തീപിടിത്തം; വൈദ്യുത വാഹന നിർമാതാക്കളുടെ യോഗം വിളിച്ച് കേന്ദ്രം

തീപിടിത്തം; വൈദ്യുത വാഹന നിർമാതാക്കളുടെ യോഗം വിളിച്ച് കേന്ദ്രം

ന്യൂഡൽഹി: വൈദ്യുത ഇരുചക്ര വാഹനങ്ങൾ തീപിടിക്കുന്ന സംഭവങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ രാജ്യത്തെ 35 ഓളം ഇലക്രടിക് വാഹന നിർമാതാക്കളുടെ യോഗം വിളിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം. ഇവികളുടെ സുരക്ഷയിൽ കർശന മുന്നറിയിപ്പാണ് ​യോഗത്തിൽ കേന്ദ്രം നൽകിയത്. ഇനി ഇത്തരത്തിലുള്ള...

Read moreDetails

ഹിന്ദി പഠിക്കാൻ ചൈനയും; അതിർത്തിയിൽ പരിഭാഷകരെ നിയമിക്കാൻ നീക്കം: റിപ്പോർട്ട്

ഹിന്ദി പഠിക്കാൻ ചൈനയും; അതിർത്തിയിൽ പരിഭാഷകരെ നിയമിക്കാൻ നീക്കം: റിപ്പോർട്ട്

ന്യൂഡൽഹി: ഹിന്ദിഭാഷ കൈകാര്യം ചെയ്യാൻ അറിയുന്നവരെ അതിർത്തിയിൽ നിയമിക്കാൻ ചൈന ഒരുങ്ങുന്നതായി റിപ്പോർട്ട്. ചൈനയിലെ വിവിധ സർവകലാശാലകളിൽ പഠിച്ച ബിരുദധാരികളെയാണ് യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) പരിഭാഷകരായി റിക്രൂട്ട് ചെയ്യാൻ പീപ്പിൾസ് ലിബറേഷൻ ആർമി (പി‌എൽ‌എ) തയാറെടുക്കുന്നതെന്നാണ് ഇന്റലിജൻസ് വിവരം. റിപ്പോർട്ട്...

Read moreDetails

ഹൈദരാബാദിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്

ഹൈദരാബാദിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്

ഹൈദരാബാദ്: കനത്ത മഴയെ തുടർന്ന് ഹൈദരാബാദിന്റെ താഴ്ന്ന മേഖലകളിൽ വെള്ളക്കെട്ട്. നിരവധി വീടുകളിൽ വെള്ളം കയറി. ചിലയിടങ്ങളിൽ മരങ്ങൾ കടപുഴകി. ​ഗതാഗതം തടസ്സപ്പെട്ടു. അടുത്ത 24 മണിക്കൂർ കൂടി ശക്തമായ മഴ തുടരും എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ...

Read moreDetails

പണപ്പെരുപ്പം നിയന്ത്രിക്കാൻ റിപ്പോ നിരക്കുയർത്തി ആർബിഐ; പലിശനിരക്കുകൾ ഉയർന്നേക്കും

പണപ്പെരുപ്പം നിയന്ത്രിക്കാൻ റിപ്പോ നിരക്കുയർത്തി ആർബിഐ; പലിശനിരക്കുകൾ ഉയർന്നേക്കും

ദില്ലി : റിപ്പോ നിരക്ക് വർധിപ്പിച്ച് ആർബിഐ. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് പ്രസ്താവന പുറത്തിറക്കിയത്. റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ച് 4.40 ശതമാനമായാണ് ഉയർത്തിയത്. ആർ‌ബി‌ഐയുടെ റിപ്പോ നിരക്ക് 2020...

Read moreDetails

ജഹാംഗീർപുരിക്ക് പിന്നാലെ ഷഹീൻബാഗ്‌ ലക്ഷ്യമിട്ട്‌ ബുൾഡോസറുകൾ

ജഹാംഗീർപുരിക്ക് പിന്നാലെ ഷഹീൻബാഗ്‌ ലക്ഷ്യമിട്ട്‌ ബുൾഡോസറുകൾ

ദില്ലി : ജഹാംഗീർപുരിക്ക് പിന്നാലെ ഷഹീൻബാഗിലും കെട്ടിടങ്ങൾ പൊളിക്കാൻ ഡൽഹി നഗരസഭ. അനധികൃത കെട്ടിടങ്ങൾ പൊളിക്കാൻ സൗത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തീയതി നിശ്ചയിച്ചു. നാളെയും തിങ്കളാഴ്ചയും ഷഹീൻബാഗിലെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റും. ഒഴിപ്പിക്കൽ നടപടികൾ കർശനമാക്കാൻ ഉള്ള നീക്കത്തിലാണ് ഡൽഹി...

