18 വയസിന് മുകളിലുള്ള എല്ലാവർക്കും ഇന്ന് മുതൽ ബൂസ്റ്റർ ഡോസ് വാക്സിൻ ; വിലയും കുറച്ചു

പ്രവാസികള്‍ക്കായി കൊവിഡ് ബൂസ്റ്റര്‍ ഡോസ് മസ്‌കറ്റിലെ പഴയ എയര്‍പോര്‍ട്ടില്‍

ദില്ലി : പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവർക്കും കൊവിഡ് വാക്സിന്റെ കരുതൽ ഡോസ് ഇന്ന് മുതൽ സ്വീകരിക്കാം. മുൻഗണന പട്ടികയിലുള്ളവർ ഒഴികെ എല്ലാവർക്കും സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴിയാണ് കരുതൽ ഡോസ് വിതരണം. രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത്  മാസം തികഞ്ഞവർക്ക്...

Read moreDetails

സാമ്പത്തിക പ്രയാസം മൂലം ആറും ഏഴും വയസ്സായ കുഞ്ഞുങ്ങളെ തീ കൊളുത്തി കൊല്ലാനൊരുങ്ങി മാതാവ്

സാമ്പത്തിക പ്രയാസം മൂലം ആറും ഏഴും വയസ്സായ കുഞ്ഞുങ്ങളെ തീ കൊളുത്തി കൊല്ലാനൊരുങ്ങി മാതാവ്

പാട്ന: സാമ്പത്തിക ബുദ്ധിമുട്ട് കാരണം ആറും ഏഴും വയസ്സായ കുഞ്ഞുങ്ങളുടെ ദേഹത്ത് യുവതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. തിങ്കളാഴ്‌ച രാത്രി ബിഹാറിലെ ത്രിബെനിഗഞ്ച് പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ഭുരപത്ര ഗ്രാമത്തിലാണ് സംഭവം. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ കാരണം സംഗീത കുമാരി (7),...

Read moreDetails

ബിഹാറിൽ വെറൈറ്റി മോഷണം : 60 അടി നീളമുള്ള പാലം മോഷ്ടിച്ചത് പട്ടാപ്പകൽ

ബിഹാറിൽ വെറൈറ്റി മോഷണം :  60 അടി നീളമുള്ള പാലം മോഷ്ടിച്ചത് പട്ടാപ്പകൽ

പട്ന: പട്ടാപ്പകൽ 60 അടി നീളമുള്ള പാലം മോഷ്ടിച്ചു. ബിഹാറിലെ റോഹ്താസ് ജില്ലയിലാണ് അസാധാരണ മോഷണം അരങ്ങേറിയത്. അമിയാവറിലെ അറ കനാലിന് കുറുകെ നിർമ്മിച്ച പാലമാണ് മോഷ്ടാക്കൾ കടത്തിക്കൊണ്ടു പോയത്.സംസ്ഥാന ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തിയ സംഘം ഗ്യാസ് കട്ടറുകളും ജെ.സി.ബിയും...

Read moreDetails

സവർക്കറെ ‘ ജി ‘ എന്ന് വിശേഷിപ്പിച്ച് , ഉടൻ തിരുത്തി രാഹുൽ ഗാന്ധി

സവർക്കറെ ‘ ജി ‘ എന്ന് വിശേഷിപ്പിച്ച് , ഉടൻ തിരുത്തി രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രസംഗത്തിനിടെ സവര്‍ക്കറിനെ 'ജി' എന്ന് വിശേഷിപ്പിച്ച ശേഷം ​തൊട്ടുപിന്നാലെ തിരുത്തി രാഹുൽ ഗാന്ധി. താൻ സവർക്കറെ 'ജി' എന്ന് വിളിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും സംസ്കാരം കൊണ്ട് വിളിച്ചുപോയതാണെന്നും രാഹുൽ പറഞ്ഞു. കോണ്‍ഗ്രസ് നേതാവും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ കെ. രാജു എഡിറ്റ്...

Read moreDetails

ചിലർ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാൻ ശ്രമിക്കുന്നു; അമിത് ഷാക്കെതിരെ ഒളിയമ്പുമായി ശശി തരൂർ

ചിലർ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാൻ ശ്രമിക്കുന്നു; അമിത് ഷാക്കെതിരെ ഒളിയമ്പുമായി ശശി തരൂർ

ദില്ലി: കേന്ദ്രമന്ത്രി അമിത് ഷാക്കെതിരെ   ഒളിയമ്പുമായി ശശി തരൂർ എംപി. ഹിന്ദി രാഷ്ട്രമെന്ന വാദമുയർത്തി ചിലർ രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാൻ ശ്രമിക്കുന്നു. രാജ്യത്തെ വിഘടിപ്പിക്കാനാണ് ഇവരുടെ ശ്രമം. എല്ലാവർക്കും ഒരേ അവകാശമാണുള്ളത്. തെരഞ്ഞെടുപ്പുകൾ ജയിച്ചെങ്കിലും മുഴുവൻ ഭാരതീയരുടെയും പിന്തുണ അവർക്കില്ലെന്ന കാര്യം...

