ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസിൽ ജൂലൈ മൂന്നിനകം അന്തിമ കുറ്റപത്രം സമർപ്പിക്കാൻ ഇ.ഡിയോടും സി.ബി.ഐയോടും കോടതി നിർദേശിച്ചു. ഇതിനുശേഷം മാത്രമേ ജാമ്യ ഹരജി പരിഗണിക്കുകയുള്ളൂ. 15...
Read moreലക്നൗ: ഏറ്റവും കൂടുതൽ ലോക്സഭ സീറ്റുകൾ ഉള്ള ഉത്തർപ്രദേശിൽ (80) ബി.ജെ.പിയെ പിടിച്ചുകെട്ടുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ഇൻഡ്യ സഖ്യത്തിന്റെ പ്രധാന മുഖമായി മാറിയ സമാജ്‍വാദി പാർട്ടി (എസ്.പി) നേതാവ് അഖിലേഷ് യാദവിന്റെ ചാണക്യ തന്ത്രങ്ങൾ. രാഹുൽ ഗാന്ധിക്കും മറ്റു ഇൻഡ്യ...
Read moreഇൻഡോർ: കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ച ഇൻഡോറിൽ നോട്ടക്ക് രണ്ട് ലക്ഷം വോട്ട്. സ്ഥാനാർഥി പത്രിക പിൻവലിച്ചതോടെ നോട്ടക്ക് വോട്ട് ചെയ്യാൻ കോൺഗ്രസ് ആഹ്വാനം ചെയ്തിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയായ അക്ഷയ് കാന്തി ബാം പത്രിക പിൻവലിക്കുന്നതിനുള്ള അവസാന ദിവസമാണ് നോമിഷേൻ പിൻവലിച്ചത്....
Read moreചണ്ഡിഗഡ്: മുന്നണി സമവാക്യങ്ങളില്ലാതെയാണ് 13 ലോക്സഭാ സീറ്റുള്ള പഞ്ചാബ് ഇത്തവണ പൊതുതെരഞ്ഞെടുപ്പ് നേരിട്ടത്. ഇൻഡ്യ സഖ്യകക്ഷികളാണെങ്കിലും കോൺഗ്രസുമായി സംസ്ഥാനത്ത് സഖ്യം വേണ്ടെന്ന് എ.എ.പിയും, കേന്ദ്രസർക്കാറിന്‍റെ കർഷകരോടുള്ള സമീപനത്തിൽ പ്രതിഷേധിച്ച് ബി.ജെ.പിയുമായി സഖ്യം വേണ്ടെന്ന് അകാലിദളും നിലപാട് സ്വീകരിച്ച തെരഞ്ഞെടുപ്പുകാലമാണ് കടന്നുപോയത്. ഇതോടെ...
Read moreചണ്ഡിഗഡ്: ജയിലിൽ കിടന്ന് മത്സരിച്ച വാരീസ് പഞ്ചാബ് ദേ തലവൻ അമൃത് പാൽ സിങ്ങിന് മിന്നും വിജയം. ഒന്നര ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പഞ്ചാബിലെ ഖഡൂർ സാഹിബ് മണ്ഡലത്തിൽ നിന്ന് അമൃത് പാൽ വിജയിച്ചു കയറിയത്. അസമിലെ ജയിലിൽ കഴിയുന്ന അമൃത്പാൽ...
Read moreലഖ്നോ: അമേത്തിയിൽ കേന്ദ്രമന്ത്രിയും എൻ.ഡി.എ സ്ഥാനാർഥിയുമായ സ്മൃതി ഇറാനിലെ തറപറ്റിച്ച കിഷോരി ലാൽ ശർമക്ക് ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി പ്രിയങ്ക ഗാന്ധി. അമേത്തിയിൽ 80,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കിഷോരി ലാൽ മുന്നേറുന്നത്. അദ്ദേഹം വിജയിക്കുമെന്നതിൽ സംശയം പോലുമുണ്ടായിരുന്നില്ലെന്ന് പ്രിയങ്ക പറഞ്ഞു. ''കിഷോരി...
Read moreന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ അവസാനവട്ടത്തിലേക്ക് കടക്കവെ 64 സീറ്റുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഇതിൽ 28 സീറ്റുകളിൽ എൻ.ഡി.എയും 30 ഇടത്ത് ഇൻഡ്യ സഖ്യവും ആറിടത്ത് മറ്റ് പാർട്ടികളുമാണ് മുന്നേറുന്നത്. 34 സീറ്റുകളിൽ ഒരു ശതമാനത്തിലും താഴെയാണ് വോട്ടുവ്യത്യാസം. 30 ഇടത്ത്...
Read moreന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷന്‍റെ വെബ്സൈറ്റിൽ ഫലം അപ്ഡേറ്റ് ചെയ്യാൻ വൈകുന്നതിനെതിരെ കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ ജയറാം രമേശ്. ആദ്യ മണിക്കൂറുകളിൽ ഫലം അപ്ഡേറ്റു ചെയ്യാനുണ്ടായ വേഗം ഇപ്പോഴില്ലെന്നും, പതിയെ അപ്ഡേറ്റ് ചെയ്യാനുള്ള നിർദേശം ആരാണ് നൽകിയതെന്നും ജയറാം രമേശ് എക്സിൽ...
Read moreന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വന്നു കൊണ്ടിരിക്കെ പ്രധാനമന്ത്രി മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് താവ് ജയ്റാം രമേഷ്. 2016ൽ മോദി നടത്തിയ പരാമർശം ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. നിങ്ങളുടെ ബാഗുകൾ എടുത്ത് ഹിമാലയത്തിലേക്ക് പോകാനുള്ള സമയമാണിതെന്നായിരുന്നു ജയ്റാം രമേഷ്...
Read moreഷിംല: ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നടി കങ്കണ റണാവത്ത് ലീഡ് ചെയ്യുന്നു. ഉച്ചയ്ക്ക് ഒരു മണിയിലെ കണക്ക് പ്രകാരം 70,000ലേറെ വോട്ടുകള്‍ക്ക് കങ്കണ മുൻപിലാണ്. പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി വിക്രമാദിത്യ സിംഗിനെ പരിഹസിക്കുകയും ചെയ്തു. ബാഗ് പായ്ക്ക് ചെയ്ത് പോകേണ്ടിവരും എന്നാണ്...
Read moreCopyright © 2021