108 അടി ഉയരമുള്ള ഹനുമാൻ പ്രതിമ ഗുജറാത്തിൽ ; അനാച്ഛാദനം പ്രധാനമന്ത്രി

അഹമ്മദാബാദ് : ഹനുമാൻ ജയന്തി യോടനുബന്ധിച്ച് ഹനുമാന്റെ പടുകൂറ്റൻ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്യുന്നു. വീഡിയോ കോൺഫറൻസ് വഴിയാണ് ചടങ്ങിന് പ്രധാനമന്ത്രി മുഖ്യാതിഥിയാകുന്നത്. 108 അടി...

Read moreDetails

അജ്ഞാത രോഗം ; രാജസ്ഥാനിൽ ഏഴ് കുട്ടികൾ മരിച്ചു ; നിരീക്ഷിച്ച് ആരോഗ്യവകുപ്പ്

സിരോഹി : രാജസ്ഥാനിൽ അജ്ഞാത രോഗം ബാധിച്ച് ഏഴ് കുട്ടികൾ മരിച്ചു. സിരോഹി ജില്ലയിലാണ് സംഭവം. പനി മുതൽ ചുഴലിയുടേത് പോലുള്ള ലക്ഷണങ്ങളും ഇവരിൽ പ്രകടമായതായി റിപ്പോർട്ടിൽ...

Read moreDetails

മുറിവേറ്റാല്‍ ഒരാളെയും ഇന്ത്യ വെറുതെ വിടില്ല ; ചൈനയ്ക്ക് താക്കീതുമായി രാജ്നാഥ് സിംഗ്

സാൻ ഫ്രാൻസിസ്കോ : ലഡാക്ക് അതിര്‍ത്തിയിലുണ്ടായ ചൈനീസ് അധിനിവേശ ശ്രമത്തിൽ താക്കീതുമായി ഇന്ത്യ. മുറിവേറ്റാൽ ഒരാളെയും ഇന്ത്യ വെറുതെ വിടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൈനയ്ക്ക്...

Read moreDetails

ദില്ലിയിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് കൊവിഡ് പോസിറ്റീവ് ; ആവശ്യമെങ്കിൽ സ്കൂളുകൾ അടച്ചിടാൻ സര്‍ക്കാര്‍ നിർദ്ദേശം

ദില്ലി : ദില്ലിയിൽ കൊവിഡ് പോസിറ്റീവായ സ്കൂൾ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവ്. ആവശ്യമെങ്കിൽ സ്കൂൾ അടച്ചിടാൻ അധികൃതർ നിർദ്ദേശിച്ചതോടെ മാതാപിതാക്കൾക്കിടയിലും ആശങ്ക വർദ്ധിച്ചിരിക്കുകയാണ്. അംബേദ്കർ ജയന്തിയും ദുഃഖവെള്ളിയാഴ്ചയും...

Read moreDetails

പാകിസ്താനി ഗാ​നം കേ​ട്ടു ; യു​പി​യി​ൽ 2 മുസ്ലീം കു​ട്ടി​ക​ൾ ക​സ്റ്റ​ഡി​യി​ൽ

ഉത്തർപ്രദേശ് : പാകിസ്താനി ഗാ​നം കേട്ടതിന് മുസ്ലീം കുട്ടികൾക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പൊലീസ്. മൊബൈലിൽ പാട്ട് കേട്ടതിനാണ് പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾക്കെതിരെ കേസ്. ദേ​ശീ​യോ​ദ്ഗ്ര​ഥ​ന​ത്തെ ത​ട​സ​പ്പെ​ടു​ത്ത​ൽ, മ​നഃ​പൂ​ർ​വം...

Read moreDetails

സിഎൻജി വിലവർധന ; ദില്ലിയിൽ ഓട്ടോ ടാക്സി ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിലേക്ക്

ദില്ലി : സിഎൻജി വിലവർധനയ്‌ക്കെതിരെ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുകയാണ് ദില്ലിയിലെ ഓട്ടോ ടാക്സി ഡ്രൈവർമാർ. തിങ്കളാഴ്ച്ച മുതൽ നഗരത്തിലെ ഗതാഗതം മുടക്കിയുള്ള സമരത്തിലേക്ക് നീങ്ങുമെന്നാണ് പ്രഖ്യാപനം. സിഎൻജി...

Read moreDetails

യു.പിയിൽ ഓട്ടോറിക്ഷയിൽ വച്ച് യുവതിയെ ബലാത്സംഗം ചെയ്തു

അലിഗഡ് : ഓട്ടോറിക്ഷയിൽ വച്ച് യുവതിയെ ബലാത്സംഗം ചെയ്‌തെന്ന് പരാതി. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. ഡ്രൈവർ ഉൾപ്പടെയുള്ള മൂന്ന് പേരാണ് യുവതിയെ ആക്രമിച്ചത്. ഈ മാസം പതിനാലാം...

Read moreDetails

പശ്ചിമ ബംഗാളില്‍ ആദിവാസി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി

ബിര്‍ഭും : പശ്ചിമ ബംഗാളില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ബിര്‍ഭും ജില്ലയിലെ ബോള്‍പൂരിലാണ് അഞ്ച് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. ബോള്‍പൂരിലെ...

Read moreDetails

കരാറുകാരന്റെ ആത്മഹത്യ ; കെ എസ് ഈശ്വരപ്പ് രാജിക്കത്ത് കൈമാറി

കര്‍ണാടക : കര്‍ണാടക ഗ്രാമ വികസന മന്ത്രി എസ്. ഈശ്വരപ്പ രാജിക്കത്ത് സമര്‍പ്പിച്ചു. ബംഗളൂരുവില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ വസതിയിലെത്തിയാണ് രാജിക്കത്ത് കൈമാറിയത്. കരാറുകാരന്‍ സന്തോഷ് പാട്ടീല്‍...

Read moreDetails

ജമ്മുകശ്മീരില്‍ ഭീകരാക്രമണം ; ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു

ജമ്മുകശ്മീര്‍ : ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ ഗ്രാമമുഖ്യനെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തി. ബാരമുള്ളയിലെ പട്ടാന്‍ ഗ്രാമ മുഖ്യന്‍ അഹമ്മദാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. വെടിയേറ്റ അഹമ്മദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും...

Read moreDetails
Page 1549 of 1748 1 1,548 1,549 1,550 1,748