ഫീസ് അടച്ചില്ല; കുട്ടികളെ ബന്ദിയാക്കി യുപിയിലെ സ്കൂൾ അധികൃതർ

ഫീസ് അടച്ചില്ല; കുട്ടികളെ ബന്ദിയാക്കി യുപിയിലെ സ്കൂൾ അധികൃതർ

ബറെയ്‌ലി: ഫീസ് അടയ്ക്കാത്തതിന് ഉത്തർപ്രദേശിലെ ബറെയ്‌ലിയിൽ 35 കുട്ടികളെ സ്കൂൾ അധികൃതർ ബന്ദിയാക്കി തടങ്കലിൽ വച്ചു. ശനിയാഴ്ചയാണ് സംഭവം. ഹാർട്ട്മാൻ സ്കൂൾ അധികൃതർക്കെതിരെ സ്കൂളിലെ മാതാപിതാക്കളുടെ സംഘടന പരാതി നൽകി.സ്കൂൾ സമയം കഴിഞ്ഞ് കുട്ടികളെ കൊണ്ടുപോകാനായി മാതാപിതാക്കൾ എത്തിയപ്പോഴാണ് ഫീസ് നൽകാത്തതിനാൽ...

Read moreDetails

നിയമസഭാ ഗേറ്റിൽ ഖലിസ്ഥാൻ പതാക; കുറ്റക്കാർക്ക് കടുത്ത ശിക്ഷ: ഹിമാചൽ മുഖ്യമന്ത്രി

നിയമസഭാ ഗേറ്റിൽ ഖലിസ്ഥാൻ പതാക; കുറ്റക്കാർക്ക് കടുത്ത ശിക്ഷ: ഹിമാചൽ മുഖ്യമന്ത്രി

ധരംശാല: ഹിമാചൽ പ്രദേശിലെ നിയമസഭാ ഗേറ്റിലും മതിലിലും ഖലിസ്ഥാൻ പതാക സ്ഥാപിക്കുകയും ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ കുറിച്ചിടുകയും ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാവിലെയാണ് നിയമസഭയ്ക്കു പുറത്ത് പ്രധാന കവാടത്തിൽ ഖലിസ്ഥാൻ പതാക സ്ഥാപിച്ചതായി കണ്ടെത്തിയത്. മതിലിൽ ഖലിസ്ഥാൻ...

Read moreDetails

രാഷ്ട്രപതിയുടെ സന്ദര്‍ശന സമയത്തെ സുരക്ഷാവീഴ്ച ; സെക്യൂരിറ്റി ചുമതലയുള്ള എസ്‍പിയെ മാറ്റി

രാഷ്ട്രപതിയുടെ സന്ദര്‍ശന സമയത്തെ സുരക്ഷാവീഴ്ച ; സെക്യൂരിറ്റി ചുമതലയുള്ള എസ്‍പിയെ മാറ്റി

തിരുവനന്തപുരം : രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ കേരള സന്ദര്‍ശനത്തിനിടെ സുരക്ഷാവീഴ്ച്ചയുണ്ടായ സംഭവത്തില്‍ നടപടി. സെക്യൂരിറ്റി ചുമതലയുള്ള എസ്‍ പി വിജയകുമാറിനെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. ഇന്‍റലിജന്‍സ് റിപ്പോർട്ടിനെ തുടർന്നാണ് മാറ്റം. രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് മേയറുടെ വാഹനം ക്രമം തെറ്റിച്ച് കയറിയിരുന്നു. പത്മനാഭസ്വാമി...

Read moreDetails

രാജ്യത്തെ മൂന്നിൽ ഒന്ന് സ്ത്രീകൾ അതിക്രമങ്ങൾക്ക് ഇരയാകുന്നു : പഠന റിപ്പോർട്ട്

രാജസ്ഥാനില്‍ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് വഴിയില്‍ തള്ളി

ന്യൂഡൽഹി : രാജ്യത്തെ മൂന്നിൽ ഒന്ന് സ്ത്രീകൾ ശാരീരികമോ, ലൈംഗികമോ ആയ അതിക്രമങ്ങൾക്ക് ഇരയാകുന്നുവെന്ന് പഠന റിപ്പോർട്ട്. ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ടിലാണ് കണ്ടെത്തൽ. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്. 18 വയസിനും 49 വയസിനും ഇടയിലുള്ള...

Read moreDetails

ഹിമാചല്‍പ്രദേശ് നിയമസഭാ മന്ദിരത്തിന്റെ കവാടത്തില്‍ ഖാലിസ്ഥാന്‍ കൊടി

ഹിമാചല്‍പ്രദേശ് നിയമസഭാ മന്ദിരത്തിന്റെ കവാടത്തില്‍ ഖാലിസ്ഥാന്‍ കൊടി

ഹിമാചല്‍പ്രദേശ് : ഹിമാചല്‍പ്രദേശ് നിയമസഭാ മന്ദിരത്തിന്റെ കവാടത്തില്‍ ഖാലിസ്ഥാന്‍ കൊടി. പഞ്ചാബില്‍ നിന്നുള്ളവരാണ് കൊടി നാട്ടിയതിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഇന്നലെ അര്‍ധ രാത്രിയോ ഇന്ന് വെളുപ്പിനോ ആകാം ഖാലിസ്ഥാന്‍ കൊടി സ്ഥാപിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. നിയമസഭയുടെ ഗേറ്റില്‍ നിന്ന്...