Read moreDetails

അധികാര കേന്ദ്രത്തിൽ ജനിച്ചിട്ടും അധികാരത്തോട് താത്പര്യം തോന്നിയിട്ടില്ലെന്ന് രാഹുൽ ഗാന്ധി

സാന്റാക്ലോസ് പറന്നുവരുന്നത് നന്നായി ; പെട്രോള്‍ അടിക്കണ്ടല്ലോ ; കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

ദില്ലി : അധികാര കേന്ദ്രത്തിൽ ജനിച്ചിട്ടും തനിക്ക് അധികാരത്തോട് താൽപ്പര്യം തോന്നിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽഗാന്ധി. അധികാരം പിടിക്കുന്നതിലേറെ ഇന്ത്യയെന്ന രാജ്യത്തെ മനസ്സിലാക്കാനാണ് താൻ ശ്രമിച്ചത്. ചില രാഷ്ട്രീയക്കാർക്ക്  അധികാരം നേടി ശക്തരാകുന്നതിൽ  മാത്രമാണ് താൽപര്യമെന്നും രാഹുൽ ഗാന്ധി വിമ‍ര്‍ശിച്ചു. ദില്ലിയിൽ...

Read moreDetails

പ്രധാനമന്ത്രി മൻ കി ബാത്തിന് ആശയങ്ങൾ ക്ഷണിക്കുന്നു

പ്രധാനമന്ത്രി മൻ കി ബാത്തിന് ആശയങ്ങൾ ക്ഷണിക്കുന്നു

ദില്ലി: മൻ കി ബാത്തിന്റെ വരാനിരിക്കുന്ന ലക്കത്തിലേയ്ക്ക്  തങ്ങൾക്ക്   പ്രാധാന്യമുള്ള ആശയങ്ങളെയും വിഷയങ്ങളെയും കുറിച്ചുള്ള ചിന്തകൾ പങ്കിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ  ക്ഷണിച്ചു. ആശയങ്ങൾ MyGov, Namo ആപ്പ് വഴി പങ്കിടാം അല്ലെങ്കിൽ സന്ദേശം റെക്കോർഡ് ചെയ്യാൻ 1800-11-7800...

Read moreDetails

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ട്വിറ്റര്‍ ഹാക്ക് ചെയ്തു

ഉത്തർപ്രദേശിൽ ഭരണത്തുടർച്ച പ്രതീക്ഷിക്കാം ; യോഗി വീണ്ടും മുഖ്യമന്ത്രിയായാൽ അത് ചരിത്രം

ലഖ്‌നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ (Yogi Adityanath) ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ട്വിറ്റര്‍ (Twitter) ഹാക്ക് ചെയ്തത്.  പ്രൊഫൈലില്‍ നിന്ന് മുഖ്യമന്ത്രിയുടെ ചിത്രം മാറ്റി കാര്‍ട്ടൂണ്‍ ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക്...

Read moreDetails

വിദ്യാർത്ഥിനിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തു ; വീട്ടിലേക്ക് വരണമെന്ന് ആവശ്യം : അധ്യാപകൻ അറസ്റ്റിൽ

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

ചെന്നൈ : വിദ്യാർത്ഥിനിയെ ഫോൺ വിളിച്ച് ശല്യം ചെയ്തതിന് തമിഴ്നാട്ടിൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ. തിരുവള്ളൂർ ജില്ലയിലെ ഉലകനാഥൻ നാരായണ സ്വാമി സർക്കാർ ആർട്സ് കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസർ മഹേന്ദ്രനാണ് വിദ്യാർത്ഥിനിയുടെ പരാതിയിൽ പിടിയിലായത്. ചെന്നൈ അമ്പത്തൂർ സ്വദേശിയായ അധ്യാപകനാണ് മൂന്നാം...

Read moreDetails

എസി പൊട്ടിത്തെറിച്ചു ; കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം , വീട് കത്തിനശിച്ചു

എസി പൊട്ടിത്തെറിച്ചു ; കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം , വീട് കത്തിനശിച്ചു

ബെംഗളൂരു : കർണാടകയിലെ വിജയനഗര ജില്ലയിൽ എസി പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർ വെന്തുമരിച്ചു. ദമ്പതികളും രണ്ട് മക്കളുമാണ് മരിച്ചത്. ഇന്നലെ അർധരാത്രി 12.40–ഓടെയാണ് സംഭവം. എസി വെന്റിലേറ്ററിൽനിന്ന് വാതകം ചോർന്നതിനെ തുടർന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. വീടുമുഴുവന്‍...

Read moreDetails
Page 1558 of 1748 1 1,557 1,558 1,559 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.