ന്യൂഡൽഹി : ഇന്ധനത്തിന്റെ എക്സൈസ് നികുതി കുറച്ചതുകൊണ്ടുള്ള നഷ്ടം കേന്ദ്രസർക്കാരിനു മാത്രമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സംസ്ഥാനങ്ങള്‍ക്ക് പങ്ക് ലഭിക്കുന്ന അടിസ്ഥാന എക്സൈസ് നികുതിയില്‍ മാറ്റം വരുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തില്‍ മാറ്റമുണ്ടാകില്ല. കേന്ദ്രസര്‍ക്കാരിന് പ്രതിവര്‍ഷം ഒരുലക്ഷം കോടി രൂപയുടെ...
Read moreDetailsനാംസായ് (അരുണാചൽ പ്രദേശ്): കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വയനാട് എംപി തന്റെ ഇറ്റാലിയൻ കണ്ണട മാറ്റിവച്ച്, വികസനം കണ്ണുതുറന്ന് കാണണമെന്ന് അമിത് ഷാ പരിഹസിച്ചു. അരുണാചൽ പ്രദേശിലെ നാംസായ് ജില്ലയിൽ ആയിരം കോടി...
Read moreDetailsന്യൂഡൽഹി: കേന്ദ്രസർക്കാർ ഇന്ധനവിലയിൽ എക്സൈസ് തീരുവ കുറച്ച് കുറവു വരുത്തിയതിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇനി പെട്രോൾ വിലയിൽ ദിവസവും 0.8 രൂപയും ഡീസലിൽ 0.3 രൂപയും വർധിപ്പിച്ച് ‘വികസനം’ കൊണ്ടുവരുമെന്നാണ് രാഹുൽ പരിഹസിച്ചത്. ട്വിറ്ററിലൂടെയായിരുന്നു വിമർശനം. രാഹുലിന്റെ...
Read moreDetailsദില്ലി : കേന്ദ്രം ജനങ്ങളെ കബളിപ്പിക്കുന്നത് നിർത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. റെക്കോഡ് പണപ്പെരുപ്പത്തിൽ നിന്നാണ് ജനങ്ങൾക്ക് മോചനം വേണ്ടതെന്ന് രാഹുൽ ഗാന്ധി വിമര്‍ശിച്ചു. കഴിഞ്ഞ രണ്ട് വർഷത്തെ പെട്രോൾ വില വർദ്ധനവിൻ്റെ കണക്ക് അടക്കം ട്വീറ്റ് ചെയ്താണ് രാഹുലിൻ്റെ...
Read moreDetailsദില്ലി : ഇന്ധന വില കുറച്ചത് മോദി സര്‍ക്കാരിന്‍റെ രാഷ്ട്രീയ നാടകമാണെന്നാവര്‍ത്തിച്ച് കോണ്‍ഗ്രസ്. ഇന്ധന വില കുറയ്ക്കൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ബിജെപി ശ്രമമാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. മോദി സർക്കാരിന് ജനങ്ങളോട് ആത്മാർത്ഥതയുണ്ടെങ്കിൽ എക്സൈസ് നികുതി യുപിഎ സർക്കാരിന്റെ കാലത്തേതിന് തുല്യമായി...
Read moreDetailsദില്ലി : അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാൻ സന്ദർശന വേളയിൽ ക്വാഡ് രാജ്യങ്ങളുടെ യോഗത്തിൽ പങ്കെടുക്കുമെന്നും മോദി അറിയിച്ചു. അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ രാജ്യങ്ങളുടെ തലവന്മാരും ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കും. ബൈഡനുമായി ഇരു രാജ്യങ്ങളും...
Read moreDetailsദില്ലി : ഗ്യാൻവാപി കേസിൽ വാരാണസി ജില്ലാ കോടതിയിൽ നാളെ വിശദമായ വാദം കേൾക്കും. കേസ് ഫയലുകൾ സിവിൽ കോടതിയിൽ നിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റി. സുപ്രീം കോടതി നിർദ്ദേശപ്രകാരമാണ് കേസ് ജില്ലാ കോടതി പരിഗണിക്കുന്നത്. അതേ സമയം, ഗ്യാൻവാപി മസ്ജിദ് വിഷയത്തിലെ സമൂഹമാധ്യമത്തിലെ...
Read moreDetailsദില്ലി : എൻഎസ്ഇ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ രണ്ടാം ഘട്ടം ഊർജിതമാക്കി സിബിഐ. ദേശീയ ഓഹരി വിപണിയുടെ അതീവ രഹസ്യവിവരങ്ങൾ ചോർത്തി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുൻ സിഇഒമാരായ ചിത്ര രാമകൃഷ്ണ, രവി നരേൻ, മുൻ ഗ്രൂപ്പ് ഓപറേറ്റിങ് ഓഫിസർ ആനന്ദ്...
Read moreDetailsന്യൂഡൽഹി : മൂന്നാമതു ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ 24നു ടോക്കിയോയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 40 മണിക്കൂറിനിടെ 23 പരിപാടികൾ. യുഎസ് പ്രസിഡന്റ്, ജപ്പാനിലെയും ഓസ്ട്രേലിയയിലെയും പ്രധാനമന്ത്രിമാർ എന്നിവരുമായി അദ്ദേഹം ചർച്ച നടത്തും.ഒരു രാത്രി ജപ്പാനിൽ ചെലവഴിക്കുന്ന മോദി നയതന്ത്ര...
Read moreDetailsന്യൂഡൽഹി : സിമന്റ് അടക്കമുള്ള നിർമാണ സാമഗ്രികളുടെയും വളത്തിന്റെയും വില കുറയ്ക്കാനും കേന്ദ്ര നടപടി. സിമന്റിന്റെ ലഭ്യത കൂട്ടിയും വിതരണരീതി മെച്ചപ്പെടുത്തിയും വില കുറയ്ക്കാനാണു നീക്കം. വളത്തിന്റെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സബ്സിഡിക്കായി ബജറ്റിൽ മാറ്റിവച്ച 1.05 ലക്ഷം കോടി രൂപയ്ക്കു...
Read moreDetails