• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഡൽഹി സംഘർഷം : 22 പേർ അറസ്റ്റിൽ ; ഉത്തർപ്രദേശിലും അതീവ ജാഗ്രത

by Web Desk 04 - News Kerala 24
April 18, 2022 : 8:15 am
in India, News
Reading Time: 1 min read
0
A A
0
ഡൽഹി സംഘർഷം : 22 പേർ അറസ്റ്റിൽ ; ഉത്തർപ്രദേശിലും അതീവ ജാഗ്രത

ന്യൂഡൽഹി: ഹനുമാൻ ജയന്തി ശോഭായാത്രയ്ക്കിടെ ജഹാംഗീർപുരിയിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്ത സംഭവത്തിൽ 22 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. 2 പേർ പ്രായപൂർത്തിയാകാത്തവരാണ്. സംഘർഷത്തിനിടെ വെടിയേറ്റ സബ് ഇൻസ്പെകർ മേധാ ലാൽ അപകടനില തരണം ചെയ്തെന്നും പ്രദേശത്തു സ്ഥിതി ശാന്തമാണെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച വൈകുന്നേരമുണ്ടായ സംഘർഷത്തിൽ 8 പൊലീസുകാർ ഉൾപ്പെടെ ഒട്ടേറെപ്പേർക്കു പരുക്കേറ്റിരുന്നു. സംഘർഷം തുടങ്ങിയതോടെ വാഹനങ്ങൾ ഉപേക്ഷിച്ച് പലരും ഓടിരക്ഷപ്പെട്ടു.

സബ് ഇൻസ്പെക്ടർക്കു വെടിയേറ്റ സംഭവത്തിലെ പ്രതി മുഹമ്മദ് അസ്‍ലം (21) ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായതെന്നും ഇയാൾ 2020ൽ നടന്ന സംഘർഷങ്ങളിലും പ്രതിയാണെന്നും ഡിസിപി (നോർത്ത് വെസ്റ്റ്) ഉഷ രംഗ്‍നാനി അറിയിച്ചു. വെടിവയ്ക്കാൻ ഉപയോഗിച്ച തോക്കും കണ്ടെടുത്തിട്ടുണ്ട്. ജഹാംഗീർപുരിയിലും സമീപ പ്രദേശങ്ങളിലും ദ്രുതകർമസേന ഉൾപ്പെടെ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. കെട്ടിടങ്ങൾക്കു മുകളിൽ നിന്നു കല്ലേറുണ്ടായത് കണക്കിലെടുത്ത് ഡ്രോൺ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ ചില സ്ഥലങ്ങളിൽ നിന്ന് ആയുധ ശേഖരം കണ്ടെടുത്തു.

പൊലീസ് മുൻകയ്യെടുത്തു വിളിച്ചുകൂട്ടിയ സമാധാന കമ്മിറ്റി യോഗം അക്രമം അവസാനിപ്പിക്കണമെന്ന് അഭ്യർഥിച്ചു. 2020ൽ നടന്ന വടക്കു-കിഴക്കൻ ഡൽഹി കലാപത്തിനു ശേഷം ആദ്യമായാണ് രാജ്യതലസ്ഥാനത്ത് വീണ്ടും കലാപ സാഹചര്യമുണ്ടാവുന്നത്. ഡൽഹിയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് അയൽ സംസ്ഥാനമായ ഉത്തർപ്രദേശിലും പൊലീസ് അതീവ ജാഗ്രത പ്രഖ്യാപിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജർമൻ യുവതിയുടെ തിരോധാനം ; പൊലീസ് അന്വേഷണം വീണ്ടും ഊർജിതം

Next Post

പാലക്കാട് ജില്ലയിൽ 144 തുടരുന്നു; ഇരുചക്ര വാഹന യാത്രക്കും നിയന്ത്രണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പാലക്കാട് ജില്ലയിൽ 144 തുടരുന്നു; ഇരുചക്ര വാഹന യാത്രക്കും നിയന്ത്രണം

പാലക്കാട് ജില്ലയിൽ 144 തുടരുന്നു; ഇരുചക്ര വാഹന യാത്രക്കും നിയന്ത്രണം

നമ്പര്‍ 18 ഹോട്ടല്‍ പീഡനക്കേസിന്റെ മുഖ്യ ആസൂത്രക അഞ്ജലി റിമദേവെന്ന് കുറ്റപത്രം

നമ്പര്‍ 18 ഹോട്ടല്‍ പീഡനക്കേസിന്റെ മുഖ്യ ആസൂത്രക അഞ്ജലി റിമദേവെന്ന് കുറ്റപത്രം

ഭാര്യ അറിയാതെ ഒന്നേകാൽ കോടി രൂപ ജോയന്‍റ് അക്കൗണ്ടില്‍ നിന്നും തട്ടി ഭർത്താവും കാമുകിയും പിടിയിൽ

ഭാര്യ അറിയാതെ ഒന്നേകാൽ കോടി രൂപ ജോയന്‍റ് അക്കൗണ്ടില്‍ നിന്നും തട്ടി ഭർത്താവും കാമുകിയും പിടിയിൽ

ഹനുമാന്‍ ജയന്തിക്കിടെ സംഘര്‍ഷം ; 21പേരെ അറസ്റ്റ് ചെയ്തു , നാടന്‍ തോക്കുകള്‍ പിടിച്ചെടുത്തു

ഹനുമാന്‍ ജയന്തിക്കിടെ സംഘര്‍ഷം ; 21പേരെ അറസ്റ്റ് ചെയ്തു , നാടന്‍ തോക്കുകള്‍ പിടിച്ചെടുത്തു

സ്പൈഡർമാൻ നോ വേ ഹോം കണ്ടത് 292 തവണ ; ലോക റെക്കോർഡുമായി യുവാവ്

സ്പൈഡർമാൻ നോ വേ ഹോം കണ്ടത് 292 തവണ ; ലോക റെക്കോർഡുമായി യുവാവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021