ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ ചെറിയ വർധന. കൊവിഡ് പ്രതിദിന കേസുകൾ മൂവായിരത്തിന് മുകളിൽ തുടരുകയാണ്.കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് വീണ്ടും ഒരു ശതമാനത്തിനു മുകളിൽ ആയി.
Read moreDetailsബർലിൻ: യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ ഒരു രാജ്യത്തിനും വിജയിക്കാൻ സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജർമനിയിൽ സന്ദർശനത്തിനെത്തിയ വേളയിൽ യുക്രെയ്ൻ-റഷ്യ യുദ്ധത്തെപ്പറ്റിയുള്ള നിലപാട് അറിയിക്കുകയായിരുന്നു മോദി. യുദ്ധം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച മോദി ലോകസമാധാനത്തിനൊപ്പമാണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് ആവർത്തിച്ചു. തിങ്കളാഴ്‌ച രാവിലെ ജർമനിയിൽ വിമാനത്തിലെത്തിയ...
Read moreDetailsഡൽഹി: കൊടുംചൂടിനു ശമനമില്ലാതെ രാജ്യതലസ്ഥാനം വിയർക്കുന്നു. ഇന്നും സ്ഥിതിയിൽ മാറ്റമുണ്ടാവില്ലെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ ഡൽഹിയിലെ പല സ്ഥലങ്ങളിലും കൂടിയ താപനില 44 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ഇത് 46 ഡിഗ്രിയിലേക്ക് ഉയർന്നിരുന്നു. ചൂടുകാറ്റ് വീശുന്നതിനാൽ...
Read moreDetailsദില്ലി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി വയനാട് സന്ദർശിക്കും. നാളെ വയനാട്ടിലെത്തും എന്ന് മന്ത്രി തന്റെ ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ വ്യക്തമാക്കി. ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട യോഗത്തിലും ജനസമ്പർക്ക പരിപാടികളിലും പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. അമേഠിയിൽ നിന്നുള്ള ലോക്സഭാംഗമാണ് സ്മൃതി ഇറാനി. നേരത്തെ...
Read moreDetailsബംഗളൂരു: 2023ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിൽ ബസവരാജ് ബൊമ്മൈക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായേക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിനോട് അനുബന്ധിച്ചാണ് ചർച്ചകൾ സജീവം. സംസ്ഥാനത്ത് നാടകീയ സംഭവങ്ങൾ അരങ്ങേറിയേക്കാമെന്ന് ബി.ജെ.പി വൃത്തങ്ങളും പറയുന്നു. തിങ്കളാഴ്ച വൈകിട്ട് അമിത്...
Read moreDetailsചെറിയ പെരുന്നാള്‍ ആശംസകള്‍ അറിയിച്ച് അബ്ദുന്നാസിര്‍ മഅ്ദനി. മുപ്പത് ദിവസത്തെ കഠിന വ്രതത്തിലൂടെ ആര്‍ജിച്ചെടുത്ത ക്ഷമയും സംയമനവും സാഹോദര്യ സംരക്ഷണ മനോഭാവവും നിരന്തരമായി നിലനിര്‍ത്തുവാന്‍ ഈദ് സുദിനത്തില്‍ പ്രതിഞ്ജ എടുക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. കൊടുംവര്‍ഗീയ ദുശക്തികളും അവരുടെ കാര്യസ്ഥന്മാരും പച്ചക്കള്ളങ്ങള്‍ ഹീനമായ...
Read moreDetailsന്യൂഡൽഹി: ന്യൂഡൽഹിയിൽ അടുത്ത മൂന്നു ദിവസം ചെറിയ തോതിൽ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകർ റിപ്പോർട്ട് ചെയ്‌തു. അടുത്ത ദിവസങ്ങളിൽ ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, എന്നീ സംസ്ഥാനങ്ങളിൽ ഉഷ്‌ണതരംഗം ശമിച്ചുതുടങ്ങുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വാർത്താക്കുറിപ്പിൽ പറഞ്ഞു. ഒരാഴ്ച ചൂട് ഉയരില്ലെന്ന്...
Read moreDetailsദില്ലി: മലയാളത്തിലെ പ്രമുഖ ദൃശ്യമാധ്യമമായ മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്കുമായി ബന്ധപ്പെട്ട കേസിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടു. മറുപടി നൽകാൻ രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു....
Read moreDetailsദില്ലി : രാജ്യത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന്റെ ഭാഗമായി ആരോഗ്യ സംവിധാനങ്ങള്‍ക്ക് തടസമില്ലാത്ത വൈദ്യുതി നല്‍കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് സംസ്ഥാനങ്ങളോട് വേണ്ട മുന്‍കരുതല്‍ എടുക്കാന്‍ നിര്‍ദേശം നല്‍കിയത്. കല്‍ക്കരി ക്ഷാമത്തെതുടര്‍ന്ന് രാജ്യം നേരിടുന്ന ഗുരുതര...
Read moreDetailsന്യൂഡൽഹി: രാജ്യത്തെ ഊർജപ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുന്നു. ഊർജ, കൽക്കരി, റെയിൽവേ മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കുന്നു.ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ്, ജമ്മു കശ്മീർ, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിസന്ധി രൂക്ഷം. പലയിടങ്ങളിലും...
Read moreDetails