കരുതൽ ഡോസിൻ്റെ ഇടവേള ആറ് മാസമായി കുറയ്ക്കണമെന്ന് നിർദേശം? വാക്സീൻ ഉപദേശക സമിതിയുടെ നിർണായകയോഗം ഇന്ന്

പ്രവാസികള്‍ക്കായി കൊവിഡ് ബൂസ്റ്റര്‍ ഡോസ് മസ്‌കറ്റിലെ പഴയ എയര്‍പോര്‍ട്ടില്‍

ദില്ലി : കരുതൽ ഡോസിന്റെ  ഇടവേളയെ കുറിച്ച് ചർച്ച ചെയ്യാൻ വാക്സീൻ ഉപദേശക സമിതി ഇന്ന് യോഗം ചേരും.നിലവിലെ ഇടവേള ഒൻപതിൽനിന്ന് ആറുമാസം ആക്കി കുറയ്ക്കണം എന്ന നിർദേശം ഉയർന്നു വന്ന സാഹചര്യത്തിൽ ഇതേക്കുറിച്ച് യോഗം കൂടിയാലോചന നടത്തും. കൊവിഡ് വാക്സിനേഷൻ...

Read moreDetails

പ്രധാനമന്ത്രിയുടെ പരിപാടിയിൽ തെലങ്കാന മുഖ്യമന്ത്രിയെ വിലക്കിയെന്ന വാർത്ത തെറ്റെന്ന് കേന്ദ്രം

പ്രധാനമന്ത്രിയുടെ പരിപാടിയിൽ തെലങ്കാന മുഖ്യമന്ത്രിയെ വിലക്കിയെന്ന വാർത്ത തെറ്റെന്ന് കേന്ദ്രം

ദില്ലി: പ്രധാനമന്ത്രിയുടെ പരിപാടിയില്‍ നിന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ വിലക്കിയെന്ന പ്രചാരണം തെറ്റെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അത്തരമൊരു നിര്‍ദേശവും നല്‍കിയിട്ടില്ല. മോദിയുടെ ഫെബ്രുവരിയില്‍ നടന്ന ഹൈദരാബാദ് സന്ദർശന പരിപാടിയില്‍ മുഖ്യമന്ത്രിയെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സുഖമില്ലാത്തതിനാല്‍...

Read moreDetails

മധ്യപ്രദേശിൽ പ്രതിപക്ഷ നേതൃസ്ഥാനം കമൽനാഥ് രാജിവച്ചു ; രാജി സ്വീകരിച്ച് സോണിയ

മധ്യപ്രദേശിൽ പ്രതിപക്ഷ നേതൃസ്ഥാനം കമൽനാഥ് രാജിവച്ചു ; രാജി സ്വീകരിച്ച് സോണിയ

ഭോപാൽ: മധ്യപ്രദേശിൽ മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചു. കമൽനാഥിന്റെ രാജി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി സ്വീകരിച്ചു. ഇതേത്തുടർന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ നേതാവായി ഡോ. ഗോവിന്ദ് സിങ്ങിനെ തിരഞ്ഞെടുത്തു. രാജി അംഗീകരിച്ച് ഇന്ന് കോൺഗ്രസ് ജനറൽ...

Read moreDetails

സമയം ശരിയല്ല ; എൽഐസിയുടെ ഐപിഒ തെറ്റായ സമയത്തെന്ന് പി ചിദംബരം

സമയം ശരിയല്ല ; എൽഐസിയുടെ ഐപിഒ തെറ്റായ സമയത്തെന്ന് പി ചിദംബരം

ദില്ലി : എൽഐസി ഐപിഒയെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കി മുൻ ധനമന്ത്രി പി ചിദംബരം. നിലവിൽ എൽഐസിയുടെ ഐപിഒ പ്രഖ്യാപിച്ചത് തെറ്റായ തീരുമാനമെന്ന് അദ്ദേഹം വിമർശിച്ചു. ഒരു സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഇത്തരമൊരു ഐപിഒ നടത്തുന്നത് എന്തിനാണെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോട്...

Read moreDetails

ഡൽഹി വിട്ട ആന്റണിയെ കണ്ണീരോടെ യാത്രയാക്കി വീട്ടുജോലിക്കാർ

ഡൽഹി വിട്ട ആന്റണിയെ കണ്ണീരോടെ യാത്രയാക്കി വീട്ടുജോലിക്കാർ

ന്യൂഡൽഹി: പാർലമെന്ററി ജീവിതം അവസാനിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി ഡൽഹിയിൽനിന്ന് മടങ്ങി. കുടുംബസമേതം അദ്ദേഹം വൈകീട്ടോടെ തിരുവനന്തപുരത്തെത്തും. പ്രിയ നേതാവിന്റെ കേരളത്തിലേക്കുള്ള മടക്കം താങ്ങാൻ കഴിയുന്നില്ലെന്ന് ഡൽഹിയിൽ കൂടെയുണ്ടായിരുന്ന ജീവനക്കാർ പറഞ്ഞു. പാർലമെന്ററി ജീവതത്തിൽനിന്ന് വിശ്രമം തേടി എ.കെ....

