ദില്ലി: രാജ്യത്ത് ഇന്ധന വില വര്‍ധന പതിവ് പോലെ ഇന്നും. പെട്രോളിനും ഡീസലിനും അർധരാത്രി വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയാണ് വര്‍ധിപ്പിച്ചത്. ഡീസല്‍ വിലയിലാകട്ടെ ലിറ്ററിന് 84 പൈസ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസവും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചിരുന്നു. പെട്രോള്‍...
Read moreചെന്നൈ: റാണിപേട്ട ജില്ലയിലെ അറകോണത്ത് ദലിത് വനിത പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഭർത്താവിനെ വണ്ണിയർ സമുദായത്തിൽപ്പെട്ട സായുധ സംഘം ക്രൂരമായി ആക്രമിച്ചു. അറകോണം വേടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം പട്ടികജാതി വനിതകൾക്കായാണ് സംവരണം ചെയ്തിരുന്നത്. ഈ നിലയിൽ ആദിദ്രാവിഡ വിഭാഗത്തിൽപ്പെട്ട 42കാരിയായ ഗീതയാണ്...
Read moreമുംബൈ: ഫലൂദ വാങ്ങാൻ പണം നൽകാമെന്ന പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് നാല് ആൺകുട്ടികളെ 30കാരൻ ലൈംഗികമായി പീഡിപ്പിച്ചു. ഒമ്പതിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ളവരെയാണ് യുവാവ് പീഡിപ്പിച്ചത്. മുംബൈയിലാണ് സംഭവം. മാർച്ച് 24നും 31നും ഇടയിലാണ് ലൈംഗികാതിക്രമം നടന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പീഡനത്തിനിരയായ...
Read moreലക്നൗ: ആംബുലൻസ് പോലും നൽകാതെ ആശുപത്രിയിൽനിന്ന് ആശുപത്രിയിലേക്ക് റഫർ ചെയ്ത വയോധിക മരിച്ചു. ഭർത്താവ് ഉന്തുവണ്ടിയിൽ രോഗിയായ ഭാര്യയെ കൊണ്ടുപോയെങ്കിലും ചികിത്സ കിട്ടാതെ അവർ മരിക്കുകയായിരുന്നു. ഉത്തർപ്രദേശിലാണ് സംഭവം. സാകുൽ പ്രജാപതി ഭാര്യയെ ഉന്തുവണ്ടിയിൽ ചുമന്നുകൊണ്ട് പോകുന്നതിന്റെ ചിത്രം പുറത്തുവന്നതിനു പിന്നാലെ...
Read moreമുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെതിരെ മാധ്യമ പ്രവർത്തകൻ നൽകിയ പരാതിയിൽ കോടതിയിൽ നേരിട്ട് ഹാജരാകാൻ അയച്ച നോട്ടീസ് ബോംബേ ഹൈക്കോടതി മേയ് അഞ്ചുവരെ സ്റ്റേ ചെയ്തു. അശോക് പാണ്ഡെ എന്ന മാധ്യമപ്രവർത്തകൻ 2019 ൽ നൽകിയ പരാതിയിലാണ് അന്ധേരി മെട്രോപൊളിറ്റൻ...
Read moreചെന്നൈ : നന്ദംപാക്കത്ത് നഗരത്തില്‍ വാഹന പരിശോധനയ്ക്കിടെ സബ് ഇന്‍സ്പെക്ടറെ ഓട്ടോ ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമം. ഞായറാഴ്ച വൈകിട്ടു 7 മണിയോടെ നന്ദംപാക്കം സ്റ്റേഷനിലെ എസ്.ഐ. പൊന്‍രാജിനു നേരെയാണ് ആക്രമണമുണ്ടായത്. പരിശോധനയ്ക്കായി ഓട്ടോ കൈകാണിച്ചു നിർത്താൻ റോഡിലേക്കിറങ്ങി നിന്ന എസ്ഐയെ ഓട്ടോ...
Read moreന്യൂഡൽഹി: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് 22 യൂട്യൂബ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തി. 2021ലെ ഐ.ടി നിയമപ്രകാരമാണ് ചാനലുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. 18 ഇന്ത്യൻ ചാനലുകൾക്കും നാല് പാക് ചാനലുകൾക്കുമാണ് വിലക്ക്.ജമ്മു കശ്മീർ, ഇന്ത്യൻ സൈന്യം തുടങ്ങിയ വിഷയങ്ങളിൽ തെറ്റായ വാർത്തകൾ...
Read moreന്യൂഡൽഹി: സ്ത്രീധന പീഡനങ്ങൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സ്ത്രീധനത്തിന്‍റെ ഗുണങ്ങളെ പരാമർശിക്കുന്ന പാഠഭാഗത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. 'ഇന്ത്യയിലെ പാഠപുസ്തകങ്ങൾ' എന്ന തലക്കെട്ടോടെ അപർണ എന്ന ട്വിറ്റർ ഉപയോക്താവാണ് പാഠഭാഗത്തിന്‍റെ ചിത്രങ്ങൾ പങ്കുവച്ചത്. നഴ്സുമാർക്കുള്ള സോഷ്യോളജി പാഠപുസ്തകത്തിലാണ് വിവാദ ഭാഗങ്ങൾ...
Read moreദില്ലി: പാചകവാതക- ഇന്ധന വിലവര്‍ധനയില്‍ പാര്‍ലമെന്‍റില്‍ പ്രതിപക്ഷ ബഹളം. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ ലോകസഭ രണ്ട് മണി വരെ നിര്‍ത്തിവെച്ചു. വിഷയം ചർച്ച ചെയ്യാന്‍ ആവില്ലെന്ന ലോകസഭയില്‍ സ്പീക്കര്‍ ഓം ബിര്‍ള നിലപാട് എടുത്തതോടെ എംപിമാര്‍...
Read moreകൊച്ചി: അവസാന വർഷ എംബിബിഎസ് പരീക്ഷ മാറ്റിവയ്ക്കണമെന്ന വിദ്യാർഥികളുടെ ആവശ്യത്തിൽ ഇടപെടാതെ ഹൈക്കോടതി. എന്നാൽ വിദ്യാർഥികൾക്കു നൽകേണ്ട പ്രായോഗിക പരിശീലനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഒരു മാസത്തിനുള്ളിൽ തീരുമാനമെടുക്കാൻ ആരോഗ്യ സർവകലാശാലയ്ക്കു നിർദേശം നൽകി ഹർജി തീർപ്പാക്കി. പാഠ്യപദ്ധതി പ്രകാരമുള്ള പരിശീലനം പൂർത്തിയാക്കാത്ത...
Read more