ഈറോഡ്: കാട്ടാന വഴി തടഞ്ഞതിനെ തുടർന്ന് 24കാരിയായ ആദിവാസി യുവതി ആംബുലൻസിൽ കുഞ്ഞിന് ജന്മം നൽകി. തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. വ്യാഴാഴ്ച യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോകുകയായിരുന്നു. എന്നാൽ കാടിറങ്ങിയ ആന റോഡിന് നടുവിൽ...
Read moreDetailsജയ്പുർ : സ്ത്രീധനത്തുക നൽകുന്നതിൽ വീഴ്ച വരുത്തിയതിന് ഭാര്യയെ ബന്ധുക്കളെക്കൊണ്ട് കൂട്ടബലാത്സംഗം ചെയ്യിച്ച് ഭർത്താവിന്റെ ക്രൂരത. പീഡനത്തിന്റെ വിഡിയോ ചിത്രീകരിച്ച് യുട്യൂബിൽ അപ്‌ലോഡ് ചെയ്തെന്നും യുവതി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. രാജസ്ഥാനിലെ ഭരത്‌പുരിലാണ് 1.5 ലക്ഷം രൂപ സ്ത്രീധനം നൽകാത്തതിന്...
Read moreDetailsജയ്പുർ/ ഗുണ്ടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന കേസിൽ രാജസ്ഥാനിലെ പോക്സോ കോടതി 2 പേർക്ക് വധശിക്ഷ വിധിച്ചു. സുൽത്താൻ (27), ഛോട്ടുലാൽ (62) എന്നിവരെയാണ് ശിക്ഷിച്ചത്. 11 ദിവസങ്ങൾക്കുള്ളിൽ ശിക്ഷ നടപ്പാക്കാനും ബുണ്ടിയിലെ കോടതി നിർദേശിച്ചു.ബസോലി പൊലീസ് സ്റ്റേഷൻ...
Read moreDetailsന്യൂഡൽഹി / തിരുവനന്തപുരം : ചുട്ടുപൊള്ളുന്ന ഡൽഹിയിലെ പല ഭാഗങ്ങളിലും താപനില ഇന്നലെ 46 ഡിഗ്രിയായി ഉയർന്നു. ചൂട് കൂടിയതോടെ ഡൽഹിയിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ചൂടുകാറ്റ് വീശുന്നതിനാൽ മാലിന്യസംഭരണ കേന്ദ്രങ്ങളിൽ ഇടയ്ക്കിടെ തീപടരുന്നത് വായു മലിനീകരണത്തിനും...
Read moreDetailsമുംബൈ: മാവോയിസ്റ്റ് ആശയങ്ങൾക്കെതിരെ പുസ്തകം എഴുതിയിട്ടുള്ള തന്നെ മാവോയിസ്റ്റ് എന്ന് എങ്ങനെ മുദ്ര കുത്താനാകുമെന്ന് എൻഐഎ അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവർത്തകൻ ആനന്ദ് തേൽതുംബ്ഡെ (70) കോടതിയിൽ ചോദ്യമുന്നയിച്ചു. ഭീമ–കൊറേഗാവിലെ ദലിത്, മറാഠ കലാപത്തിനു കാരണം മനുഷ്യാവകാശപ്രവർത്തകർ സംഘടിപ്പിച്ച ദലിത് സംഗമമാണെന്നും...
Read moreDetailsന്യൂഡൽഹി : സംസ്ഥാനങ്ങള്‍ പെഗസസ് ചാര സോഫ്റ്റ്‌വെയര്‍ വാങ്ങിയോ എന്നറിയിക്കാൻ നിർദേശം. സുപ്രീംകോടതി രൂപീകരിച്ച ജസ്റ്റിസ് ആർ.വി.രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള വിദഗ്ധ സമിതിയാണു നിർദേശം നൽകിയത്. പെഗസസ് വാങ്ങിയെങ്കില്‍ ആരാണ് അനുമതി നല്‍കിയതെന്ന് അറിയിക്കണമെന്നാണു സംസ്ഥാന ഡിജിപിമാർക്കുള്ള നിർദേശം. സോഫ്റ്റ്‌വെയറിന്റെയും ലൈസന്‍സിന്റെയും വിശദാംശങ്ങളും...
Read moreDetailsന്യൂഡൽഹി : 12 വയസ്സിനു താഴെയുള്ളവർക്കു കോവിഡ് വാക്സീൻ നൽകുന്നതിനു മുൻപ് ഈ പ്രായക്കാർക്കിടയിൽ സെറോ സർവേ നടത്തിയേക്കും. ദേശീയ പ്രതിരോധ കുത്തിവയ്പു പദ്ധതിയുമായി ബന്ധപ്പെട്ട വിദഗ്ധോപദേശക സമിതി ഈ നിർദേശം മുന്നോട്ടുവച്ചതായാണു വിവരം. 5–12 പ്രായക്കാർക്കു കൂടി വാക്സീൻ നൽകുന്ന...
Read moreDetailsസഹർസ (ബിഹാർ) : ബാലികയെ പീഡിപ്പിച്ച പ്രതിയുടെ ബന്ധുക്കളായ 2 വനിതകൾ പൊലീസുകാരന്റെ കഴുത്തും തോളും പുറവും തിരുമ്മിക്കൊടുക്കുന്ന വിഡിയോ പുറത്തുവന്നതിനെ തുടർന്ന് ദർഹട്ട ഔട്ട്പോസ്റ്റിലെ ശശിഭൂഷൺ സിൻഹ എന്ന പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. ഒരു സ്ത്രീ തിരുമ്മുകയും രണ്ടാമത്തെയാൾ അടുത്തിരിക്കുകയും...
Read moreDetailsന്യൂഡൽഹി ∙ ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് നിബന്ധനകളോടെ തിരികെ എത്താൻ ചൈന അനുവാദം നൽകി. ഇന്ത്യ നൽകുന്ന പട്ടിക പ്രകാരമായിരിക്കും പ്രവേശനം. ഇതിനായി ഇന്ത്യൻ വിദ്യാർഥികൾ ഗൂഗിൾ ഫോമിൽ മേയ് എട്ടിനകം വിവരങ്ങൾ നൽകണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ...
Read moreDetailsന്യൂഡൽഹി : വേനൽക്കാലത്ത് വൈദ്യുതി ഉപയോഗം കൂടുകയും താപനിലയങ്ങളിൽ കൽക്കരി ശേഖരം കുറയുകയും ചെയ്തതോടെ, പ്രശ്നപരിഹാരത്തിന് അടിയന്തര നീക്കവുമായി കേന്ദ്രസർക്കാർ. വിവിധ സംസ്ഥാനങ്ങളിലായി 657 മെയിൽ, പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. മേയ് 24 വരെയാണ് റദ്ദാക്കൽ നടപടി. കൽക്കരിയുമായി പോകുന്ന ട്രെയിനുകളുടെ...
Read moreDetails