• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ജാതി സെൻസസ്: ബിഹാറിൽനിന്ന് ഡൽഹിയിലേക്ക് തേജസ്വിയുടെ പദയാത്ര

by Web Desk 04 - News Kerala 24
May 10, 2022 : 7:40 pm
in India, News
Reading Time: 1 min read
0
A A
0
ജാതി സെൻസസ്: ബിഹാറിൽനിന്ന് ഡൽഹിയിലേക്ക് തേജസ്വിയുടെ പദയാത്ര

പട്ന : ജാതി സെൻസസ് ആവശ്യപ്പെട്ട് ബിഹാറിൽനിന്നു ഡൽഹിയിലേക്കു പദയാത്ര നടത്തുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. ദേശീയ തലത്തിൽ ജാതി സെൻസസ് നടത്താനാകില്ലെന്നു കേന്ദ്ര സർക്കാർ നിലപാടെടുത്ത സാഹചര്യത്തിലാണ് തേജസ്വി പദയാത്ര പ്രഖ്യാപിച്ചത്. ജാതി സെൻസസിനെ പിന്തുണയ്ക്കുന്ന ഉത്തർപ്രദേശ്, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാർട്ടികളും പദയാത്രയിൽ പങ്കെടുക്കണമെന്നു തേജസ്വി അഭ്യർഥിച്ചു.

ബിഹാർ നിയമസഭയും ലെജിസ്ലേറ്റീവ് കൗൺസിലും ജാതി സെൻസസ് ആവശ്യപ്പെട്ടു പ്രമേയം പാസാക്കിയത് ആർജെഡി മുൻകയ്യെടുത്തതിനാലാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇക്കാര്യത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിട്ടും പ്രയോജനമുണ്ടാകാത്തതിനാൽ തെരുവിലേക്ക് ഇറങ്ങാൻ നിർബന്ധിതമായെന്നു തേജസ്വി പറഞ്ഞു. ദരിദ്രരുടെയും അധഃസ്ഥിതരുടെയും ഉന്നമനത്തിന് അനിവാര്യമായ ജാതി സെൻസസ് ബിജെപിയും ആർഎസ്എസും നിഷേധിക്കുകയാണെന്നു തേജസ്വി കുറ്റപ്പെടുത്തി. പദയാത്ര ആരംഭിക്കുന്ന തീയതിയും വിശദാംശങ്ങളും വൈകാതെ പ്രഖ്യാപിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹോട്ടലുകളെ തരംതിരിച്ച്​ റേറ്റിങ്​ നൽകും -മന്ത്രി വീണ ജോര്‍ജ്

Next Post

കല്യാണത്തിനിടെ പവർകട്ട് ; വീട്ടിലെത്തിയപ്പോൾ വധുവിന് പകരം സഹോദരി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കല്യാണത്തിനിടെ പവർകട്ട് ; വീട്ടിലെത്തിയപ്പോൾ വധുവിന് പകരം സഹോദരി

കല്യാണത്തിനിടെ പവർകട്ട് ; വീട്ടിലെത്തിയപ്പോൾ വധുവിന് പകരം സഹോദരി

വീട്​ വിറ്റ്​ കടംവീട്ടാൻ കൂപ്പണുമായി ഇറങ്ങിയ ദമ്പതികൾക്കെതിരെ നടപടിയുമായി ലോട്ടറി വകുപ്പ്

വീട്​ വിറ്റ്​ കടംവീട്ടാൻ കൂപ്പണുമായി ഇറങ്ങിയ ദമ്പതികൾക്കെതിരെ നടപടിയുമായി ലോട്ടറി വകുപ്പ്

20 ഹോട്ടലുകൾ പൂട്ടിച്ചു , 31 കിലോ പഴകിയ മാംസം പിടിച്ചെടുത്തു ; ഇന്ന് 253 പരിശോധന

20 ഹോട്ടലുകൾ പൂട്ടിച്ചു , 31 കിലോ പഴകിയ മാംസം പിടിച്ചെടുത്തു ; ഇന്ന് 253 പരിശോധന

കോതമംഗലത്ത് മകനൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പിതാവ് മുങ്ങി മരിച്ചു

കോതമംഗലത്ത് മകനൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പിതാവ് മുങ്ങി മരിച്ചു

മറ്റൊരാളുമായി അടുപ്പമെന്ന് നേരത്തെ സംശയം ; മൈസൂരിലേക്കുള്ള യാത്രയ്ക്കിടെ ബന്ധുവീട്ടിൽ അരുംകൊല

മറ്റൊരാളുമായി അടുപ്പമെന്ന് നേരത്തെ സംശയം ; മൈസൂരിലേക്കുള്ള യാത്രയ്ക്കിടെ ബന്ധുവീട്ടിൽ അരുംകൊല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021