ന്യൂഡൽഹി: ബംഗാൾ രാഷ്ട്രീയത്തിൽ ബോംബ് ഉണ്ടാക്കുന്നത് സ്വാഭാവികമാണെന്ന് ബംഗാൾ ബിജെപി നേതാവ് ദിലീപ് ഘോഷ്. തത്വങ്ങളിൽ അധിഷ്ഠിതമായ രാഷ്ട്രീയം പ്രവർത്തിക്കാത്തവർക്ക് ബിജെപിയിൽ തുടരാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും ദിലീപ് ഘോഷ് പറഞ്ഞു. ബിജെപി ഉപാധ്യക്ഷനും എംപിയുമായ അർജുൻ സിങ് ഞായറാഴ്ച തൃണമൂൽ കോൺഗ്രസിൽ ചേർന്നതിനോടാണ്...
Read moreDetailsദില്ലി: വിനയ് കുമാർ സക്സേന ദില്ലിയിലെ പുതിയ ലഫ്റ്റനന്റ് ഗവർണറാകും. ഇദ്ദേഹത്തിന്റെ നിയമനത്തിന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അംഗാകാരം നൽകി. മുൻ ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ രാജി വെച്ച ഒഴിവിലേക്കാണ് നിയമനം. അനിൽ ബൈജാലിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു....
Read moreDetailsമുംബൈ: 'എന്തുകൊണ്ട് എന്നെ പ്രണയിക്കുന്നില്ല' എന്ന ചോദ്യമാണ് അയാൾ അവസാനമായി ചോദിച്ചത്. തൊട്ടടുത്ത നിമിഷം 20 കാരൻ കോളേജ് വിദ്യാർത്ഥിനിയുടെ കഴുത്തറുത്തു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. കോളേജ് വിദ്യാർത്ഥിയെ പിന്തുടർന്ന് കൊലപ്പെടുത്തിയ 20 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നാസിക്കിലെ നിഫാദ്...
Read moreDetailsഉത്തര്‍പ്രദേശ്: വിവാഹച്ചടങ്ങുകള്‍ നടക്കുന്നതിനിടെ വരന്റെ വിഗ്ഗ് താഴെ വീണ് വിവാഹം മുടങ്ങി. ചടങ്ങിനിടെ വരന്‍ തലകറങ്ങി വീണപ്പോള്‍ വിഗ്ഗും താഴെപ്പോകുകയായിരുന്നു. വരന് കഷണ്ടിയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ വധു വിവാഹത്തില്‍നിന്ന് പിന്മാറി.ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. കഷണ്ടിയുള്ള കാര്യം വധുവിനോടും വീട്ടുകാരോടും വരന്‍ മറച്ചുവെച്ചിരുന്നു എന്ന്...
Read moreDetailsതെലങ്കാന: വീട്ടിലെ അലമാരയിൽനിന്നും നാല് ലക്ഷം രൂപ മോഷണം നടത്തിയ സംഭവത്തിൽ എട്ടും ഒമ്പതും വയസ്സുകാരായ സഹോദരങ്ങൾ പിടിയിൽ. പണം മോഷ്ടിച്ച് 20 ദിവസത്തിനിടെ ഇരുവരും വാങ്ങിക്കൂട്ടിയത് വിലകൂടിയ സ്മാർട്ട് ഫോണുകളും വാച്ചുകളുമാണെന്ന് പൊലീസ് പറഞ്ഞു. ആഡംബര ഭക്ഷണശാലകളിൽ പോയി ഗെയിം...
Read moreDetailsജയ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിൽ ജലക്ഷാമം രൂക്ഷമായതോടെ സ്ഥലത്തെ ഫിൽട്ടർ പ്ലാന്‍റുകളിൽ 24 മണിക്കൂറും പൊലീസ് സുരക്ഷ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. പഞ്ചാബിലെ സിർഹിന്ദ് ഫീഡർ കനാൽ തകർന്നത് ഇന്ദിരാഗാന്ധി കനാൽ പുനർനിർമ്മാണ പ്രവർത്തനങ്ങളെ ബാധിക്കുകയും രാജസ്ഥാനിലെ ജലവിതരണം തടസപ്പെടുകയും ചെയ്തിരുന്നു. അടിയന്തര...
Read moreDetailsദിസ്പൂർ: അസമിലെ രൂക്ഷമായ വെള്ളപ്പൊക്കത്തിൽ രണ്ട് കുട്ടികളടക്കം ആറ്പേർകൂടി മരണപ്പെട്ടതായി അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണപ്പെട്ടവരുടെ എണ്ണം 24 ആയി ഉയർന്നു. അസമിൽ 22 ജില്ലകളിലായി 7.2 ലക്ഷത്തോളം പേർ ദുരിതത്തിലാണെന്ന്...
Read moreDetailsന്യൂഡൽഹി: രണ്ടുവർഷത്തിനുശേഷം രാജ്യസഭാ സെക്രട്ടേറിയറ്റിൽ വീണ്ടും ബയോമെട്രിക് ഹാജർ പുനരാരംഭിക്കുന്നു. ഉദ്യോഗസ്ഥരോട് ആധാറുമായി ബന്ധിപ്പിച്ച ബയോമെട്രിക് ഹാജർ സംവിധാനം പിന്തുടരാൻ നിർദ്ദേശിച്ച് മെയ് 20നാണ് സർക്കുലർ പുറത്തിറക്കിയത്. 1300 ൽ അധികം ആളുകൾ ജോലിചെയ്യുന്ന രാജ്യസഭ സെക്രട്ടേറിയറ്റിൽ കോവിഡിനെ തുടർന്ന് ബയോമെട്രിക്...
Read moreDetailsദില്ലി : കൊലപാതക കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്നാണ് ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. വെള്ളിയാഴ്ച സിദ്ദു ആഹാരം ഉപേക്ഷിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നവ്ജ്യോത് സിങ്...
Read moreDetailsദില്ലി : ലോക പ്രശസ്തമായ കാന്‍ ചലച്ചിത്ര മേളയുടെ ഭാഗമായി 'മാര്‍ച്ച് ഡു കാന്‍സി'ല്‍ 'കാന്‍സ് നെക്സ്റ്റ്' സംവാദ സെഷനില്‍ കേന്ദ്ര സഹമന്ത്രി ഡോ. എല്‍ മുരുകന്‍ മുഖ്യ പ്രഭാഷണം നടത്തി. ഓഡിയോ വിഷ്വല്‍ ഗെയ്മിങ് മേഖലകളില്‍ ഇന്ത്യയില്‍ നിന്നുള്ള പുതിയ...
Read moreDetails