അഴിമതി ആരോപണം ഉന്നയിച്ച കരാറുകാരൻ്റെ മരണത്തിൽ കർണാടക മന്ത്രി ഈശ്വരപ്പയ്ക്ക് എതിരെ കേസെടുത്തു

ബെം​ഗളൂരു: കര്‍ണാടകയില്‍ അഴിമതി ആരോപണം ഉന്നയിച്ച കരാറുകാരന്‍റെ മരണത്തില്‍ മന്ത്രി ഈശ്വരപ്പയ്ക്ക് എതിരെ കേസെടുത്തു. ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് കേസ് എടുത്തിരിക്കുന്നത്. മന്ത്രിയുടെ അറസ്റ്റ് വൈകുന്നതിനെതിരെ കോണ്‍ഗ്രസ്...

Read moreDetails

നാഷനൽ ഹെറാൾഡ് കേസ്: ബൻസലിനെ ചോദ്യം ചെയ്തു

ന്യൂഡൽഹി: കോൺഗ്രസ് മുഖപത്രം നാഷനൽ ഹെറാൾഡുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിൽ മല്ലികാർജുൻ ഖർഗെയ്ക്കു പിന്നാലെ പാർട്ടി ട്രഷറർ പവൻ കുമാർ ബൻസലിനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം...

Read moreDetails

‘ മോദി രക്ഷിക്കണം , ഇന്ത്യയിലെത്താന്‍ സഹായിക്കണം ‘ : പിഒകെയിലെ പെണ്‍കുട്ടി

ദില്ലി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം തേടി പാക് അധിനിവേശ കാശ്മീരില്‍ കൂട്ടബലാത്സംഗത്തെ അതിജീവിച്ച പെണ്‍കുട്ടി. "കഴിഞ്ഞ ഏഴ് വർഷമായി നീതിക്കുവേണ്ടി പോരാടുന്ന ഒരു കൂട്ടബലാത്സംഗ...

Read moreDetails

എക്സ്ഇ വകഭേദം : മാസ്ക് ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് വിദഗ്ധർ

ന്യൂഡൽഹി: കോവിഡിന്റെ പുതിയ വകഭേദമായ എക്സ്ഇയുടെ സാന്നിധ്യത്തെത്തുടർന്ന് പൊതുവിടത്തിൽ മാസ്ക് ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ. കൊറോണവൈറസിന്റെ എല്ലാ വകഭേദങ്ങൾക്കുമെതിരെ ഒരേപോലെ പ്രതിരോധം തീർക്കുന്ന ഏക മാർഗമാണ്...

Read moreDetails

ഇടഞ്ഞുനില്‍ക്കുന്ന ജി23 നേതാക്കളുമായി രാഹുൽ‌ കൂടിക്കാഴ്ചയ്ക്ക് ; 10 പേരുമായി ചർച്ച

ന്യൂഡല്‍ഹി : കോണ്‍ഗ്രസില്‍ ഇടഞ്ഞുനില്‍ക്കുന്ന ജി23 നേതാക്കളെ അനുനയിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി. ജി 23 നേതാക്കള്‍ ഉള്‍പ്പെടെ മുതിര്‍ന്ന 10 നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. നാളെയോ...

Read moreDetails

നിതീഷിന്റെ ‘ ജനസഭ ’ വേദിക്കു സമീപം ബോംബേറ്; ഒരാൾ കസ്റ്റഡിയിൽ

പട്ന ∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വേദിക്കു സമീപം ബോംബേറ്. നളന്ദയിൽ നിതീഷിന്റെ ‘ജനസഭ’ വേദിക്കു സമീപമാണു ബോംബേറുണ്ടായതെന്നു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഒരാളെ...

Read moreDetails

ഹാർദിക് പട്ടേലിന്റെ ശിക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി , വിധി പാട്ടിദാർ സംവരണ സമരത്തിനിടെയുണ്ടായ കലാപക്കേസിൽ

ദില്ലി: ഗുജറാത്തിലെ പാട്ടിദാർ സംവരണ സമരവുമായി ബന്ധപ്പെട്ട കലാപക്കേസിൽ കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേലിന്റെ ശിക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഗുജറാത്ത് ഹൈക്കോടതി സ്റ്റേ അനുവദിക്കേണ്ട വിഷയമായിരുന്നുവെന്ന്...

Read moreDetails

രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ തുരങ്കത്തിന്റെ നിർമാണം പുരോഗമിക്കുന്നു; സ്റ്റേഷൻ നദിക്കു താഴെ

കൊൽക്കത്ത: രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ തുരങ്കത്തിന്റെ നിർമാണം കൊൽക്കത്തയിൽ പുരോഗമിക്കുന്നു. 16.6 കിലോമീറ്ററാണ് പാതയുടെ ആകെ ദൈർഘ്യം. ഇതിൽ 520 മീറ്റർ ദൂരം ഹൂഗ്ലി...

Read moreDetails

‘തന്‍റെ മകൾ ഗർഭിണിയാണെന്ന് എങ്ങനെ മുഖ്യമന്ത്രിക്ക് പറയാൻ സാധിക്കും’: ബലാത്സംഗ കേസിൽ മമതയുടെ പരാമർശത്തിനെതിരെ പെൺകുട്ടിയുടെ പിതാവ്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയയിൽ ബലാത്സംഗത്തിന് ഇരയായി 14 കാരി മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ പരാമർശത്തിനെതിരെ കുട്ടിയുടെ പിതാവ്. ഇത് ബലാത്സംഗമാണോ അതോ അവിഹിത...

Read moreDetails

ബലാത്സംഗ കേസിൽ മമതയുടെ പരാമർശത്തിനെതിരെ നിർഭയയുടെ അമ്മ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ പരാമർശത്തിനെതിരെ നിർഭയയുടെ അമ്മ. ഒരു ഇരയെ കുറിച്ച്...

Read moreDetails
Page 1554 of 1748 1 1,553 1,554 1,555 1,748