തിരുവനന്തപുരം: ആറ് വർഷത്തിനിടെ റെയിൽവേ നിർത്തലാക്കിയത് 72,383 തസ്തികകൾ. ചെലവ് ചുരുക്കലും സാങ്കേതികവിദ്യയുടെ ഭാഗമായി വന്ന തൊഴിൽ സാഹചര്യങ്ങളും പറഞ്ഞാണ് ഈ കടുംവെട്ട്. പ്യൂൺ, വെയിറ്റർ, ഗാർഡൻ തൊഴിലാളികൾ, പ്രൈമറി സ്കൂൾ അധ്യാപകർ എന്നിങ്ങനെ ഗ്രൂപ്-സി, ഗ്രൂപ്-ഡി തസ്തികകളാണ് നിർത്തിയവയിൽ ഏറെയും....
Read moreDetailsമുംബൈ: 20 കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സഹോദരന്മാർ അറസ്റ്റിൽ. മുംബൈയിലെ ധാരാവിയിലാണ് 20 കാരി സഹോദരങ്ങളുടെ ബലാത്സംഗത്തിന് ഇരയായത്. യുവതിയുടെ വീട്ടിൽ ആരുമില്ലാത്ത സമയം അതിക്രമിച്ചുകയറി കത്തിചൂണ്ടി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അനിൽ ചോഹൻ, സഹോദരൻ നിലേഷ്...
Read moreDetailsമുംബൈ: ഐപിഎൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ, ചെന്നൈ സൂപ്പർ കിങ്സിനെ നേരിടുന്ന രാജസ്ഥാൻ റോയൽസിന് ഉണർവേകി വിൻഡീസ് പവർ ഹിറ്റർ ഷിമ്രോൺ ഹെറ്റ്മയർ ടീം ക്യാംപിനൊപ്പം ചേർന്നു. ആദ്യത്തെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട്, ഐപിഎല്ലിൽനിന്ന് ഇടവേള എടുത്ത ഹെറ്റ്മയർ കഴിഞ്ഞ...
Read moreDetailsകൊളംബോ : എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി ദേശീയ സമിതി രൂപീകരിക്കുമെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ. രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു നിയുക്ത ലങ്കൻ പ്രധാനമന്ത്രി. ‘അപകടകരമായ നിലയിലാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി നിലകൊള്ളുന്നത്. ഇതു പരിഹരിക്കേണ്ടത് രാജ്യത്തിന്റെ...
Read moreDetailsന്യൂഡൽഹി: ശിവലിംഗം കണ്ടെത്തിയെന്ന അഭ്യൂഹങ്ങള്‍ക്കിടെ, ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ കുളം സീല്‍ ചെയ്യാന്‍ വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ്. മസ്ജിദില്‍ നടത്തിയ സര്‍വ്വേയ്ക്കിടെ കുളത്തില്‍നിന്നും ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദവുമായി പരാതിക്കാരനായ സോഹന്‍ലാല്‍ ആര്യ രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് കോടതി ഉത്തരവുണ്ടായിരിക്കുന്നത്....
Read moreDetailsലുംബിനി: ഇന്ത്യാ - നേപ്പാൾ ബന്ധം ഹിമാലയം പോലെ ഉറച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേപ്പാളിലെ ലുംബിനിയിൽ ബുദ്ധ പൂർണ്ണിമ ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വിവിധ മേഖലകളിലെ സഹകരണത്തിന് ഇന്ത്യയും നേപ്പാളും ആറ് കരാറുകളിൽ ഒപ്പിട്ടു. ബുദ്ധ പൂർണ്ണിമ ദിനത്തിൽ ശ്രീബുദ്ധൻ...
Read moreDetailsഅഹമ്മദാബാദ്: അറസ്റ്റിലായ ഐ.എ.എസ് ഓഫീസറോടുത്തുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യുടെ ഫോട്ടോ പോസ്റ്റ് ചെയ്ത സംഭവത്തിൽ സംവിധായകൻ അവിനാശ് ദാസിനെതിരെ അഹമ്മദാബാദ് സിറ്റി ക്രൈം ബ്രാഞ്ച് കേസെടുത്തു. അമിത് ഷായുടെ പ്രതിഛായക്ക് ദോഷം വരുത്താനുള്ള ശ്രമമാണിതെന്ന് ആരോപിച്ചാണ് പൊലീസ്...
Read moreDetailsനേപ്പാൾ : പ്രധാനമന്ത്രി നരേന്ദ്രമോദി നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെയുമായി കൂടിക്കാഴ്ച്ച നടത്തി. ജലവൈദ്യുതി, വികസനം തുടങ്ങി വിവിധ മേഖലകളിൽ പരസ്പര സഹകരണം വർധിപ്പിക്കുന്ന വിഷയത്തിലാണ് ചർച്ച നടന്നത്. അടുത്തിടെ ഒപ്പുവെച്ച ഉഭയകക്ഷി കരാറുകൾ സംബന്ധിച്ച് അവലോകനവും നടന്നു. ബുദ്ധ...
Read moreDetailsകാഠ്മണ്ഡു : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേപ്പാൾ സന്ദർശനത്തിന് തുടക്കം.ശ്രീബുദ്ധന്റെ 2566–ാം പിറന്നാളാഘോഷങ്ങളോടനുബന്ധിച്ചാണ് സന്ദർശനം. നേപ്പാളിലെശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിൽ എത്തിയ പ്രധാനമന്ത്രി മായാദേവി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തും. യുപിയിലെ കുശിനഗറിൽ നിന്ന് ഹെലികോപ്റ്റർ മാർഗം ലുംബിനിയിലെത്തിയ മോദിയെ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ...
Read moreDetailsഅസം : അസമിലെ വെള്ളപ്പൊക്ക കെടുതി ഏഴ് ജില്ലകളിലെ 57,000 പേരെ ബാധിച്ചതായി അസം സർക്കാർ. വെള്ളപ്പൊക്കം 222 ഗ്രാമങ്ങളെ ബാധിച്ചു. 10321 ഹെക്ടർ കൃഷിഭൂമി നശിച്ചുവെന്നും വെളപ്പൊക്കത്തിൽ ഇതുവരെ 202 വീടുകൾ തകർന്നുവെന്നും അസം സർക്കാർ വ്യക്തമാക്കി. മണ്ണിടിച്ചിലിൽ റെയിൽവേ...
Read moreDetails