മദ്രസകള്‍ നിരോധിക്കണം ; മുഖ്യമന്ത്രിയെ സമീപിച്ച് എംഎല്‍എ

മദ്രസകള്‍ നിരോധിക്കണം ; മുഖ്യമന്ത്രിയെ സമീപിച്ച് എംഎല്‍എ

കര്‍ണാടക : സംസ്ഥാനത്ത് മദ്രസകള്‍ നിരോധിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ സമീപിച്ച് കര്‍ണാടക എംഎല്‍എ എംപി രേണുകാചാര്യ. മദ്രസകള്‍ പ്രചരിപ്പിക്കുന്നത് രാജ്യവിരുദ്ധ സന്ദേശമാണെന്ന് ആരോപിച്ചാണ് എംഎല്‍എയുടെ ആവശ്യം. മദ്രസകള്‍ നിരോധിക്കുകയോ സിലബസ് പരിഷ്‌കരിക്കുകയോ ചെയണമെന്ന് എംഎല്‍എ മുഖ്യമന്ത്രിയോട്...

Read more

ശ്രീലങ്കയില്‍ സ്ഥിതി രൂക്ഷം ; വിലക്കയറ്റത്തില്‍ വലഞ്ഞ് രാജ്യം

ശ്രീലങ്കയില്‍ സ്ഥിതി രൂക്ഷം ; വിലക്കയറ്റത്തില്‍ വലഞ്ഞ് രാജ്യം

ശ്രീലങ്ക : ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നു. വിലയക്കയറ്റം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ കാര്യമായ നിര്‍ദേശങ്ങളൊന്നും ഉയര്‍ന്നുവന്നില്ല. പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 250 രൂപ കടന്നിരിക്കുകയാണ്. ഭക്ഷണസാധനങ്ങളുടെ വിലയും രാജ്യത്ത് അനിയന്ത്രിതമായി തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധി...

Read more

രാജ്യവ്യാപക പൊതു പണിമുടക്ക് നാളെ മുതൽ ; ഇരുപതോളം തൊഴിലാളി സംഘടനകൾ പങ്കെടുക്കും

പണിമുടക്ക് 28ന് രാവിലെ 6 മുതൽ 30ന് രാവിലെ 6 വരെ

തിരുവനന്തപുരം : തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച രാജ്യവ്യാപക പൊതു പണിമുടക്ക് നാളെ മുതൽ. 48 മണിക്കൂർ പണിമുടക്കിൽ ഇരുപതോളം തൊഴിലാളി സംഘടനകളാണ് പങ്കെടുക്കുന്നത്. മോട്ടോർ വാഹന തൊഴിലാളികൾ, കർഷക തൊഴിലാളി സംഘടനകൾ, കേന്ദ്ര,സംസ്ഥാന സർവീസ് സംഘടനകൾ, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ, എൽഐസി,...

Read more

ഭക്ഷ്യ ധാന്യം സൗജന്യം ; പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന 6 മാസത്തേക്ക് നീട്ടി

ഭക്ഷ്യ ധാന്യം സൗജന്യം ; പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന 6 മാസത്തേക്ക് നീട്ടി

ദില്ലി : കേന്ദ്ര സര്‍ക്കാരിന്‍റെ സൗജന്യ ഭക്ഷ്യ ധാന്യ വിതരണ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന ആറ് മാസത്തേക്ക് കൂടി നീട്ടി. 2020 മാര്‍ച്ചിലാണ് പദ്ധതി നിലവില്‍ വന്നത്. ഈ മാസം 31 ന് പദ്ധതി കാലാവധി തീരാനിരിക്കെയാണ് സെപ്റ്റംബര്‍...

Read more

പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി

യുഎഇയില്‍ പെട്രോളിനും ഡീസലിനും വില കുറച്ചു

ദില്ലി : ഇന്ത്യൻ ജനതയുടെ പോക്കറ്റ് കാലിയാക്കുന്ന നിലയിലേക്ക് ഇന്ധനവില വ‍ർധിക്കുന്നു. രാജ്യത്ത് അർധ രാത്രിയോടെ ഇന്ധന വില വീണ്ടും ഉയർന്നു. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വർധനവ് തുടർച്ചയായ ആറ് ദിവസത്തിൽ അഞ്ചാം തവണയാണ് വർധിക്കുന്നത്. ഇന്ന്...

