പാലോട്: വിദേശത്തും കപ്പലിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കായകുളം കീരിക്കാട് ഐക്കണ മുറിയിൽ ജെയിൻ വിശ്വംഭരനെയാണ് (28) മുംബൈയിൽ നിന്ന് പാലോട് പോലീസ് അറസ്റ്റ് ചെയ്തത്. പാലോട് സ്വദേശിയായ യുവാവിൽനിന്ന് വിദേശത്ത് കപ്പലിൽ...
Read moreDetailsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ കൂട്ടബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി മരിച്ചു. തൃണമൂൽ കോൺഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ മകനാണ് മുഖ്യപ്രതിയെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്തതതായി പൊലീസ് അറിയിച്ചു. പ്രാദേശിക ടി.എം.സി നേതാവിന്റെ മകന്റെ...
Read moreDetailsലഖ്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിന് പിന്നാലെ സർക്കാരിന്‍റെ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടു. ശനിയാഴ്ചയാണ് സർക്കാരിന്‍റെ ഔദ്യോഗിക അക്കൗണ്ട് ഹാക്ക് ചെയ്തത്. അക്കൗണ്ടിൽ നിന്ന് വിചിത്രമായ ട്വീറ്റുകൾ പോസ്റ്റ് ചെയ്യുകയും പിന്നാലെ ഡിലീറ്റ് ചെയ്യുകയുമായിരുന്നു. നിമിഷ നേരം...
Read moreDetailsമുംബൈ: ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ ശിവ് സുബ്രഹ്മണ്യം അന്തരിച്ചു. സമൂഹമാധ്യമത്തിലൂടെ സംവിധായകൻ ഹൻസൽ മേത്തയാണ് മരണവിവരം അറിയിച്ചത്. മരണകാരണം വ്യക്തമല്ല. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് അന്ധേരിയിൽ നടത്തി. 2 സ്റ്റേറ്റ്സ്, മീനാക്ഷി സുന്ദരേശ്വർ, നെയിൽ പോളിഷ്, റോക്കി ഹാൻഡ്സം തുടങ്ങിയ...
Read moreDetailsമുംബൈ: ഹിന്ദുത്വയുടെ പേറ്റന്റ് ബിജെപിക്ക് അല്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. കാവിയും ഹിന്ദുത്വയും ചേർത്ത് ഉപയോഗിച്ചാൽ കേന്ദ്രത്തിൽ അധികാരത്തിൽ വരാനാകുമെന്ന് ബിജെപിക്ക് മനസ്സിലാക്കിക്കൊടുത്തത് ശിവസേന മുൻ അധ്യക്ഷൻ ബാൽ താക്കറെയാണെന്നും ഉദ്ധവ് അവകാശപ്പെട്ടു. ‘രാമൻ ജനിച്ചില്ലായിരുന്നെങ്കിൽ ബിജെപി...
Read moreDetailsന്യൂഡൽഹി : എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) അക്കൗണ്ടുമായി ‘പാൻ’ ബന്ധിപ്പിക്കാതെ പ്രതിവർഷം രണ്ടര ലക്ഷത്തിലധികം രൂപ നിക്ഷേപിക്കുന്നവർ പലിശ വരുമാനത്തിന്റെ 20% ടിഡിഎസ് (സ്രോതസ്സിൽനിന്ന് ഈടാക്കുന്ന ആദായനികുതി) നൽകണം. പാൻ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ 10% ടിഡിഎസ് ആകും ഈടാക്കുക. ടിഡിഎസ് ഈടാക്കിയാലും...
Read moreDetailsചെന്നൈ: സിപിഎം ദേശീയ ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരിയെ അഭിനന്ദിച്ച്തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. സഖാവ് യെച്ചൂരിക്ക് ഹൃദയം നിറഞ്ഞ ആശംസകകളന്നാണ് സ്റ്റാലിന്റെ സന്ദേശം. പുതുതായി തിരഞ്ഞെടുക്കപ്പെട്ടകേന്ദ്ര കമ്മിറ്റിക്കും പൊളിറ്റ് ബ്യൂറോയ്ക്കും സ്റ്റാലിൻ അഭിവാദ്യങ്ങൾ അറിയിച്ചു. കണ്ണൂരിൽ നടന്ന പാർട്ടികോൺഗ്രസ്...
Read moreDetailsദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായി ഇന്ന് ചര്‍ച്ച നടത്തും. റഷ്യ യുക്രെയ്ന്‍ യുദ്ധം, കൊവിഡ് സാഹചര്യം തുടങ്ങിയ വിഷയങ്ങളാകും ഓണ്‍ലൈന്‍ യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാകുക. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണമടക്കമുള്ള വിഷയങ്ങളും ചർച്ചയാകും. ഇരു രാജ്യങ്ങളുടെയും...
Read moreDetailsചെന്നൈ: കൈക്കുഞ്ഞ് അടക്കം 5 കുട്ടികളടങ്ങുന്ന 19 ശ്രീലങ്കൻ തമിഴ് അഭയാർഥികളെ ധനുഷ്‌കോടിയിലെ അരിച്ചൽമുനൈയിലെ മണൽത്തിട്ടയിൽ മറൈൻ പൊലീസ് കണ്ടെത്തി. പലരിൽ നിന്നു സ്വരൂപിച്ച 2 ലക്ഷം ശ്രീലങ്കൻ രൂപ കൊടുത്താണ് ഇവർ ബോട്ടിൽ ധനുഷ്കോടിയിലെത്തിയത്. ഇവരെ രാമേശ്വരം മണ്ഡപത്തെ അഭയാർഥി...
Read moreDetailsന്യൂഡൽഹി: ജെഎൻയുവിൽ മാംസഹാരം വിളമ്പുന്നതിനെ ചൊല്ലി സംഘർഷം. കല്ലേറിൽ പെൺകുട്ടികൾ ഉൾപ്പെടെ 10 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. അക്രമത്തിന് പിന്നിൽ എബിവിപി ആണെന്ന് ഇടത് വിദ്യാർഥി സംഘടനകൾ ആരോപിച്ചു. ഞായറാഴ്ച ഹോസ്റ്റലുകളിൽ മാംസഹാരം വിളമ്പുന്നത് ഒരു കൂട്ടം വിദ്യാർഥികൾ തടയുകയായിരുന്നു. രാമനവമി ചൂണ്ടിക്കാട്ടിയാണ്...
Read moreDetails