രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ തുരങ്കത്തിന്റെ നിർമാണം പുരോഗമിക്കുന്നു; സ്റ്റേഷൻ നദിക്കു താഴെ

രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ തുരങ്കത്തിന്റെ നിർമാണം പുരോഗമിക്കുന്നു; സ്റ്റേഷൻ നദിക്കു താഴെ

കൊൽക്കത്ത: രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ തുരങ്കത്തിന്റെ നിർമാണം കൊൽക്കത്തയിൽ പുരോഗമിക്കുന്നു. 16.6 കിലോമീറ്ററാണ് പാതയുടെ ആകെ ദൈർഘ്യം. ഇതിൽ 520 മീറ്റർ ദൂരം ഹൂഗ്ലി നദിക്കു താഴെയാണ് വരുന്നത്. ഹൗറയെയും കൊൽക്കത്തയെയും ബന്ധിപ്പിച്ചാണ് പാത ഒരുക്കുന്നത്. 2023ഓടെ പദ്ധതി...

Read moreDetails

‘തന്‍റെ മകൾ ഗർഭിണിയാണെന്ന് എങ്ങനെ മുഖ്യമന്ത്രിക്ക് പറയാൻ സാധിക്കും’: ബലാത്സംഗ കേസിൽ മമതയുടെ പരാമർശത്തിനെതിരെ പെൺകുട്ടിയുടെ പിതാവ്

‘തന്‍റെ മകൾ ഗർഭിണിയാണെന്ന് എങ്ങനെ മുഖ്യമന്ത്രിക്ക് പറയാൻ സാധിക്കും’: ബലാത്സംഗ കേസിൽ മമതയുടെ പരാമർശത്തിനെതിരെ പെൺകുട്ടിയുടെ പിതാവ്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയയിൽ ബലാത്സംഗത്തിന് ഇരയായി 14 കാരി മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ പരാമർശത്തിനെതിരെ കുട്ടിയുടെ പിതാവ്. ഇത് ബലാത്സംഗമാണോ അതോ അവിഹിത ബന്ധത്തിന് ശേഷം കുട്ടി ഗർഭിണി ആയതാണോയെന്ന് ആരെങ്കിലും അന്വേഷിച്ചിരുന്നോ എന്നായിരുന്നു മമതയുടെ ചോദ്യം....

Read moreDetails

ബലാത്സംഗ കേസിൽ മമതയുടെ പരാമർശത്തിനെതിരെ നിർഭയയുടെ അമ്മ

ബലാത്സംഗ കേസിൽ മമതയുടെ പരാമർശത്തിനെതിരെ നിർഭയയുടെ അമ്മ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ പരാമർശത്തിനെതിരെ നിർഭയയുടെ അമ്മ. ഒരു ഇരയെ കുറിച്ച് ഇത്തരം പരാമർശങ്ങൾ നടത്തുകയാണെങ്കിൽ അവർക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് അവർ പറഞ്ഞു....

Read moreDetails

”സ്ഥലംമാറ്റം വേണമെങ്കിൽ ഭാര്യയെ ഒരു രാത്രി തനിക്കൊപ്പം അയക്കണം”; ഉന്നത ഉദ്യോഗസ്ഥന്‍റെ ഭീഷണിയിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

”സ്ഥലംമാറ്റം വേണമെങ്കിൽ ഭാര്യയെ ഒരു രാത്രി തനിക്കൊപ്പം അയക്കണം”; ഉന്നത ഉദ്യോഗസ്ഥന്‍റെ ഭീഷണിയിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

ലഖ്നോ: ജോലിയിൽ സ്ഥലംമാറ്റം വേണമെങ്കിൽ ഭാര്യയെ ഒരു രാത്രി തനിക്കൊപ്പം അയക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതിനെ തുടർന്ന് യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പവർ കോർപ്പറേഷൻ ജീവനക്കാരനായ ഗോകുൽ പ്രസാദ് ആണ് മരിച്ചത്. സംഭവത്തെ തുടർന്ന് ജൂനിയർ...

Read moreDetails

ഭയ്യ ഈസ് ബാക്ക്.. ; ബലാത്സംഗ കേസ് പ്രതിക്കായി ബാനർ, സുപ്രീംകോടതിക്ക് അമർഷം

ഭയ്യ ഈസ് ബാക്ക്.. ; ബലാത്സംഗ കേസ് പ്രതിക്കായി ബാനർ, സുപ്രീംകോടതിക്ക് അമർഷം

ന്യൂഡൽഹി: ബലാത്സംഗ കേസിൽ ആരോപണ വിധേയനായ വിദ്യാർഥി നേതാവിന് ജാമ്യം അനുവദിച്ചതിനു പിന്നാലെ, കൂറ്റൻ ഹോർഡിങ്ങുകളും ബാനറുകളുമായി സ്വീകരണമൊരുക്കിയതിൽ അമർഷം രേഖപ്പെടുത്തി സുപ്രീംകോടതി. ‘ഭയ്യ ഈസ് ബാക്ക്’ എന്നെഴുതിയ ഹോർഡിങ്ങുകളും പോസ്റ്ററുകളുമായാണ് സഹപാഠികളും സുഹൃത്തുക്കളും വിദ്യാർഥി നേതാവിന് സ്വീകരണമൊരുക്കിയത്. ഇയാൾക്ക് ജാമ്യം...