Read moreDetails

പിന്നെ ചായക്കോപ്പയില്‍ ബിയര്‍ കുടിക്കുന്നത് പോലുള്ള ഇരട്ടത്താപ്പ് കാണിക്കണോ? ; രാഹുല്‍ ഗാന്ധിക്ക് പിന്തുണ അറിയിച്ച് തൃണമൂല്‍ എം പി

പിന്നെ ചായക്കോപ്പയില്‍ ബിയര്‍ കുടിക്കുന്നത് പോലുള്ള ഇരട്ടത്താപ്പ് കാണിക്കണോ? ; രാഹുല്‍ ഗാന്ധിക്ക് പിന്തുണ അറിയിച്ച് തൃണമൂല്‍ എം പി

ദില്ലി : രാഹുല്‍ ഗാന്ധിയുടെ വിവാഹ പാര്‍ട്ടി വിഡിയോ ഉയര്‍ത്തിക്കാട്ടി പരിഹസിച്ച ബിജെപിക്കെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മൊഹുവ മൊയ്ത്ര. ഒരാളുടെ സ്വകാര്യ ജീവിതത്തിലേക്ക് ചൂഴ്ന്ന് നോക്കി വിമര്‍ശിക്കുന്ന ബിജെപിയുടെ രോഗാതുരമായ സമീപനമാണ് വിവാദം വെളിച്ചത്ത് കൊണ്ടുവരുന്നതെന്ന് മൊഹുവ സൂചിപ്പിച്ചു....

Read moreDetails

മുഖ്യമന്ത്രിയായതിനു ശേഷം യോഗി ആദ്യമായി അമ്മയെ കണ്ടു; കാലിൽ തൊട്ട് അനുഗ്രഹം തേടി

മുഖ്യമന്ത്രിയായതിനു ശേഷം യോഗി ആദ്യമായി അമ്മയെ കണ്ടു; കാലിൽ തൊട്ട് അനുഗ്രഹം തേടി

ലക്‌നൗ: മുഖ്യമന്ത്രിയായതിനു ശേഷം ആദ്യമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ അമ്മയ കണ്ടു. ‘അമ്മ’ എന്ന ശീർഷകത്തിൽ കൂടിക്കാഴ്ചയുടെ ചിത്രം യോഗി ട്വീറ്റ് ചെയ്തു. അമ്മ സാവിത്രി ദേവിയുടെ പാദങ്ങളിൽ യോഗി നമസ്കരിക്കുന്നതും അമ്മ അനുഗ്രഹിക്കുന്നതും ചിത്രത്തിലുണ്ട്. ഉത്തരാഖണ്ഡിലെ പൗരി...

Read moreDetails

നരേന്ദ്ര മോദിയുടെ യൂറോപ്യന്‍ പര്യടനം ഇന്നവസാനിക്കും ; ഫ്രഞ്ച് പ്രസിഡന്റുമായി ഇന്ന് ചർച്ച

നരേന്ദ്ര മോദിയുടെ യൂറോപ്യന്‍ പര്യടനം ഇന്നവസാനിക്കും ; ഫ്രഞ്ച് പ്രസിഡന്റുമായി ഇന്ന് ചർച്ച

പാരീസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറോപ്യന്‍ പര്യടനം ഇന്നവസാനിക്കും. ഫ്രാന്‍സിലെത്തി പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണുമായി മോദി ചർച്ച നടത്തും. കൂടുതല്‍ മേഖലകളില്‍ ഉഭയകക്ഷി സഹകരണം ഉറപ്പിക്കാനാകും ചര്‍ച്ച. യുക്രെയ്ന്‍ വിഷയവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. പ്രശ്നം പരിഹരിക്കാന്‍ റഷ്യയും യുക്രെയ്നും സന്നദ്ധത കാട്ടണമെന്ന്...

Read moreDetails

കുത്തിവയ്പ് നിർബന്ധിച്ച് എടുപ്പിക്കാനാകില്ല: കോടതി

കുത്തിവയ്പ് നിർബന്ധിച്ച് എടുപ്പിക്കാനാകില്ല: കോടതി

ന്യൂഡൽഹി ∙ ഒരാളെയും നിർബന്ധപൂർവം കുത്തിവയ്പെടുപ്പിക്കാൻ കഴിയില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ജീവന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം ഉറപ്പു നൽകുന്ന ഭരണഘടനയുടെ 21–ാം വകുപ്പിൽ വാക്സീൻ നിഷേധിക്കാനുള്ള സ്വാതന്ത്ര്യവും ഉൾപ്പെടും. സർക്കാരിനു പൊതുജനതാൽപര്യാർഥം നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. എന്നാൽ, നിയന്ത്രണങ്ങൾ നിയമാനുസൃതമായിരിക്കണമെന്നും കോടതി വിധിച്ചു....

Read moreDetails

സ്പെയിൻ പ്രധാനമന്ത്രിയുടെ ഫോണിലും പെഗസസ് ചാരൻ

സ്പെയിൻ പ്രധാനമന്ത്രിയുടെ ഫോണിലും പെഗസസ് ചാരൻ

മാഡ്രിഡ് ∙ സ്പെയിൻ പ്രധാനമന്ത്രി പെദ്രോ സാഞ്ചെസിന്റെയും പ്രതിരോധമന്ത്രി മാർഗരീത്ത റോബിൾസിന്റെയും മൊബൈൽ ഫോണുകളിൽ നിന്നു കഴിഞ്ഞ വർഷം പെഗസസ് ചാര സോഫ്റ്റ്‍വെയർ വഴി വൻതോതിൽ വിവരങ്ങൾ ചോർത്തിയതായി കണ്ടെത്തി. 2021 മേയിൽ സാഞ്ചെസിന്റെ ഫോണിൽ നിന്നു 2 വട്ടവും ജൂണിൽ...

Read moreDetails
Page 1527 of 1748 1 1,526 1,527 1,528 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.