പോക്സോ കേസ് ; രാജസ്ഥാനിൽ രണ്ട് പ്രതികൾക്ക് വധശിക്ഷ ; 11 ദിവസത്തിനകം വധശിക്ഷ നടപ്പാക്കണമെന്ന് കോടതി

പോക്സോ കേസ് ; രാജസ്ഥാനിൽ രണ്ട് പ്രതികൾക്ക് വധശിക്ഷ ; 11 ദിവസത്തിനകം വധശിക്ഷ നടപ്പാക്കണമെന്ന് കോടതി

ജയ്‌പൂർ: രാജസ്ഥാനിലെ പോക്സോ കേസിൽ രണ്ട് പ്രതികൾക്ക് വധശിക്ഷ. പതിനഞ്ച് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് ബുണ്ടി കോടതി വധശിക്ഷ വിധിച്ചത്. കുറ്റവാളികളായ സുൽത്താൻ ബിൽ, ചോട്ടു ലാൽ എന്നിവർക്കാണ് വധശിക്ഷ വിധിച്ചത്. പതിനൊന്ന് ദിവസത്തിനകം വധശിക്ഷ നടപ്പാക്കണമെന്ന് രാജസ്ഥാനിലെ...

Read moreDetails

തന്റെ അവസാന വർഷങ്ങൾ എന്തിനായി മാറ്റിവെക്കുമെന്ന് വെളിപ്പെടുത്തി രത്തൻ ടാറ്റ

തന്റെ അവസാന വർഷങ്ങൾ എന്തിനായി മാറ്റിവെക്കുമെന്ന് വെളിപ്പെടുത്തി രത്തൻ ടാറ്റ

ഗുവാഹത്തി : അസമിനുവേണ്ടി തന്റെ അവസാന വര്‍ഷങ്ങള്‍ ചെലവഴിക്കും എന്ന് പ്രഖ്യാപിച്ച് വ്യവസായ പ്രമുഖന്‍ രത്തൻ ടാറ്റ. എല്ലാവരും അംഗീകരിക്കുന്ന സംസ്ഥാനമായി അസമിനെ മാറ്റാനായി പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അസമിലെ ഏഴ് അത്യാധുനിക കാൻസർ ആശുപത്രികളുടെ ഉദ്ഘാടനവും ഏഴ് ആശുപത്രികളുടെ ശിലാസ്ഥാപനവും...

Read moreDetails

വിവാഹദിവസം വധുവിനെ വെടിവച്ചു കൊന്ന് മുൻ കാമുകൻ

വിവാഹദിവസം വധുവിനെ വെടിവച്ചു കൊന്ന് മുൻ കാമുകൻ

മഥുര: ഉത്തർപ്രദേശിൽ വധുവിനെ വിവാഹ ദിനം മുൻ കാമുകൻ വെടിവച്ചുകൊന്നു. മുബാരിക്പുർ ഗ്രാമത്തിലാണ് സംഭവം. യുവതി മറ്റൊരാളെ വിവാഹം ചെയ്യാൻ ശ്രമിച്ചതാണ് യുവാവിനെ പ്രകോപിതനാക്കിയതെന്നാണ് വിവരം. ചടങ്ങുകൾക്ക് ശേഷം മുറിയിലേക്ക് പോയപ്പോളാണ് വധു കാജലിനെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ മുൻ കാമുകൻ...

Read moreDetails

വനിതാ പൊലീസ് ഓഫിസറെ അപമാനിച്ച കേസ് : ജിഗ്നേഷ് മേവാനിക്കു ജാമ്യം

വനിതാ പൊലീസ് ഓഫിസറെ അപമാനിച്ച കേസ് :  ജിഗ്നേഷ് മേവാനിക്കു ജാമ്യം

ഗുവാഹത്തി: വനിതാ പൊലീസ് ഓഫിസറെ അപമാനിച്ചെന്ന കേസിൽ അറസ്റ്റിലായ ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിക്കു ജാമ്യം. അസം കോടതിയാണ് മേവാനിക്കു ജാമ്യം അനുവദിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്തെന്ന കേസിൽ മേവാനിയെ അറസ്റ്റു ചെയ്തിരുന്നു. ഗുജറാത്തിൽനിന്ന് അറസ്റ്റ് ചെയ്തു ഗുവാഹത്തി...

Read moreDetails

കൊവിഡില്‍ പരോള്‍ കിട്ടിയവര്‍ ജയിലുകളിലേക്ക് മടങ്ങണമെന്ന് സുപ്രീംകോടതി ; രണ്ടാഴ്ച്ച സമയം അനുവദിച്ചു

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ദില്ലി : കൊവിഡിനെ തുടർന്ന് പരോൾ ലഭിച്ച തടവ് പുള്ളികൾ രണ്ടാഴ്ച്ചയ്ക്കുള്ളിൽ തിരികെ മടങ്ങണമെന്ന് സുപ്രീംകോടതി. സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്നതിനാൽ പരോൾ നീട്ടി നൽകണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. രണ്ടാഴ്ചക്കുള്ളിൽ അതാത് ജയിലുകളില്‍ റിപ്പോർട്ട് ചെയ്യാനാണ് കോടതി നിർദേശം....

