പശ്ചിമ ബംഗാളിലെ ബിർഭും അക്രമം ; സിബിഐ അന്വേഷണത്തിന് ഉത്തരവ്

പശ്ചിമ ബംഗാളിലെ ബിർഭും അക്രമം ; സിബിഐ അന്വേഷണത്തിന് ഉത്തരവ്

ബംഗാൾ : പശ്ചിമ ബംഗാളിലെ ബിർഭും അക്രമം സി ബി ഐ അന്വേഷിക്കും. കൽക്കട്ട ഹൈക്കോടതിയാണ് സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ബംഗാൾ പോലീസ് സമർപ്പിച്ച കേസ് ഡയറി പരിശോധിച്ച ശേഷമാണ് കോടതി ഉത്തരവിട്ടത്. ഏപ്രിൽ ഏഴിന് മുമ്പായി അന്വേഷണ...

Read moreDetails

യുപിയെ നയിക്കാൻ യോഗി ; സത്യപ്രതിജ്ഞ ഇന്ന്, ഒരുക്കങ്ങൾ പൂർത്തിയായി

മോദി-യോഗി കൂടിക്കാഴ്ച ഇന്ന് ; യുപി സർക്കാര്‍ രൂപീകരണം ചർച്ചക്ക്, ഗോവയിൽ അനിശ്ചിതത്വം തന്നെ

ഉത്തർപ്രദേശ് : ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ്‌ ഇന്ന് ചുമതലയേൽക്കും. ഇന്നലെ നടന്ന ബിജെപി എംഎൽഎമാരുടെ യോഗം, യോഗിയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. അമിത് ഷാ പങ്കെടുത്ത  എംൽഎമാരുടെ യോഗമാണ് എതിരില്ലാതെ യോഗി ആദിത്യനാഥിനെ വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രി പദത്തിലേക്ക് തെരഞ്ഞെടുത്തത്....

Read moreDetails

പണിമുടക്ക് 28ന് രാവിലെ 6 മുതൽ 30ന് രാവിലെ 6 വരെ

പണിമുടക്ക് 28ന് രാവിലെ 6 മുതൽ 30ന് രാവിലെ 6 വരെ

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ തൊഴിൽ നയങ്ങൾക്കെതിരെ അഖിലേന്ത്യാ പണിമുടക്ക് 28ന് രാവിലെ 6ന് ആരംഭിച്ച് 30ന് രാവിലെ 6 വരെ ആയിരിക്കുമെന്നു ട്രേഡ് യൂണിയൻ സംയുക്ത സമിതി അറിയിച്ചു. ഇരുപതോളം തൊഴിലാളി സംഘടനകളാണു നേതൃത്വം നൽകുന്നത്. മോട്ടർ മേഖലയിലെ തൊഴിലാളികൾ...

Read moreDetails

പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി

യുഎഇയില്‍ പെട്രോളിനും ഡീസലിനും വില കുറച്ചു

ദില്ലി : രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റർ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ദ്ധിച്ചു. അർദ്ധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും...

Read moreDetails

മദ്യപിച്ച് ബഹളമുണ്ടാക്കി വീണ യുവതിയെ നിലത്തിട്ട് ചവിട്ടി ഡ്രൈവർമാർ ; നോക്കിനിന്ന് പോലീസ്

മദ്യപിച്ച് ബഹളമുണ്ടാക്കി വീണ യുവതിയെ നിലത്തിട്ട് ചവിട്ടി ഡ്രൈവർമാർ ;  നോക്കിനിന്ന് പോലീസ്

ജയ്പൂർ: മദ്യ ലഹരിയിൽ ബഹളമുണ്ടാക്കി നിലത്തുവീണ 25 കാരിയെ പൊലീസിന്‍റെ മുന്നിൽ വെച്ച് ഓട്ടോ ഡ്രൈവർമാർ ചവിട്ടി മർദിച്ചു. നിലത്ത് വീണ യുവതിയെ രണ്ട് ഓട്ടോ ഡ്രൈവർമാർ ചേർന്ന് മർദിക്കുന്ന വിഡിയോ പുറത്താകുകയായിരുന്നു. ദൃശ്യം വൻതോതിൽ പ്രചരിച്ചതോടെ സംഭവത്തിൽ പൊലീസ് ഇടപെട്ടിട്ടുണ്ട്....

