാനക്കമ്പനികൾക്കും കർശന മുന്നറിയിപ്പു നൽകി. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സേവനങ്ങൾ നൽകരുതെന്നും സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ...
Read moreDetailsശ്രീനഗർ: ജമ്മു കശ്മീരിലെ സൗറയിൽ ഭീകരാക്രമണത്തിൽ പൊലീസുകാരന് വീരമൃത്യു. സെയ്ഫുള്ള ഖാദ്രിയാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഏഴ് വയസ്സുള്ള മകൾക്ക് പരുക്കേറ്റു. മകളെ ആശുപത്രിയിലേക്ക് മാറ്റി. വീരമൃത്യുവരിച്ച സെയ്ഫുള്ളയ്ക്ക് ജമ്മു കശ്മീർ പൊലീസ് ആദരാഞ്ജലികൾ അർപ്പിച്ചു.
Read moreDetailsദില്ലി : ബ്ലംഗ്ലാദേശ് അതിർത്തിയിൽവെച്ച് രണ്ട് സ്വർണക്കടത്തുകാരെ ബിഎസ്എഫ് അറസ്റ്റ് ചെയ്തു. 6.15 കോടി രൂപ വില മതിക്കുന്ന സ്വർണമാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. 74ൽ അധികം സ്വർണ ബിസ്കറ്റുകളും കണ്ടെടുത്തു. രണ്ട് സ്ഥലത്ത് നിന്നായി പിടിച്ചെടുത്തത് 11 കിലോയിൽ അധികം...
Read moreDetailsദില്ലി : രാജ്യത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ കൂടുതൽ നടപടികൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ. കൂടുതൽ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്രം കുറയ്ക്കും. വാണിജ്യ മന്ത്രാലയത്തോട് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടിയിട്ടുണ്ട്. നേരത്തെ കേന്ദ്രം പെട്രോൾ, ഡീസൽ വില കുറച്ചിരുന്നു. കേന്ദ്രം എക്സൈസ്...
Read moreDetailsന്യൂഡൽഹി : റസ്റ്റോറന്റ് ബില്ലിൽ ഉപഭോക്താക്കളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ. സേവനത്തിന് പണം നൽകണോ വേണ്ടയോ എന്നത് ഉപഭോക്താവിന്റെ വിവേചനാധികാരമാണെന്ന് ഉപഭോക്തൃകാര്യ വകുപ്പ് ചൂണ്ടിക്കാട്ടി. 2017 ൽ സർവീസ് ചാർജിനെതിരെ ഉത്തരവ് ഇറക്കിയിട്ടുണ്ട്. മെനു കാർഡിലെ വിലയും നികുതിയുമല്ലാതെ...
Read moreDetailsന്യൂഡൽഹി : കുത്തബ് മിനാർ സ്ഥിതി ചെയ്യുന്ന മേഖലയിൽ ഖനനം നടത്തണമെന്ന ഹർജി ഡൽഹി സാകേത് കോടതി ഇന്ന് പരിഗണിക്കും. 27 ഹിന്ദു-ജൈന ക്ഷേത്രങ്ങൾ തകർത്തും, രൂപമാറ്റം വരുത്തിയുമാണ് കുത്തബ് മിനാർ മേഖലയിലെ ഖുവത്ത്-ഉൽ-ഇസ്‌ലാം മസ്ജിദ് നിർമിച്ചതെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ഈ...
Read moreDetailsടോക്യോ : പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ക്വാഡ് ഉച്ചകോടി ഇന്ന് ജപ്പാനിൽ നടക്കും. ഇന്തോ പസഫിക് മേഖലയിലെ വെല്ലുവിളികളും, യുക്രെയ്ന്‍ വിഷയവും ടോക്ക്യോയില്‍ നടക്കുന്ന ഉച്ചകോടിയില്‍ ചര്‍ച്ചയാകും. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി അന്തോണി ആല്‍ബനിസ്, ജപ്പാന്‍ പ്രധാനമന്ത്രി...
Read moreDetailsവാരാണസി : ഗ്യാൻവാപി കേസിൽ (Gyanvapi Case) വിശദമായി വാദം കേൾക്കുന്നത് സംബന്ധിച്ച് വാരാണസി ജില്ല കോടതി ഇന്ന് വിശദമായ ഉത്തരവ് പുറപ്പെടുവിക്കും (Varanasi Court). കേസ് പരിഗണിക്കുന്നതിന് മുന്നോടിയായി സിവിൽ കോടതിയിലുണ്ടായിരുന്ന രേഖകൾ ജില്ല കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ്...
Read moreDetailsന്യൂഡൽഹി : കർണാടകയിലെ സ്‌കൂളുകളിലും കോളജുകളിലും പെൺകുട്ടികൾക്ക് ഹിജാബ് വിലക്കിയതിനെ ചൊല്ലിയുണ്ടായ വിവാദത്തിൽ പ്രതികരണവുമായി ലോക വനിത ബോക്‌സിങ് ചാമ്പ്യൻ നിഖാത് സരീൻ. ''ഒരാളുടെ വസ്ത്രധാരണം അവരുടെ ചോയ്സാണ്. അതിൽ എനിക്ക് അഭിപ്രായം പറയാനാവില്ല. എനിക്ക് എന്റേതായ ചോയ്സുണ്ട്. അവ ധരിക്കാൻ...
Read moreDetailsന്യൂഡൽഹി: ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു ടോക്കിയോയിലെത്തും. ഇന്തോ പസഫിക് മേഖലയിലെ രാഷ്ട്രീയ സ്ഥിതിഗതികളും ക്വാഡ് കൂട്ടായ്മ നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ പദ്ധതികളുടെ വിലയിരുത്തലുകളുമുണ്ടാകുമെന്നു മോദി പറഞ്ഞു. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിതയുമായി തന്ത്രപ്രധാന സഹകരണം സംബന്ധിച്ച പ്രത്യേക ചർച്ചകളുണ്ടാകും....
Read moreDetails