Read moreDetails

ഇന്ത്യൻ മഹാ സമുദ്രത്തിൽ ഇരട്ട ചുഴലി

ഇന്ത്യൻ മഹാ സമുദ്രത്തിൽ ഇരട്ട ചുഴലി

തിരുവനന്തപുരം : ഇന്ത്യൻ മഹാ സമുദ്രത്തിൽ ഇരട്ട ചുഴലി രൂപപ്പെട്ടു. അസാനി ചുഴലിക്കാറ്റും കരിം ചുഴലിക്കാറ്റുമാണ് രൂപപ്പെട്ടത്. ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റാണ് ‘അസാനി’. ശ്രീലങ്കയാണ് അസാനി എന്ന പേര് നിർദ്ദേശിച്ചത്. അസാനി എന്ന വാക്കിനർത്ഥം ‘ഉഗ്രകോപി’ എന്നാണ്. വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന...

Read moreDetails

പകരം വയ്ക്കാനാകാത്ത സ്‌നേഹത്തെ ഓർമ്മിപ്പിച്ച് മറ്റൊരു മാതൃദിനം

പകരം വയ്ക്കാനാകാത്ത സ്‌നേഹത്തെ ഓർമ്മിപ്പിച്ച് മറ്റൊരു മാതൃദിനം

അമ്മയുടെ സ്‌നേഹത്തെ ഓർക്കാൻ പ്രത്യേകമായി ഒരു ദിവസം ആവശ്യമില്ല. കാരണം എല്ലാ ദിവസവും അമ്മമാരുടേതും കൂടിയാണ്. എല്ലാക്കൊല്ലവും മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് ലോകം മാതൃദിനമായി ആചരിക്കുന്നത്. പകരം വയ്ക്കാനാകാത്ത സ്‌നേഹത്തെ ഓർമ്മിപ്പിക്കുന്ന ദിവസമാണിന്ന്. ഓരോ മാതൃദിനത്തിലും അമ്മയുടെ സ്‌നേഹവും കരുതലും ലോകം...

Read moreDetails

ഇന്ധന വില ഭയന്ന് സിഎൻജിയിലേക്ക് ചേക്കേറിയവർക്കും തിരിച്ചടി ; വില കുത്തനെ ഉയരുന്നു

ഇന്ധന വില ഭയന്ന് സിഎൻജിയിലേക്ക് ചേക്കേറിയവർക്കും തിരിച്ചടി ; വില കുത്തനെ ഉയരുന്നു

മുംബൈ : പെട്രോൾ ഡീസൽ വില വർധന പേടിച്ച് സിഎൻജിയിലേക്ക് മാറിയവർക്കും വിലക്കയറ്റം തിരിച്ചടിയാവുന്നു. നാല് മാസത്തിനിടെ 15 രൂപയോളമാണ് മുംബൈയിൽ ഒരു കിലോ സിഎൻജിയ്ക്ക് വിലകൂടിയത്. യാത്രാ നിരക്ക് കൂട്ടാതെ മുന്നോട്ട് പോവാനാകില്ലെന്നാണ് ഓട്ടോ ടാക്സി തൊഴിലാളികൾ പറയുന്നത്. പെട്രോളും...

Read moreDetails

ശ്രീലങ്കയിലെ അടിയന്തരാവസ്ഥ ; അവധിയിലുള്ള സുരക്ഷാ ഉദ്യോ​ഗസ്ഥർ ജോലിയിൽ പ്രവേശിക്കണമെന്ന് സർക്കാർ

ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ശക്തം ; മുന്‍മന്ത്രിയുടെ വീട് അടിച്ചുതകര്‍ത്തു

ശ്രീലങ്ക : ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ അവധിയിൽ പ്രവേശിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോ​ഗസ്ഥർ ഉടൻ ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് സർക്കാർ ഉത്തരവ്. രാജ്യത്തെ പ്രതിരോധ മന്ത്രാലയമാണ് ഉത്തരവിട്ടത്. ശ്രീലങ്കയിൽ സാമ്പത്തിക മാന്ദ്യവും തുടർന്നുണ്ടായ ദുരിതങ്ങളും ഭരണകൂട വിരുദ്ധതയ്ക്ക് കാരണമാകുന്നതിനിടയിലാണ് ജനങ്ങൾ തെരുവുകളിലിറങ്ങി പ്രതിഷേധിച്ച്...

Read moreDetails

സിനിമയ്ക്ക് പോകാൻ ഭർത്താവ് വിസമ്മതിച്ചു ; 20 വയസ്സുകാരിയായ നവവധു ജീവനൊടുക്കി

സിനിമയ്ക്ക് പോകാൻ ഭർത്താവ് വിസമ്മതിച്ചു ; 20 വയസ്സുകാരിയായ നവവധു ജീവനൊടുക്കി

ഹൈദരാബാദ് : സിനിമയ്ക്ക് പോകാൻ ഭർത്താവ് വിസമ്മതിച്ചതിനെ തുടർന്ന് നവവധു ജീവനൊടുക്കി. വികാരാബാദ് ജില്ലയിലെ താണ്ടൂർ സ്വദേശിനി സ്വാതിയാണ് ജീവനൊടുക്കിയത്. ഹൈദരാബാദിലെ ശങ്കർപ്പള്ളിയിലാണ് സംഭവം. 20 വയസ്സുകാരിയായ സ്വാതി ഇരുപത്തിരണ്ടുകാരനായ രാജുവിനെ വിവാഹം ചെയ്ത് അധിക നാളായിരുന്നില്ല. ബന്ധുക്കളുടെ എതിർപ്പിനെ വകവയ്ക്കാതെ...

Read moreDetails
Page 1522 of 1748 1 1,521 1,522 1,523 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.