Read moreDetails

12 വര്‍ഷത്തിന് ശേഷം നാട്ടില്‍ പോകാനൊരുങ്ങിയ പ്രവാസി ആത്മഹത്യ ചെയ്ത നിലയില്‍

12 വര്‍ഷത്തിന് ശേഷം നാട്ടില്‍ പോകാനൊരുങ്ങിയ പ്രവാസി ആത്മഹത്യ ചെയ്ത നിലയില്‍

റിയാദ്: തമിഴ്‌നാട് സ്വദേശി സൗദിയില്‍ ആത്മഹത്യ ചെയ്തു. 12 വര്‍ഷമായി നാട്ടില്‍ പോകാത്ത തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി മുരുകേഷ് ആണ് ദക്ഷിണ സൗദിയിലെ നജ്റാനില്‍ ജീവനൊടുക്കിയത്. 12 വര്‍ഷത്തിന് ശേഷം നാട്ടില്‍ പോകാന്‍ വിമാന ടിക്കറ്റ് എടുത്ത മുരുകേഷിനെ യാത്രയുടെ തലേദിവസം...

Read moreDetails

മാർച്ച് 21 വരെ ഇന്ധനവില വർധിപ്പിച്ചില്ല ; എണ്ണ കമ്പനികൾക്ക് 19,000 കോടി നഷ്ടമെന്ന്

മാർച്ച് 21 വരെ ഇന്ധനവില വർധിപ്പിച്ചില്ല ; എണ്ണ കമ്പനികൾക്ക് 19,000 കോടി നഷ്ടമെന്ന്

ന്യൂഡൽഹി : ഇന്ധനവില വർധനവ് പിടിച്ചുനിർത്തിയതിലൂടെ ​ഐ.ഒ.സി, ബി.പി.സി.എൽ, എച്ച്.പി.സി.എൽ എന്നീ കമ്പനികൾക്ക് 19,000 കോടിയുടെ നഷ്ടമുണ്ടായെന്ന് ​റേറ്റിങ് ഏജൻസിയായ മൂഡീസ്. 2021 നവംബർ നാല് മുതൽ 2022 മാർച്ച് 21 വരെ കമ്പനികൾ എണ്ണവിലയിൽ മാറ്റം വരുത്തിയിരുന്നില്ല. ഇക്കാലയളവിൽ എണ്ണവില...

Read moreDetails

വളർത്തുനായയെ ആക്രമിക്കുന്നത് തടഞ്ഞതിന് 85കാരനെ കൗമാരക്കാരൻ തല്ലിക്കൊന്നു

വളർത്തുനായയെ ആക്രമിക്കുന്നത് തടഞ്ഞതിന് 85കാരനെ കൗമാരക്കാരൻ തല്ലിക്കൊന്നു

ന്യൂഡൽഹി: വളർത്തുനായയെ ആക്രമിക്കുന്നത് തടഞ്ഞതിന് 85കാരനെ അയൽവാസിയായ കൗമാരക്കാരൻ തല്ലിക്കൊന്നു. ന്യൂഡൽഹിയിലെ നജഫ്ഗഡിലാണ് സംഭവം. അശോക് കുമാർ എന്നയാളെയാണ് 17കാരൻ ഇരുമ്പുവടിക്കൊണ്ട് മർദ്ദിച്ചു കൊന്നത്. നായയുടെ കുര അസഹ്യമായതിനെ തുടർന്ന് അശോക് കുമാറിന്‍റെ അയൽവാസിയായ പ്രതി അദ്ദേഹത്തിന്‍റെ വീടിനകത്ത് പ്രവേശിക്കുകയും വളർത്തു...

Read moreDetails

സിൽവർ ലൈനിൽ പ്രതിഷേധം തുടരുമെന്ന് ആവർത്തിച്ച് പ്രതിപക്ഷം , മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് സമരസമിതി

സിൽവർ ലൈനിൽ പ്രതിഷേധം തുടരുമെന്ന് ആവർത്തിച്ച് പ്രതിപക്ഷം ,  മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് സമരസമിതി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്രസർക്കാർ അംഗീകാരം തേടി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടെങ്കിലും സിൽവർ ലൈൻ പദ്ധതിക്കെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും കെ റെയിൽ വിരുദ്ധ സംയുക്തസമരസമിതിയും...

Read moreDetails

‘ സില്‍വര്‍ലൈന്‍ സങ്കീര്‍ണപദ്ധതി , തിടുക്കം കാട്ടരുത് ; കേരളത്തിന്റെ കണക്ക് ശരിയല്ല’

‘ സില്‍വര്‍ലൈന്‍ സങ്കീര്‍ണപദ്ധതി , തിടുക്കം കാട്ടരുത് ;  കേരളത്തിന്റെ കണക്ക് ശരിയല്ല’

ന്യൂഡൽഹി: സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ കേരളം തിടുക്കം കാട്ടരുതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ പറഞ്ഞു. പദ്ധതി വളരെ സങ്കീർണമാണ്. പദ്ധതിച്ചെലവ് 63,000 കോടി രൂപയെന്ന സംസ്ഥാന സർക്കാരിന്റെ കണക്ക് ശരിയല്ല. റെയിൽ മന്ത്രാലയത്തിന്റെ വിലയിരുത്തൽ പ്രകാരം ചെലവ്...

Read moreDetails
Page 1584 of 1748 1 1,583 1,584 1,585 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.