Read moreDetails

രാമനവമി പൂജ തടഞ്ഞതാണ് ആക്രമണത്തിന് കാരണമെന്ന് ജെഎൻയു അഡ്മിനിസ്ട്രേഷൻ; പ്രതിഷേധം തുടർന്ന് യൂണിയൻ

രാമനവമി പൂജ തടഞ്ഞതാണ് ആക്രമണത്തിന് കാരണമെന്ന് ജെഎൻയു അഡ്മിനിസ്ട്രേഷൻ; പ്രതിഷേധം തുടർന്ന് യൂണിയൻ

ദില്ലി: ജെഎൻയു സർവകലാശാലയിലെ എബിവിപി ആക്രമണത്തിനെതിരായ പ്രതിഷേധം തുടർന്ന് വിദ്യാർഥി യൂണിയൻ. അക്രമത്തിന് നേത്യത്വം നൽകിയ എബിവിപി പ്രവർത്തകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുന്നയിച്ച് പ്രതിഷേധം കടുപ്പിക്കാനിരിക്കുകയാണ് വിദ്യാർഥി യൂണിയൻ. ഇതിനിടെ രാമനവമി ദിനത്തിലെ പൂജ തടഞ്ഞതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന വിശദികരണവുമായി...

Read moreDetails

‘ആശുപത്രിയിൽ പോകുന്നവരെ തടയുന്ന സമര രീതി തെറ്റ്’; ഹർത്താലുകളെ വിമർശിച്ച് വീണ്ടും ശശി തരൂർ

‘ആശുപത്രിയിൽ പോകുന്നവരെ തടയുന്ന സമര രീതി തെറ്റ്’; ഹർത്താലുകളെ വിമർശിച്ച് വീണ്ടും ശശി തരൂർ

തിരുവനന്തപുരം: ഹർത്താലുകളെ വിമർശിച്ച് വീണ്ടും ശശി തരൂർ എം പി. ഐഎൻടിയുസി പരിപാടിയിലാണ് ഹർത്താലിനെയും വഴി തടയലുകളെയും തരൂർ വിമർശിച്ചത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന സമര രീതിയെയാണ് തരൂർ വിമർശിച്ചത്. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരന്റെ സാന്നിധ്യത്തിലാണ് വിമർശനം.ചർച്ചകളിക്കൂടെയാണ്...

Read moreDetails

പ്രിയങ്കക്ക് പത്തിൽ പത്ത് മാർക്ക് ; ജനം ആവശ്യപ്പെട്ടാൽ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് റോബർട്ട് വാദ്ര

പ്രിയങ്കക്ക് പത്തിൽ പത്ത് മാർക്ക് ; ജനം ആവശ്യപ്പെട്ടാൽ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് റോബർട്ട് വാദ്ര

ഇൻഡോർ: ജനങ്ങൾക്ക് തന്നെ ആവശ്യമാണെങ്കിൽ രാഷ്ട്രീയത്തിൽ ഇറങ്ങാൻ തയ്യാറാണെന്ന് വ്യവസായിയും പ്രിയങ്കാ ​ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാദ്ര. രാഷ്ട്രീയം ജവസേവനത്തിന് ഉചിതമായ മാർ​ഗമാണെന്നും തനിക്ക് രാഷ്ട്രീയം വഴങ്ങുമെന്നും വാദ്ര പറഞ്ഞു. ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ ശേഷം പ്രാദേശിക യൂട്യൂബ്...

Read moreDetails

ഊർജ, കാലാവസ്ഥാ സൂചിക : രാജ്യത്ത് മികച്ച പ്രകടനവുമായി കേരളം

ഊർജ, കാലാവസ്ഥാ സൂചിക :  രാജ്യത്ത് മികച്ച പ്രകടനവുമായി കേരളം

ന്യൂഡൽഹി: സംസ്ഥാന ഊർജ, കാലാവസ്ഥാ സൂചികയിൽ (എസ്ഇസിഐ–റൗണ്ട് 1) മികച്ച പ്രകടനം കാഴ്ചവച്ച് കേരളം. വലുപ്പവും ഭൂമിശാസ്ത്രപരമായ വ്യത്യാസവും അടിസ്ഥാനമാക്കി വലിയ സംസ്ഥാനങ്ങൾ, ചെറിയ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ഗുജറാത്ത്, പഞ്ചാബ് എന്നിവയും വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ മികച്ച...

Read moreDetails

ബോച്ഹ ഉപതിരഞ്ഞെടുപ്പ് നാളെ ; ഭൂമിഹാർ സമുദായ വോട്ടിൽ കണ്ണുനട്ട് ബിജെപി

ബോച്ഹ ഉപതിരഞ്ഞെടുപ്പ് നാളെ ; ഭൂമിഹാർ സമുദായ വോട്ടിൽ കണ്ണുനട്ട് ബിജെപി

പട്ന : ബോച്ഹ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ചൊവ്വാഴ്‌ച നടക്കും. ബിജെപിയുടെ ബേബി കുമാരിയും ആർജെഡിയുടെ അമർ കുമാർ പാസ്വാനുമാണു പ്രബല സ്ഥാനാർഥികൾ. കഴിഞ്ഞ തവണ എൻഡിഎ സഖ്യകക്ഷിയായിരുന്ന വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി) വിജയിച്ച മണ്ഡലം ബിജെപി ഏറ്റെടുത്തു. എൻഡിഎയിൽ...

Read moreDetails
Page 1555 of 1748 1 1,554 1,555 1,556 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.