Read more

വിദേശയാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ബൂസ്റ്റർ ഡോസ് ; ചർച്ചകൾ പുരോഗമിക്കുന്നു

വിദേശയാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ബൂസ്റ്റർ ഡോസ്  ; ചർച്ചകൾ പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. വിദ്യാഭ്യാസം, തൊഴില്‍, കായികം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് പോകുന്നവര്‍ക്കും വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഇന്ത്യ വിടുന്നവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. സ്വകാര്യ വാക്‌സിനേഷന്‍...

Read more

പശ്ചിമ ബംഗാൾ ഉപതെരഞ്ഞെടുപ്പിന് കേന്ദ്രസേനയെ വിന്യസിക്കും

പശ്ചിമ ബംഗാൾ ഉപതെരഞ്ഞെടുപ്പിന് കേന്ദ്രസേനയെ വിന്യസിക്കും

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഏപ്രിൽ 12 ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി 133 യൂനിറ്റ് കേന്ദ്ര സേനയെ വിന്യസിക്കും. മാർച്ച് 28ന് സൈന്യം ബംഗാളിലെത്തും. അസൻസോൾ, ബാലിഗഞ്ച് എന്നീ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം ഏപ്രിൽ 16ന് പ്രഖ്യാപിക്കും. ഇതിൽ...

Read more

ഇലക്ട്രിക് സ്കൂട്ടറിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് തീപിടിച്ചു ; അച്ഛനും മകൾക്കും ദാരുണാന്ത്യം

ഇലക്ട്രിക് സ്കൂട്ടറിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് തീപിടിച്ചു ;  അച്ഛനും മകൾക്കും ദാരുണാന്ത്യം

ചെന്നൈ: ഇലക്ട്രിക് സ്കൂട്ടറിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് അച്ഛനും മകളും മരിച്ചു. തമിഴ്നാട് വെല്ലൂരിലാണ് ദുരന്തമുണ്ടായത്. വീടിന്റെ വരാന്തയിൽ ചാർജ് ചെയ്യാനായി വെച്ച ഇലക്ട്രിക് സ്കൂട്ടർ രാത്രി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ചിന്ന അല്ലാപുരം ബലരാമൻ മുതലിയാർ തെരുവിൽ സ്റ്റുഡിയോ നടത്തുന്ന...

Read more

മകളുടെ മൃതദേഹവും ചുമന്ന് പിതാവ് നടന്നത് 10 കിലോമീറ്റർ , അന്വേഷണത്തിന് ഉത്തരവിട്ട് ആരോ​ഗ്യമന്ത്രി

മകളുടെ മൃതദേഹവും ചുമന്ന് പിതാവ് നടന്നത് 10 കിലോമീറ്റർ , അന്വേഷണത്തിന് ഉത്തരവിട്ട് ആരോ​ഗ്യമന്ത്രി

ദില്ലി : ഛത്തീസ്​ഗഢിൽ മകളുടെ മൃതദേഹവും ചുമന്ന് ഒരു പിതാവ് സ്വന്തം വീട്ടിലേക്ക് നടന്നത് 10 കിലോമീറ്റർ. ഈ വേദനാജനകമായ സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ ഇപ്പോൾ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ആരോ​ഗ്യമന്ത്രി. ലഖൻപുരിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്നാണ് തന്റെ മകളുടെ ചേതനയറ്റ...

Read more

പെട്രോളിനും ഡീസലിനും വില വര്‍ധിച്ചതിന് കാരണം റഷ്യ ഉക്രൈന്‍ യുദ്ധം : നിതിൻ ​ഗഡ്കരി

പെട്രോളിനും ഡീസലിനും വില വര്‍ധിച്ചതിന് കാരണം റഷ്യ ഉക്രൈന്‍ യുദ്ധം : നിതിൻ ​ഗഡ്കരി

ദില്ലി : ഇന്ധനവില വർദ്ധനവിന് കാരണം റഷ്യ യുക്രൈന്‍ സംഘര്‍ഷമാണെന്ന് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി. റഷ്യയും ഉക്രെയ്നും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം കാരണം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു, ഇത് ഇന്ത്യൻ സർക്കാരിന്റെ നിയന്ത്രണത്തിന് അതീതമാണെന്നും നിതിൻ ​ഗഡ്കരി പറഞ്ഞു. ഇന്ത്യയില്‍...

Read more
Page 1581 of 1748 1 1,580 1,581 1,582 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.