ബിഹാര്‍ : ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബോള്‍ താരം കെ.സി.ലിതാരയുടെ ദുരൂഹ മരണത്തില്‍ എങ്ങുമെത്താതെ അന്വേഷണം. കോച്ച് രവിസിംഗ് ഒളിവിലാണെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞു. ലിതാരയുടെ ഫോണ്‍ രാജീവ് നഗര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ഇതുവരെ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടില്ല. എഫ്‌ഐആര്‍...
Read moreDetailsദില്ലി : രാജ്യദ്രോഹക്കുറ്റം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന പൊതുതാൽപര്യഹർജികൾ ഇന്ന് വീണ്ടും സുപ്രിംകോടതിയിൽ. കൊളോണിയൽ നിയമത്തിന്റെ പുനഃപരിശോധന കഴിയുന്നത് വരെ 124 A വകുപ്പ് പ്രയോഗിക്കുന്നത് നിർത്തിവയ്ക്കാൻ കഴിയുമോയെന്ന കോടതിയുടെ ചോദ്യത്തിന് കേന്ദ്രസർക്കാർ ഇന്ന് മറുപടി നൽകിയേക്കും. ചീഫ് ജസ്റ്റിസ് എൻവി രമണ...
Read moreDetailsമുംബൈ : അസാനി ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാ തീരത്തിന് സമീപമെത്തും. തുടർന്ന് ദിശ മാറി യാനം, കാക്കിനട, വിശാഖപട്ടണം തീരം വഴി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ പ്രവേശിക്കും. ആന്ധ്ര തീരത്തിന് സമീപമെത്തുന്നത് മുതൽ അസാനിയുടെ ശക്തി കുറയും. അടുത്ത 24...
Read moreDetailsദില്ലി : അനധികൃത കൈയ്യേറ്റങ്ങൾക്കെതിരെ ദില്ലിയിൽ പൊളിക്കൽ നടപടികൾ തുടരുന്നു. തെക്കൻ ദില്ലി കോർപ്പറേഷൻ്റെ കീഴിൽ ഇന്ന് ലോധി കോളനി മേഖലയിലാണ് ഒഴിപ്പിക്കൽ നടപടികൾ. വടക്കൻ കോർപ്പറേഷനും ഇന്ന് ഒഴിപ്പിക്കൽ നടപടികൾ തുടരും. ഇന്നലെ ആറിടങ്ങളിലാണ് ഒഴിപ്പിക്കൽ നടന്നത്.അതെ സമയം നടപടികൾ...
Read moreDetailsദില്ലി : വിവാഹ ബന്ധത്തിലെ ലൈംഗിക പീഡനം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികളിൽ ദില്ലി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 2.15 നാണ് വിധി പ്രസ്താവം നടക്കുക. ബലാത്സംഗം കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 375 പ്രകാരം...
Read moreDetailsഅമരാവതി: ചോദ്യപേപ്പർ ചോർന്ന കേസിൽ തെലുങ്കു ദേശം പാർട്ടി നേതാവ് പി. നാരായണയെ ചിറ്റൂർ പൊലീസ് അറസ്റ്റുചെയ്തു. നാരായണയുടെ തന്നെ സ്ഥാപനമായ തിരുപതിയിലെ നാരായണ സ്കൂളിൽ 10ാം ക്ലാസിലെ തെലുങ്കു ചോദ്യപേപ്പർ ചോർന്ന സംഭവത്തിലാണ് അറസ്റ്റ്. എസ്.എസ്.സി പരീക്ഷാപേപ്പർ വാട്സ്ആപ്പ് ഗ്രൂപ്പുവഴി...
Read moreDetailsഭോപാല്‍: പവര്‍കട്ട് കാരണം അലങ്കോലമായത് സഹോദരിമാരുടെ വിവാഹചടങ്ങ്. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് വൈദ്യുതി നിലച്ചതു കാരണം വിവാഹചടങ്ങിനിടെ വരന്മാര്‍ക്ക് പരസ്പരം വധുവിനെ മാറിപ്പോയത്. അവരവരുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവിച്ച അമളി ഇവർക്കു മനസിലായത്. ഞായറാഴ്ചയായിരുന്നു ഉജ്ജ്വയിനിലെ രമേശ് ലാലിന്റെ മക്കളായ നികിതയുടെയും കരിഷ്മയുടെയും വിവാഹം....
Read moreDetailsപട്ന : ജാതി സെൻസസ് ആവശ്യപ്പെട്ട് ബിഹാറിൽനിന്നു ഡൽഹിയിലേക്കു പദയാത്ര നടത്തുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. ദേശീയ തലത്തിൽ ജാതി സെൻസസ് നടത്താനാകില്ലെന്നു കേന്ദ്ര സർക്കാർ നിലപാടെടുത്ത സാഹചര്യത്തിലാണ് തേജസ്വി പദയാത്ര പ്രഖ്യാപിച്ചത്. ജാതി സെൻസസിനെ പിന്തുണയ്ക്കുന്ന ഉത്തർപ്രദേശ്, ജാർഖണ്ഡ്...
Read moreDetailsശ്രീലങ്ക : ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷം. ഭരണകക്ഷി നേതാക്കളുടെ വീടുകള്‍ കത്തിച്ച് പ്രതിഷേധക്കാര്‍. മഹിന്ദ രജപക്‌സെ ട്രിങ്കോമാലിയിലെ നാവിക താളവത്തില്‍ അഭയം തേടി. ഹെലികോപ്റ്ററില്‍ മഹിന്ദയേയും കുടുംബത്തേയും നാവിക താവളത്തിലെത്തിക്കുകയായിരുന്നു. മഹിന്ദ രാജ്യം വിടാതിരിക്കാന്‍ പ്രതിഷേധക്കാര്‍ വിമാനത്താവളങ്ങളില്‍ തമ്പടിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന...
Read moreDetailsകടലൂർ: ഭർതൃഗൃഹത്തിൽ നല്ലൊരു ശുചിമുറിയില്ലാത്തതിൽ മനംനൊന്ത് നവവധു ജീവനൊടുക്കി. തമിഴ്നാട്ടിലെ കടലൂരിലാണ് സംഭവം. ശുചിമുറിയില്ലാത്തതിനാൽ ഭർത്താവ് കാർത്തികേയന്റെ വീട്ടിലെ താമസം ബുദ്ധിമുട്ടിലായതോടെയാണ് ഇരുപത്തേഴുകാരിയായ രമ്യ ജീവനൊടുക്കിയത്. കടലൂർ ജില്ലയിലെ അരിസിപെരിയൻകുപ്പം ഗ്രാമത്തിൽനിന്നുള്ള രമ്യയും കാർത്തികേയനും ഇക്കഴിഞ്ഞ ഏപ്രിൽ ആറിനാണ് വിവാഹിതരായത്. വീടിനടുത്തുള്ള...
Read moreDetails