ചെന്നൈ : തമിഴ് ചിത്രം ജയ് ഭീമിൻ്റെ അണിയറ പ്രവർത്തകർക്കെതിരെ കേസെടുക്കാൻ ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയിൽ വണ്ണിയർ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രുദ്ര വണ്ണിയർ സേന നൽകിയ ഹർജിയിന്മേലാണ് കോടതി നടപടി. നിർമ്മാതാക്കളായ സൂര്യ, ജ്യോതിക, സംവിധായകൻ ടി...
Read moreDetailsബര്‍ലിന്‍ : 65 മണിക്കൂർ യാത്ര, 50 വ്യവസായ പ്രമുഖരുമായി ചർച്ച. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ യൂറോപ്പ് സന്ദർശനം ഇന്ന് അവസാനിച്ചിരിക്കുകയാണ്. പര്യടനത്തിനിടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള എട്ട് ലോക നേതാക്കളുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തി. ഒടുവിൽ ഫ്രഞ്ച് പ്രസിഡന്റ്...
Read moreDetailsദില്ലി : ഇന്ത്യൻ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹക്കുറ്റം നിലനിർത്തണമെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ സുപ്രീംകോടതിയിൽ. ദുരുപയോഗം തടയാനുള്ള മാനദണ്ഡം വേണമെന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാസാധുത സംബന്ധിച്ച് കേന്ദ്രത്തിന്‍റെ നിലപാട് അറിയിക്കാൻ തിങ്കളാഴ്ച്ച വരെ കോടതിസമയം അനുവദിച്ചു....
Read moreDetailsഹൈദരാബാദ് : ഹൈദരാബാദില്‍ വീണ്ടും ദുരഭിമാനകൊല. അന്യമതസ്ഥയെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ ഭാര്യയുടെ വീട്ടുകാര്‍ യുവാവിനെ വെട്ടികൊന്നു. ഇരുവരും ബൈക്കില്‍ പോകുന്നതിനിടെ പൊതുസ്ഥലത്ത് തടഞ്ഞു നിര്‍ത്തിയാണ് കൊലപ്പെടുത്തിയത്. 25 കാരനായ നാഗരാജാണ് കൊല്ലപ്പെട്ടത്. നാഗരാജും ഭാര്യയും ബൈക്കിൽ സരോനഗറിലേക്ക് പോകുന്നതിനിടെയാണ് ഭാര്യയുടെ...
Read moreDetailsപട്ന: പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകൾക്കിടെ, ഈ വർഷം ഒക്ടോബർ രണ്ടു മുതൽ ബിഹാറിലുടനീളം 3,000 കിലോമീറ്റർ പദയാത്ര നടത്തുമെന്ന പ്രഖ്യാപനവുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ഇപ്പോഴത്തെ സാഹചര്യത്തിൽ ഉടൻ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള സാധ്യതകൾ തള്ളിയാണ് ഒക്ടോബർ...
Read moreDetailsന്യൂഡൽഹി : ലോക്സഭാ സ്പീക്കർ ഓം ബിർലയുടെ പേരിൽ വ്യാജ വാട്സാപ്പുണ്ടാക്കി. അദ്ദേഹത്തിന്റെ ചിത്രം പ്രൊഫൈലിൽ ഉപയോഗിച്ച് 7862092008, 9480918183 9439073870 എന്നീ നമ്പരുകളിൽ നിന്ന് എംപിമാർക്കും മറ്റും മെസേജുകൾ പോയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതെത്തുടർന്ന് ഓം ബിർലയുടെ ഓഫിസ് പൊലീസ്...
Read moreDetailsജയ്പുർ: ഈദ് ആഘോഷത്തിന് മുന്നോടിയായി കൊടി സ്ഥാപിക്കുന്നതിനെച്ചൊല്ലി ജോധ്പുരിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 141 പേർ അറസ്റ്റിലായി. അതേസമയം സംഘർഷത്തെ തുടർന്ന് ജോധ്പൂർ പൊലീസ് പ്രദേശത്ത് ഏർപ്പെടുത്തിയ കർഫ്യൂ മെയ് ആറ് വരെ നീട്ടി. സ്ഥിതി നിയന്ത്രണവിധേയമാണെന്നും പുതിയ അക്രമസംഭവങ്ങൾ...
Read moreDetailsന്യൂഡൽഹി : വിമുക്ത ഭടന്മാരുടെ തടഞ്ഞുവച്ച പെൻഷൻ ഉടൻ വിതരണം ചെയ്യാൻ പ്രതിരോധ മന്ത്രാലയം നടപടിയാരംഭിച്ചു. 58,275 പേരുടെ ഏപ്രിലിലെ പെൻഷനാണു തടഞ്ഞത്. ഓൺലൈൻ വിതരണ സംവിധാനത്തിൽ (സ്പർശ്) വ്യക്തിവിവരങ്ങൾ സമർപ്പിക്കാതിരുന്നതാണു കാരണം. ഇവർക്ക് ഒറ്റത്തവണ ഇളവ് നൽകുമെന്നും പെൻഷൻ തുക...
Read moreDetailsലഖ്‌നൗ: ഉത്തർപ്രദേശിലെ ലളിത്പുരിൽകൂട്ടബലാത്സംഗത്തിനിരയായ പതിമൂന്നുകാരിയെ പൊലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽവച്ച് ബലാത്സംഗം ചെയ്‌തു. പെൺകുട്ടിയുടെ അമ്മായിയോടൊപ്പം മൊഴി നൽകാനെത്തിയപ്പോഴാണ് പാലി സ്റ്റേഷൻ ഹൗസ് ഓഫീസർ തിലക്ധാരി സരോജ് ബലാത്സംഗംചെയ്തത്. സരോജിനെ സസ്പെൻഡ് ചെയ്തതായും ഒളിവിലുള്ള ഇയാളെ ഉടൻ പിടികൂടുമെന്നും പൊലീസ് പറയുന്നു. സംഭവം...
Read moreDetailsചെന്നൈ: തമിഴ്നാട് സർക്കാർ പാസാക്കിയ നീറ്റ് വിരുദ്ധ ബിൽ ഗവർണർ ആർ.എൻ രവി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയതായി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അറിയിച്ചു. ബിൽ രാഷ്ട്രപതിക്ക് കൈമാറാൻ ഗവർണർ വിസമ്മതിച്ചത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. 2021 സെപ്റ്റംബർ 13ന് തമിഴ്നാട്...
Read moreDetails