ജയിൽ ശിക്ഷ അനുഭവിക്കുന്ന ഭർത്താവിൽ നിന്ന് കുഞ്ഞ് വേണമെന്ന് ഭാര്യ ; പരോൾ അനുവദിച്ച് ഹൈക്കോടതി

ജയ്പൂർ : ജീവപര്യന്തം തടവുശിക്ഷ (Life Sentence) അനുഭവിക്കുന്ന ഭർത്താവിൽ നിന്ന് കുഞ്ഞുവേണമെന്ന യുവതിയുടെ വിചിത്ര ആവശ്യത്തിന് അനുകൂല വിധി പ്രഖ്യാപിച്ച് രാജസ്ഥാൻ ഹൈക്കോടതി. ഇതിനായി ഭർത്താവിന്...

Read moreDetails

കെ വി തോമസിന്‍റെ അച്ചടക്കലംഘനം ; കടുത്ത നടപടി വേണമെന്ന് ഹൈക്കമാന്‍ഡില്‍ പൊതുവികാരം

ദില്ലി : സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയ കെ വി തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് ഹൈക്കമാന്‍റില്‍ പൊതുവികാരം. സെമിനാറിൽ പങ്കെടുത്താൽ പ്രാഥമികാംഗത്വത്തിൽ നിന്നും...

Read moreDetails

ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ സഹായം ; 24 മണിക്കൂറിനുള്ളിൽ എത്തിച്ചത് 74,000 ടൺ ഇന്ധനം

ദില്ലി : കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, ശ്രീലങ്കയിലേക്ക് ഇന്ത്യ 74,000 ടൺ ഇന്ധനം എത്തിച്ചു. കൂടാതെ ഇതുവരെ...

Read moreDetails

മുല്ലപ്പെരിയാറില്‍ ഇന്ന് നിർണായക വിധി ; മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നൽകുമോ സുപ്രീംകോടതി?

ദില്ലി : മുല്ലപ്പെരിയാറില്‍ മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കുന്നതില്‍ സുപ്രീംകോടതി വിധി ഇന്ന്. ഡാം സുരക്ഷ അതോറിറ്റി പ്രവർത്തന സജ്ജമാകാന്‍ താമസമുള്ളതിനാൽ നിയമപ്രകാരമുള്ള അധികാരങ്ങള്‍ കോടതി...

Read moreDetails

കുട്ടികളെ തമിഴ്നാട്ടിലെത്തിച്ച് ബലമായി ശൈശവ വിവാഹം ; മനുഷ്യക്കടത്തിന് കേസ് എടുക്കും

ഇടുക്കി : ഇടുക്കിയിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തമിഴ്നാട്ടിലെത്തിച്ച് ബലമായി വിവാഹം നടത്തുന്നവർക്കെതിരെ ഇനി മുതൽ മനുഷ്യക്കടത്തിന് കേസ് എടുക്കും. ശൈശവ വിവാഹങ്ങൾ തടയുന്നതിനായി ജില്ല ചൈൽഡ്...

Read moreDetails

പരിഹസിക്കുന്നവരോട് ഒന്നേ പറയാനുള്ളു; സുപ്രിയക്കൊപ്പമുള്ള ലോക്സഭ വീഡിയോ ട്രോളിയവർക്കെല്ലാം തരൂരിന്‍റെ മറുപടി

ദില്ലി: സോഷ്യൽ മീഡിയയിൽ ശശി തരൂരിനോളം പ്രാധാന്യം ലഭിക്കുന്നവർ കുറവാണ്. ഇംഗ്ലീഷ് പ്രാവിണ്യത്തിന്‍റെ പേരിലും പ്രസംഗത്തിന്‍റെ പേരിലുമൊക്കെ അഭിനന്ദന ട്രോളുകളാണ് നിറയാറുള്ളതെങ്കിൽ ഇടയ്ക്ക് വിവാദ ട്രോളുകളും പ്രത്യക്ഷ...

Read moreDetails

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാൽസംഗത്തിനിരയാക്കി റോഡരികിൽ ഉപേക്ഷിച്ചു

ന്യൂഡൽഹി: ജോലി വാഗ്ദാനം ചെയ്ത് കാറിൽ കയറ്റിയ യുവതിയെ കൂട്ടബലാൽസംഗത്തിനിരയാക്കി റോഡരികിൽ ഉപേക്ഷിച്ചു. ഡൽഹിയിലെ ജനക്പുരി മേൽപ്പാലത്തിന് സമീപമാണ് സംഭവം. അംബേദ്കർ നഗർ പൊലീസ് സ്റ്റേഷനിൽ പരാതി...

Read moreDetails

യുവാവി‍നെ കൊന്നത് ഉർദു സംസാരിക്കാത്തതിനാലെന്ന് ആഭ്യന്തര മന്ത്രി ; നിഷേധിച്ച് പൊലീസ്

ബംഗളൂരു: ബംഗളൂരുവിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന തരത്തിൽ തെറ്റായ പ്രസ്താവന നടത്തിയ ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രക്കെതിരെ രൂക്ഷ വിമർശനം. ജെ.ജെ. നഗർ പൊലീസ്...

Read moreDetails

ഇരുപതോളം തെരുവ് നായ്ക്കൾ കൂട്ടമായി ആക്രമിച്ചു ; എട്ടുവയസ്സുകാരന് ദാരുണാന്ത്യം, സഹോദരിക്ക് പരിക്ക്

ലഖ്നൗ: ലഖ്നൗവിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ എട്ടുവയസ്സുകാരന് ദാരുണാന്ത്യം. സഹോദരിക്ക് മാരകമായി കടിയേറ്റു. ലഖ്‌നൗവിലെ താക്കൂർഗഞ്ച് മുസാഹിബ്ഗഞ്ച് പ്രദേശത്താണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെ 20ലധികം തെരുവ്...

Read moreDetails

5000 രൂപയുണ്ടോ ? സ്വന്തം പോസ്റ്റ്‌ ഓഫീസ് തുറക്കാം ; വൻ വരുമാനവും നേടാം , അറിയേണ്ടതെല്ലാം

ദില്ലി: സ്വകാര്യ വ്യക്തികൾക്ക് പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി തുടങ്ങാൻ തപാൽ വകുപ്പിന്റെ അനുവാദം. ഏറ്റവും കുറഞ്ഞ നിക്ഷേപത്തിൽ സ്ഥിരമായ വരുമാനം നേടാൻ സ്വകാര്യ വ്യക്തികൾക്ക് ഇതിലൂടെ സാധിക്കും....

Read moreDetails
Page 1560 of 1748 1 1,559 1,560 1,561 1,748