ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് – നവാസ് (പിഎംഎൽ–എൻ) അധ്യക്ഷൻ ഷെഹബാസ് ഷെരീഫിനും മകൻ ഹംസ ഷെഹ്ബാസിനുമെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥൻ അവധിയിൽ പോയി. അവിശ്വാസ വോട്ടെടുപ്പിലൂടെ ഇമ്രാൻ ഖാൻ സർക്കാർ പുറത്തായതിനു പിന്നാലെ തിങ്കളാഴ്ച ഷെഹബാസ് ഷെരീഫ്...
Read moreDetailsലക്നൗ: ആദ്യം സ്വന്തം കുടുംബം നേരെയാക്കിയിട്ട് ബിഎസ്പിയുടെ കാര്യത്തിൽ ഇടപെടാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ബിഎസ്പി അധ്യക്ഷ മായാവതിയുടെ ‘ഉപദേശം’. ഉത്തർപ്രദേശിൽ അധികാരത്തിലിരിക്കുമ്പോഴും അധികാരത്തിനു പുറത്തായശേഷവും ഒന്നും ചെയ്യാൻ കോൺഗ്രസിനു സാധിച്ചിട്ടില്ലെന്ന് മായാവതി ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ...
Read moreDetailsപൂനെ: മഹാരാഷ്ട്രയില്‍ പൂനെ നഗരത്തില്‍ 12 വയസുകാരിയെ ക്രൂര പീഡനത്തിനിരയാക്കി മധ്യവയസ്കന്‍. കഴിഞ്ഞ ദിവസം പൂനെ റെയിൽവേ സ്റ്റേഷന് സമീപമുള്ള പൊതു ടോയ്‌ലറ്റിലാണ് ദാരുണമായ സംഭവം നടന്നത്. ബാത്ത്റൂമിലേക്ക് പോയ പെണ്‍കുട്ടിയെ പ്രതി പിന്നാലെ പിന്തുടര്‍ന്നെത്തി ബലാത്സഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍...
Read moreDetailsമക്ക: ഓസ്‌കാര്‍ പുരസ്‌കാര ജേതാവും പ്രശസ്ത സംഗീത സംവിധായകനുമായ എ ആര്‍ റഹ്മാന്‍ മക്കയിലെത്തി ഉംറ നിര്‍വ്വഹിച്ചു. മക്കയുടെ മദീനയും സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്.എല്ലാ വര്‍ഷവും ഉംറ നിര്‍വ്വഹിക്കാന്‍ എത്താറുള്ള എ ആര്‍ റഹ്മാന് കൊവിഡ് വ്യാപനം മൂലം...
Read moreDetailsകന്യാകുമാരി : ഇന്ത്യയിലേക്ക് വീണ്ടും ശ്രീലങ്കൻ അഭയാർത്ഥി സംഘമെത്തി. 21 പേരടങ്ങിയ സംഘമാണ് രാമേശ്വരത്ത് എത്തിയിരിക്കുന്നത്. ഇവരെ മണ്ഡപം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. രണ്ട് സംഘങ്ങളായാണ് ഇവർ വന്നത്. അഞ്ച് പേരടങ്ങിയ ആദ്യ സംഘത്തെ പുലർച്ചെ പിടികൂടി പിന്നാലെ ഇവർ നൽകിയ...
Read moreDetailsദില്ലി: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതിന് പിന്നാലെ യുജിസിയുടെ ട്വിറ്റർ അക്കൗണ്ടും ഹാക്കർമാർ കൈക്കലാക്കി. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അക്കൗണ്ടും നേരത്തെ ഹാക്ക് ചെയ്തിരുന്നു. ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്തതിൽ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്....
Read moreDetailsകണ്ണൂര്‍ : സിപിഐഎം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊടിയിറങ്ങും. ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരിക്ക് മൂന്നാം ഊഴം ലഭിച്ചേക്കും. കണ്ണൂരില്‍ ചേരുന്ന ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊടിയിറങ്ങും. പുതിയ പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മറ്റി അംഗങ്ങളെ ഉച്ചയോടെ തെരഞ്ഞെടുക്കും. ഉച്ചകഴിഞ്ഞ്...
Read moreDetailsദില്ലി : പതിനെട്ട് വയസ് തികഞ്ഞ എല്ലാവർക്കും ഇന്ന് മുതൽ കരുതൽ ഡോസ് വിതരണം ചെയ്യും. സ്വകാര്യ കേന്ദ്രങ്ങൾ വഴിയാണ് കരുതൽ ഡോസ് വിതരണം ചെയ്യുക. രണ്ടാം ഡോസ് വാക്‌സിനെടുത്ത് 9 മാസം തികഞ്ഞവർക്കാണ് കരുതൽ ഡോസ് നൽകുക. കരുതൽ ഡോസ്...
Read moreDetailsതിരുവനന്തപുരം: രണ്ട് എ ഡി ജി പിമാർക്ക് സ്ഥാന കയറ്റം നൽകണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം കേന്ദ്രം നിരാകരിച്ചു. എ ഡി ജി പി മാരായ ആർ.ആനന്ദകൃഷ്ണൻ, കെ.പത്മകുമാർ എന്നിവർക്ക് ഡി ജി പിയായി സ്ഥാനക്കയറ്റം നൽകണമെന്ന ശുപാർശയാണ് തള്ളിയത്. സംസ്ഥാന പോലീസ്...
Read moreDetailsകണ്ണൂർ : സി പി എം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. കേന്ദ്രകമ്മിറ്റി യോഗം ഇന്ന് പുതിയ സിസി അംഗങ്ങളെ തീരുമാനിക്കും. ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ ഇന്ന് സമാപിക്കുകയും ചെയ്യും. എസ്.രാമചന്ദ്രൻ പിള്ള, ഹന്നൻ മൊള്ള, ബിമൻ ബോസ്, സൂര്യകാന്ത്...
Read moreDetails