• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കല്യാണത്തിനിടെ പവർകട്ട് ; വീട്ടിലെത്തിയപ്പോൾ വധുവിന് പകരം സഹോദരി

by Web Desk 04 - News Kerala 24
May 10, 2022 : 7:53 pm
in India, News
Reading Time: 1 min read
0
A A
0
കല്യാണത്തിനിടെ പവർകട്ട് ; വീട്ടിലെത്തിയപ്പോൾ വധുവിന് പകരം സഹോദരി

ഭോപാല്‍: പവര്‍കട്ട് കാരണം അലങ്കോലമായത് സഹോദരിമാരുടെ വിവാഹചടങ്ങ്. മധ്യപ്രദേശിലെ ഉജ്ജയിനിലാണ്‌ വൈദ്യുതി നിലച്ചതു കാരണം വിവാഹചടങ്ങിനിടെ വരന്മാര്‍ക്ക് പരസ്പരം വധുവിനെ മാറിപ്പോയത്. അവരവരുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവിച്ച അമളി ഇവർക്കു മനസിലായത്.

ഞായറാഴ്ചയായിരുന്നു ഉജ്ജ്വയിനിലെ രമേശ് ലാലിന്റെ മക്കളായ നികിതയുടെയും കരിഷ്മയുടെയും വിവാഹം. വ്യത്യസ്ത കുടുംബങ്ങളില്‍പ്പെട്ട ഗണേഷ്, ദംഗവാര ബോല എന്നിവരായിരുന്നു ഇവരുടെ വരന്മാര്‍. എന്നാല്‍, വിവാഹചടങ്ങിനിടെ വൈദ്യുതി പോയതോടെ വധുക്കളും വരന്മാരും പരസ്പരം മാറിപ്പോവുകയായിരുന്നു.

രണ്ട് യുവതികളും മുഖാവരണം ധരിച്ച് ഒരേരീതിയിലുള്ള വസ്ത്രം ധരിച്ചാണ് മണ്ഡപത്തിലുണ്ടായിരുന്നത്. ഇതാണ് മാറിപ്പോകാന്‍ കാരണായത്. ഇക്കാര്യമറിയാതെ വിവാഹചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചയാള്‍ വരന്മാരുടെയും വധുക്കളുടെയും കൈപിടിച്ച് വലംവെയ്ക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ചടങ്ങ് പൂര്‍ത്തിയാക്കി വരന്മാര്‍ അവരവരുടെ വീടുകളില്‍ എത്തിയപ്പോഴാണ് കല്യാണപ്പെണ്ണ്‌ മാറിപ്പോയ കാര്യം മനസിലായത്. സംഭവത്തില്‍ കുടുംബങ്ങള്‍ തമ്മില്‍ ചെറിയ തര്‍ക്കങ്ങളുണ്ടായെങ്കിലും ഇത് പിന്നീട് പരിഹരിച്ചെന്നാണ് റിപ്പോര്‍ട്ട്. പിറ്റേദിവസം ഒരിക്കല്‍ കൂടി ചടങ്ങുകള്‍ നടത്താനായിരുന്നു നിര്‍ദേശം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജാതി സെൻസസ്: ബിഹാറിൽനിന്ന് ഡൽഹിയിലേക്ക് തേജസ്വിയുടെ പദയാത്ര

Next Post

വീട്​ വിറ്റ്​ കടംവീട്ടാൻ കൂപ്പണുമായി ഇറങ്ങിയ ദമ്പതികൾക്കെതിരെ നടപടിയുമായി ലോട്ടറി വകുപ്പ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വീട്​ വിറ്റ്​ കടംവീട്ടാൻ കൂപ്പണുമായി ഇറങ്ങിയ ദമ്പതികൾക്കെതിരെ നടപടിയുമായി ലോട്ടറി വകുപ്പ്

വീട്​ വിറ്റ്​ കടംവീട്ടാൻ കൂപ്പണുമായി ഇറങ്ങിയ ദമ്പതികൾക്കെതിരെ നടപടിയുമായി ലോട്ടറി വകുപ്പ്

20 ഹോട്ടലുകൾ പൂട്ടിച്ചു , 31 കിലോ പഴകിയ മാംസം പിടിച്ചെടുത്തു ; ഇന്ന് 253 പരിശോധന

20 ഹോട്ടലുകൾ പൂട്ടിച്ചു , 31 കിലോ പഴകിയ മാംസം പിടിച്ചെടുത്തു ; ഇന്ന് 253 പരിശോധന

കോതമംഗലത്ത് മകനൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പിതാവ് മുങ്ങി മരിച്ചു

കോതമംഗലത്ത് മകനൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പിതാവ് മുങ്ങി മരിച്ചു

മറ്റൊരാളുമായി അടുപ്പമെന്ന് നേരത്തെ സംശയം ; മൈസൂരിലേക്കുള്ള യാത്രയ്ക്കിടെ ബന്ധുവീട്ടിൽ അരുംകൊല

മറ്റൊരാളുമായി അടുപ്പമെന്ന് നേരത്തെ സംശയം ; മൈസൂരിലേക്കുള്ള യാത്രയ്ക്കിടെ ബന്ധുവീട്ടിൽ അരുംകൊല

മൂന്നായി പിരിയില്ല, ഇന്ത്യൻ നിരത്തുകളിൽ ഒറ്റക്കെട്ടായി മുന്നേറുമെന്ന് മഹീന്ദ്ര

മൂന്നായി പിരിയില്ല, ഇന്ത്യൻ നിരത്തുകളിൽ ഒറ്റക്കെട്ടായി മുന്നേറുമെന്ന് മഹീന്ദ്ര

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021