മുംബൈ: തന്റെ മരണത്തെ കുറിച്ചുള്ള വ്യാജവാർത്തകളിൽ കുപിതനായി നടൻ ഫർദീൻ ഖാൻ. താൻ അപകടത്തിൽ മരിച്ചതായി രണ്ട് തവണ റിപ്പോർട്ട് ചെയ്യപ്പെട്ടതായി താരം ഒരു വാർത്താ പോർട്ടലിനോട് വെളിപ്പെടുത്തി. ഇത്തരം വ്യാജ വാർത്തകൾ വായിക്കുന്ന തന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കുറിച്ച് താൻ...
Read moreDetailsചെന്നൈ: 10 മിനിറ്റിനകം ഭക്ഷണം വിതരണം ചെയ്യുന്ന പുതിയ സേവനത്തെക്കുറിച്ച് വിശദീകരണം തേടാൻ പ്രാദേശിക സൊമാറ്റോ പ്രതിനിധികളെ വിളിച്ചുവരുത്തുമെന്ന് ചെന്നൈ പൊലീസ് അറിയിച്ചു. ചെന്നൈ പൊലീസ് കമ്മീഷണറുടെ പ്രതിദിന യോഗത്തിലാണ് വിഷയം ചർച്ച ചെയ്തത്. ഡെലിവറി ഏജന്റുമാരുടെ സുരക്ഷ എങ്ങനെ ഉറപ്പാക്കുമെന്ന്...
Read moreDetailsചെന്നൈ: ദലിതുകൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ കേസിൽ നടിയും മോഡലും യൂട്യൂബറുമായ മീരമിഥുൻ വീണ്ടും അറസ്റ്റിലായി. കേസിന്‍റെ വിചാരണക്ക് തുടർച്ചയായി ഹാജരാവാത്തതിനെ തുടർന്ന് നടിക്കെതിരെ ചെന്നൈ ഒന്നാം സെഷൻസ് കോടതി ജഡ്ജി എസ്. അല്ലി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് ചെയ്ത്...
Read moreDetailsതൃശൂർ: ചേർപ്പിൽ സഹോദരൻ കൊലപ്പെടുത്തിയ യുവാവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ശ്വാസകോശത്തിൽ മണ്ണ് കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്. തോപ്പ് കൊട്ടെക്കാട് പറമ്പിൽ പരേതനായ ജോയിയുടെ മകൻ ബാബുവാണ് (28) മരിച്ചത്. സഹോദരൻ സാബുവിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് സാബു...
Read moreDetailsന്യൂഡൽഹി: കാണാതായ 17കാരന്റെ മൃതദേഹം കഴുത്തറുത്ത നിലയിൽ ട്രാവൽ ബാഗിൽ കണ്ടെത്തി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മംഗൾപുരിയിൽ പീർ ബാബ മാജാർ ഭാഗത്ത് വെള്ളിയാഴ്ചയാണ് സംഭവം. വ്യാഴാഴ്ച രാത്രി മുതൽ രോഹിണി ഭാഗത്ത് നിന്ന് കാണാതായ കൗമാരക്കാരനാണ് മരിച്ചത്. കഴുത്തറുത്ത നിലയിൽ അജ്ഞാത...
Read moreDetailsതിരുവനന്തപുരം : രണ്ടാം തവണയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തു. 53 അംഗ മന്ത്രിസഭയില്‍ കേശവ് പ്രസാദ് മൗര്യയും ബ്രിജേഷ് പഥകും ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റു. മുന്‍ ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മയ്ക്ക് പകരമാണ് ബ്രിജേഷ് പഥക് പദത്തിലേക്ക് എത്തുന്നത്. ബിജെപി...
Read moreDetailsദില്ലി : ഇന്ത്യ ചൈന അതിർത്തിയിൽ സമ്പൂർണമായ സൈനിക പിന്‍മാറ്റം ആവശ്യമെന്ന് ഇന്ത്യ. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയെ നിലപാടറിയിച്ചു. സൈനിക പിന്മാറ്റത്തിനുള്ള നടപടികൾ ഉണ്ടാകണമെന്ന് ഇന്ത്യ അറിയിച്ചു. തർക്ക വിഷയത്തിൽ വേഗത്തിൽ പരിഹാരം...
Read moreDetailsന്യൂഡൽഹി: കേന്ദ്രമന്ത്രിക്കും മകനുമെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മുൻ മാനേജർ അന്തരിച്ച ദിഷ സാലിയാന്റെ മാതാപിതാക്കൾ. കേന്ദ്രമന്ത്രി നാരായൺ റാണെ, മകനും എംഎൽഎയുമായ നിതേഷ് റാണെ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് രാഷ്ട്രപതി റാംനാഥ് കോവിന്ദിനു...
Read moreDetailsദില്ലി: സിവിൽ സർവീസ് പരീക്ഷ വിജയിച്ച അംഗപരിമിതർക്ക് ഐപിഎസിന് അപേക്ഷിക്കാൻ അനുമതി നൽകി സുപ്രീംകോടതി. ഇതുസംബന്ധിച്ച് കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കി. ഐപിഎസിന് പുറമോ, ഇന്ത്യൻ റെയിൽവേ സുരക്ഷാസേന ഡൽഹി, ദാമൻ ആൻഡ് ദിയു, ദാദ്ര ആൻഡ് നാഗർ ഹവേലി, ആൻഡമാൻ ആൻഡ്...
Read moreDetailsദില്ലി : ഭിന്നശേഷിക്കാർക്ക് ഐപിഎസിന് അപേക്ഷിക്കാൻ അനുമതി നൽകി സുപ്രിംകോടതി. ഇതുസംബന്ധിച്ച് കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കി. ഐപിഎസിന് പുറമോ, ഇന്ത്യൻ റെയിൽവേ സുരക്ഷാസേന (IRPFS) ഡൽഹി, ദാമൻ ആൻഡ് ദിയു, ദാദ്ര ആൻഡ് നാഗർ ഹവേലി, ആൻഡമാൻ ആൻഡ് നിക്കോബാർ, ലക്ഷ്വദീപ്...
Read moreDetails