• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കൊടും ചൂടിൽ വലഞ്ഞ് ഡൽഹി ; കൂടിയ താപനില 44 ഡിഗ്രി സെൽഷ്യസ്

by Web Desk 04 - News Kerala 24
May 3, 2022 : 7:15 am
in India, News
Reading Time: 1 min read
0
A A
0
കൊടും ചൂടിൽ വലഞ്ഞ് ഡൽഹി ; കൂടിയ താപനില 44 ഡിഗ്രി സെൽഷ്യസ്

ഡൽഹി: കൊടുംചൂടിനു ശമനമില്ലാതെ രാജ്യതലസ്ഥാനം വിയർക്കുന്നു. ഇന്നും സ്ഥിതിയിൽ മാറ്റമുണ്ടാവില്ലെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ ഡൽഹിയിലെ പല സ്ഥലങ്ങളിലും കൂടിയ താപനില 44 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ഇത് 46 ഡിഗ്രിയിലേക്ക് ഉയർന്നിരുന്നു. ചൂടുകാറ്റ് വീശുന്നതിനാൽ പല സ്ഥലങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ബുധനാഴ്ച ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ ചൂടിനു നേരിയ ആശ്വാസമുണ്ടാവുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ 72 വർഷങ്ങൾക്കിടെ ഡൽഹിയിൽ ഏറ്റവുമധികം ചൂട് അനുഭവപ്പെട്ട രണ്ടാമത്തെ ഏപ്രിൽ മാസമാണ് കടന്നുപോയതെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു.

അണയാതെ തീ; പുകയിൽ വലഞ്ഞ് ജനം

ഭൽസ്വ മാലിന്യ സംഭരണ കേന്ദ്രത്തിലെ തീയണയ്ക്കാനുള്ള ശ്രമം അഗ്നിശമന സേന തുടരുകയാണ്. തീപടർന്ന് നാലു ദിവസം പിന്നിട്ടിട്ടും തീയണയ്ക്കാൻ കഴിയാത്ത സ്ഥിതിയാണ്. മാലിന്യ കേന്ദ്രത്തിൽ നിന്നുള്ള പുക കാരണം പരിസരവാസികൾ ബുദ്ധിമുട്ടിലാണ്. അഞ്ച് അഗ്നിശമന വാഹനങ്ങളാണ് തീയണയ്ക്കുന്നതിനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

അതിനിടെ, പ്രദേശവാസികൾ നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷനെതിരെ പൊലീസിൽ പരാതി നൽകി. ഭൽസ്വ മാലിന്യ സംഭരണ കേന്ദ്രത്തിൽ തീപടരാൻ കാരണം കോർപറേഷന്റെ അനാസ്ഥയാണെന്ന് ആരോപണമുയർന്നിരുന്നു. കനത്ത പുക കാരണം സമീപത്തെ സ്കൂളിന് അവധി നൽകിയിരിക്കുകയാണ്. പലതവണ തീപിടിത്തമുണ്ടായിട്ടും ഇത്തരം സംഭവങ്ങൾ തടയാൻ നഗരസഭ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ദാമ്പത്യബന്ധം മനോഹരം; മെലിൻഡയെ പുനർവിവാഹം ചെയ്യാൻ താൽപ്പര്യം’

Next Post

ഷൂട്ടൗട്ടിൽ ബംഗാളിനെ വീഴ്ത്തി (5–4): കേരളത്തിന് സന്തോഷ് ട്രോഫി കിരീടം!

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഷൂട്ടൗട്ടിൽ ബംഗാളിനെ വീഴ്ത്തി (5–4): കേരളത്തിന് സന്തോഷ് ട്രോഫി കിരീടം!

ഷൂട്ടൗട്ടിൽ ബംഗാളിനെ വീഴ്ത്തി (5–4): കേരളത്തിന് സന്തോഷ് ട്രോഫി കിരീടം!

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി മൽസരിച്ചേക്കില്ല ;  ആംആദ്മി മൽസരിച്ചാൽ പിന്തുണ നൽകും

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി മൽസരിച്ചേക്കില്ല ; ആംആദ്മി മൽസരിച്ചാൽ പിന്തുണ നൽകും

കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്ന് വയനാട്ടിൽ ; ആദിവാസി ഊരുകൾ സന്ദർശിക്കും

കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്ന് വയനാട്ടിൽ ; ആദിവാസി ഊരുകൾ സന്ദർശിക്കും

സർക്കാരിന് മാർക്കിടാൻ തൃക്കാക്കര : അഭിമാനപ്പോരിന് എൽഡിഎഫ്, സിൽവർ ലൈൻ പിടിച്ച് പ്രതിപക്ഷം

സർക്കാരിന് മാർക്കിടാൻ തൃക്കാക്കര : അഭിമാനപ്പോരിന് എൽഡിഎഫ്, സിൽവർ ലൈൻ പിടിച്ച് പ്രതിപക്ഷം

‘പി.സി. ജോർജിന് ജാമ്യം അനുവദിച്ചത് ചട്ടപ്രകാരമല്ല ’ ; അപ്പീലിനൊരുങ്ങി പ്രോസിക്യൂഷൻ

‘പി.സി. ജോർജിന് ജാമ്യം അനുവദിച്ചത് ചട്ടപ്രകാരമല്ല ’ ; അപ്പീലിനൊരുങ്ങി പ്രോസിക്യൂഷൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021