മുംബൈ: കൊടും ചൂടിൽ ചുട്ട് പൊള്ളുകയാണ് മഹാരാഷ്ട്ര. വരും ദിവസങ്ങളിലും ഉഷ്ണ തരംഗം തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഈ വർഷം ഇതുവരെ സൂര്യാഘാതമേറ്റ് 25 പേരാണ് സംസ്ഥാനത്ത് മരിച്ചത്. വേനൽചൂടിൽ വലയുന്ന മലയാളികളെ ഭയപ്പെടുത്തുന്നതാണ് മഹാരാഷ്ട്രയിലെ മരണക്കണക്ക്. 25 പേർ...
Read moreDetailsമുംബൈ: ഐപിഎല്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. ഒമ്പത് മത്സരങ്ങളില്‍ 17 വിക്കറ്റാണ് കുല്‍ദീപ് സ്വന്തമാക്കിയത്. 10 മത്സരങ്ങളില്‍ 19 വിക്കറ്റ് വീഴ്ത്തിയ യൂസ്‌വേന്ദ്ര ചാഹലാണ് ഒന്നാമത്. ഡല്‍ഹി കാപിറ്റല്‍സിനായി പുറത്തെടുത്ത മികച്ച പ്രകടനത്തോടെ...
Read moreDetailsഭോപ്പാൽ: രാജ്യത്ത് പശുവിന്‍റെ പേരിൽ വീണ്ടും അരുംകൊല. മധ്യപ്രദേശിലെ സിയോണി ജില്ലയിൽ പശുവിനെ അറുത്തെന്ന് ആരോപിച്ച് രണ്ട് ആദിവാസി യുവാക്കളെ ഗോസംരക്ഷക ഗുണ്ടകൾ തല്ലിക്കൊലപ്പെടുത്തി. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. 20ഓളം പേരടങ്ങിയ ബജ്രംഗ്ദൾ, രാംസേന അക്രമിസംഘമാണ് കൊലക്ക് പിന്നിലെന്ന് സംസ്ഥാന കോൺഗ്രസ്...
Read moreDetailsന്യൂഡൽഹി: കോവിഡ് ഒമിക്രോണിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദമായ എക്സ്.ഇ ഇന്ത്യയിൽ സ്ഥിരീകരിച്ചു. ജിനോമിക്സ് സിക്വൻസിങ് കൺസോർട്യത്തിന്റെ(ഇൻസാകോഗ്) റിപ്പോർട്ടിലാണ് വൈറസ് സ്ഥിരീകരിച്ചുവെന്ന് അറിയിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലും ഗുജറാത്തിലേയും ഓരോരുത്തർക്ക് എക്സ്.ഇയുടെ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. അതേസമയം, ജനിതകമാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ആശങ്കപ്പെടേണ്ട...
Read moreDetailsകാസ്‌ഗഞ്ച്: ആശ്രമത്തിലെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങവേ ടോമ്പോയും എസ് യു വിയും കൂട്ടിയിടിച്ച് എട്ടു പേർ മരിച്ചു. അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെയാണ് മരിച്ചത്. ആറ് പേർക്ക് പരിക്കേറ്റു. പാട്യാലി ബദൗൺ-മെയിൻപുരി ഹൈവേയിലാണ് അപകടം നടന്നത്. ആശ്രമത്തിൽ നടന്ന മതസംഗമമായ...
Read moreDetailsജയ്പുർ: രാജസ്ഥാനിലെ ജോധ്പുരിൽ ഈദിന് തലേ രാത്രിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം. ജലോറി ഗേറ്റ് മേഖലയിൽ പതാക ഉയർത്തുന്നതിനെച്ചൊല്ലിയാണ് തർക്കം ഉടലെടുത്തതെന്ന് പൊലീസ് അറിയിച്ചു. തെറ്റായ പ്രചാരണങ്ങൾ നടത്താതിരിക്കാൻ ഇന്റർനെറ്റിന് വിലക്കേർപ്പെടുത്തുകയും ചെയ്തു. പൊലീസ് സംരക്ഷണയിലാണ് ഈദിന്റെ നമസ്കാരം നടന്നതും. മൂന്നു...
Read moreDetailsദില്ലി: പഞ്ചാബ് നാഷണൽ ബാങ്കിൽ 145 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുളള വിദ്യാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ pnbindia.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഏപ്രിൽ 22 മുതലാണ് ഓൺലൈൻ അപേക്ഷ നടപടികൾ ആരംഭിച്ചത്. മെയ് 7 ആണ് അപേക്ഷിക്കാനുള്ള അവസാന...
Read moreDetailsമുംബൈ: ഹിന്ദി ഭാഷയുടെ പേരിൽ കന്നട സൂപ്പർ താരം ‘കിച്ച’ സുദീപും ബോളിവുഡ് നടൻ അജയ് ദേവ്‍ഗണും തമ്മിലുണ്ടായ തർക്കത്തിൽ പ്രതികരിച്ച് ഗായകൻ സോനു നിഗം. എന്തിനാണ് വെറുതെ ഭാഷയുടെ പേരിൽ തർക്കം. അവരവർക്ക് അറിയുന്ന ഭാഷ സംസാരിക്കുക. ഹിന്ദിയേ സംസാരിക്കാവു...
Read moreDetailsമുംബൈ: ഇഡി അറസ്റ്റ് ചെയ്ത എൻസിപി മന്ത്രി നവാബ് മാലിക്കിന്‍റെ ആരോഗ്യനില മോശമായി. മുംബൈയിലെ ജെജെ ആശുപത്രിയിൽ ചികിത്സയിലുള്ള നവാബ് മാലിക്കിനെ ഐസിയുവിലേക്ക് മാറ്റി. വൃക്കസംബന്ധമായ ആരോഗ്യപ്രശ്നങ്ങളും പനിയും ഉണ്ട്. ഫെബ്രുവരി 23 ന് കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് മഹാരാഷ്ട്ര സർക്കാരിലെ...
Read moreDetailsജമ്മുകശ്മീർ : ജമ്മുകശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം. സുരക്ഷാ സേനയ്ക്ക് നേരെ ഒരു വിഭാഗം കല്ലെറിഞ്ഞു. ആക്രമികള്‍ ഭീകരവാദ സംഘടനകളെ പ്രാദേശികമായി സഹായിക്കുന്നുവരാണെന്നാണ് സൂചന. പെരുന്നാളിനോടുബന്ധിച്ച് നടന്ന ഈദ് ഗാഹിന് ശേഷം വിശ്വാസികള്‍ മടങ്ങുന്നതിനിടെയാണ് സുരക്ഷാ സേനയ്ക്ക് നേരെ...
Read moreDetails