Read moreDetails

കൽക്കരി പ്രതിസന്ധി; രാജസ്ഥാനിൽ 7മണിക്കൂർ വരെ അപ്രഖ്യാപിത പവർകട്ട് ; യുപിയിലും ആന്ധ്രയിലും സ്ഥിതി മോശം

കൽക്കരി പ്രതിസന്ധി; രാജസ്ഥാനിൽ 7മണിക്കൂർ വരെ അപ്രഖ്യാപിത പവർകട്ട് ; യുപിയിലും ആന്ധ്രയിലും സ്ഥിതി മോശം

ദില്ലി : കൽക്കരി പ്രതിസന്ധിയെ തുടർന്ന് രാജസ്ഥാനിലും പവർകട്ട് പ്രഖ്യാപിച്ചു. ഗ്രാമങ്ങളിൽ മൂന്ന് മണിക്കൂർ വരെയാണ് പവർ കട്ട്. എന്നാൽ ഏഴ് മണിക്കൂർ വരെ അപ്രഖ്യാപിത പവർകട്ട് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. വലിയ പ്രതിസന്ധിയെന്ന് രാജസ്ഥാൻ വൈദ്യുതി മന്ത്രി പറയുന്നു. യുപിയിലും ആന്ധ്രയിലും...

Read moreDetails

പുൽവാമ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു ; കൊല്ലപ്പെട്ടത് അൽ ബദർ ഭീകരർ

പുൽവാമ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു ; കൊല്ലപ്പെട്ടത് അൽ ബദർ ഭീകരർ

ദില്ലി : ഇന്നലെ പുൽവാമയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചതായി സൈന്യം. അൽ ബദർ ഭീകരരായ ഐജാസ് ഹഫീസ്, ഷാഹിദ് അയൂബ് എന്നിവരെയാണ് വധിച്ചത്. രണ്ട് തോക്കുകളും കണ്ടെടുത്തു. ഈ വർഷം മാർച്ച് ഏപ്രിൽ മാസങ്ങളിൽ നടന്ന കുടിയേറ്റ തൊഴിലാളികൾ...

Read moreDetails

വിപണി പിടിക്കാൻ വാട്സ്ആപ്പ് ; ഇനി ആപ്പ് വഴി പണമയച്ചാൽ ക്യാഷ്ബാക്ക്

വിപണി പിടിക്കാൻ വാട്സ്ആപ്പ് ; ഇനി ആപ്പ് വഴി പണമയച്ചാൽ ക്യാഷ്ബാക്ക്

ദില്ലി : വിപണിയിൽ ശക്തമായ സാന്നിധ്യമാകാൻ ക്യാഷ്ബാക്ക് ഓഫർ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. കൂടുതൽ ഇന്ത്യാക്കാരെ തങ്ങളുടെ പേമെന്റ് സംവിധാനത്തിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം. മെർച്ചന്റ്സ് പേമെന്റിനും സമാനമായ ഇൻസെന്റീവുകൾ അവതരിപ്പിക്കുന്നുണ്ട്. ഗൂഗിളടക്കമുള്ള എതിരാളികളെ നേരിടുകയാണ് ലക്ഷ്യം. മെയ് അവസാന വാരത്തോടെ വാട്സ്ആപ്പ് ക്യാഷ്ബാക്ക്...

Read moreDetails

ഈ വർഷത്തെ ആദ്യ വിദേശ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി മോദി

ലോകത്തിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് റിപ്പോര്‍ട്ട്

ദില്ലി : ഈ വർഷത്തെ ആദ്യ വിദേശ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജർ​മ​നി, ഡെ​ന്മാ​ർ​ക്, ഫ്രാ​ൻ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നായി മേയിൽ പുറപ്പെടും. മേ​യ് ര​ണ്ടു മു​ത​ൽ നാ​ലു വ​രെ​യാ​യി​രി​ക്കും സ​ന്ദ​ർ​ശ​നം. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ...

Read moreDetails

പ്രധാനമന്ത്രി ഇന്ന് അസമിൽ ; വമ്പൻ പദ്ധതികൾക്ക് തുടക്കമിടും

പുതുവര്‍ഷത്തില്‍ കൊറോണയ്‌ക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കണം : പ്രധാനമന്ത്രി

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അസം സന്ദർശിക്കും. സംസ്ഥാനത്തെ വിവിധ വികസനപദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. രാവിലെ 11 മണിക്ക് ദിഫുവിൽ നടക്കുന്ന റാലിയെ മോദി അഭിസംബോധന ചെയ്യും. ഏഴ് കാൻസർ ആശുപത്രികൾ രാജ്യത്തിനു സമർപ്പിക്കുന്ന പ്രധാനമന്ത്രി, 1150 കോടിയുടെ അമൃത്...

Read moreDetails
Page 1534 of 1748 1 1,533 1,534 1,535 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.