Read moreDetails

വരുന്നൂ ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ; അൻ്റാർട്ടിക്കയിൽ കാണാം, ഇന്ത്യയിൽ ഇത്തവണ ദൃശ്യമാകില്ല

വരുന്നൂ ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ; അൻ്റാർട്ടിക്കയിൽ കാണാം, ഇന്ത്യയിൽ ഇത്തവണ ദൃശ്യമാകില്ല

ഈ വ‌ർഷത്തെ ആദ്യ സൂര്യ​ഗ്രഹണത്തിന് ഇനി ഒരു ദിവസം മാത്രം. ഏപ്രിൽ 30നാണ് ​ഗ്രഹണം ദൃശ്യമാകുക. ഭാ​ഗിക ​ഗ്രഹണമാണ് ഇത്തവണത്തേത്, വളരെ ചുരുക്കം ഇടങ്ങളിൽ മാത്രമേ ഇത് കാണുവാനും സാധിക്കുകയുള്ളൂ. അൻ്റാർട്ടിക്കയിലും തെക്കേ അമേരിക്കയുടെ തെക്ക് - പടിഞ്ഞാറൻ മേഖലകളിലും ​ഗ്രഹണം കാണാൻ...

Read moreDetails

ഗർഭിണിയായ ഭാര്യയെ കക്കൂസ് കഴുകുന്ന ലിക്വിഡ് കുടിപ്പിച്ച് കൊന്നു ; ഭ‍ർത്താവ് ഒളിവിൽ, ബന്ധുക്കളും പ്രതികൾ

ഗർഭിണിയായ ഭാര്യയെ കക്കൂസ് കഴുകുന്ന ലിക്വിഡ് കുടിപ്പിച്ച് കൊന്നു ; ഭ‍ർത്താവ് ഒളിവിൽ, ബന്ധുക്കളും പ്രതികൾ

ഹൈദരാബാദ് : കക്കൂസ് വൃത്തിയാക്കുന്ന പാനീയം അകത്ത് ചെന്ന് തെലങ്കാനയിൽ ​ഗർഭിണി മരിച്ചു. യുവതിയുടെ ഭർത്താവാണ് ഇവരെ ഇത് കുടിക്കാൻ നി‍ർബന്ധിച്ചതെന്നും ഭാര്യ മരിച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടുവെന്നും പോലീസ് അറിയിച്ചു. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ വർണി മണ്ഡലിലെ രാജ്പേട്ട് തണ്ടയിൽ...

Read moreDetails

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും അഫ്സപ പൂർണമായി പിൻവലിക്കാനുള്ള ശ്രമത്തിലെന്ന് പ്രധാനമന്ത്രി

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും അഫ്സപ പൂർണമായി പിൻവലിക്കാനുള്ള ശ്രമത്തിലെന്ന് പ്രധാനമന്ത്രി

ദിഫു : വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്ന് അഫ്സ്പ പൂര്‍ണമായി പിൻവലിക്കാന്‍ ഉള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ ദിഫുവില്‍ നടന്ന സമാധാന റാലിയിലാണ് മോദിയുടെ പ്രഖ്യാപനം. കഴിഞ്ഞ എട്ട് വര്‍ഷമായി മേഖലയില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ കുറഞ്ഞുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു....

Read moreDetails

രാജ്യത്ത് കൽക്കരി പ്രതിസന്ധിയില്ലെന്ന് കേന്ദ്രം ; വൈദ്യുതി ക്ഷാമത്തിൽ സംസ്ഥാനങ്ങൾക്ക് പഴി

കേന്ദ്ര സ്ഥാപനത്തിനായി അദാനി ഗ്രൂപ്പ് വിദേശത്ത് നിന്ന് കല്‍ക്കരി എത്തിക്കും ; കരാര്‍ ഉറപ്പിച്ചു

ദില്ലി : രാജ്യത്ത് കൽക്കരി പ്രതിസന്ധിയില്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. ആവശ്യമായ സ്റ്റോക്ക് കൽക്കരിയുണ്ടെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. രാജ്യത്തെ വിവിധ താപവൈദ്യുത നിലയങ്ങളിലായി ഏകദേശം 22 ദശലക്ഷം ടൺ കൽക്കരിയുണ്ട്. സ്റ്റോക്ക് തുടർച്ചയായി നിറയ്ക്കുമെന്നും ഇതു സംബന്ധിച്ച നിർദ്ദേശം...

Read moreDetails

പോക്‌സോ കേസ് : നവാസുദ്ദീന്‍ സിദ്ദിഖിക്കും കുടുംബത്തിനും ക്ലീന്‍ ചിറ്റ്

പോക്‌സോ കേസ് : നവാസുദ്ദീന്‍ സിദ്ദിഖിക്കും കുടുംബത്തിനും ക്ലീന്‍ ചിറ്റ്

ലക്നൗ : പോക്സോ കേസിൽ നടൻ നവാസുദ്ദീന്‍ സിദ്ദിഖിക്കും(Nawazuddin Siddiqui) കുടുംബത്തിനും ക്ലീന്‍ ചിറ്റ്. മുസഫര്‍നഗര്‍ കോടതിയുടേതാണ് വിധി. കേസിന്റെ അന്തിമ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി പൊലീസിനോട് അവശ്യപ്പട്ടിരുന്നു. റിപ്പോര്‍ട്ട് വിശദമായി പഠിച്ചതിന് ശേഷം നടനെയും കുടുംബാംഗങ്ങളെയും കുറ്റവിമുക്തരാക്കിയതായി കോടതി വിധിച്ചു....

Read moreDetails
Page 1533 of 1748 1 1,532 1,533 1,534 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.