രാജ്യത്ത് മൂവായിരത്തിലധികം പുതിയ കൊവിഡ് കേസുകള്‍ ; 89 മരണം

രാജ്യത്ത് മൂവായിരത്തിലധികം പുതിയ കൊവിഡ് കേസുകള്‍ ; 89 മരണം

ദില്ലി : രാജ്യത്ത് 3614 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 24 മണിക്കൂറിനിടെ 89 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു, ആകെ മരണനിരക്ക് 5,15,803 ആയി. 40,559 പേരാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങൡലായി ചികിത്സയില്‍ കഴിയുന്നത്. ഇന്ത്യയില്‍ ഇതുവരെ...

Read more

സിബിഎസ്ഇ പത്താം ക്ലാസ് ആദ്യ ടേം പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ പത്താം ക്ലാസ് ആദ്യ ടേം പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചു

ദില്ലി : സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പത്താം ക്ലാസ് ടേം 1 പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസ് ടേം 1 പരീക്ഷകളുടെ മാർക്ക് ഷീറ്റുകൾ ബോർഡ് അതത് സ്‌കൂളിലേക്ക് അയച്ചുവെന്നും സിബിഎസ്ഇ അധികൃതർ വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക്...

Read more

തെരഞ്ഞെടുപ്പ് വിജയം ; ​ഗുജറാത്തിലെത്തി അമ്മയെ കണ്ട് പ്രധാനമന്ത്രി

തെരഞ്ഞെടുപ്പ് വിജയം ; ​ഗുജറാത്തിലെത്തി അമ്മയെ കണ്ട് പ്രധാനമന്ത്രി

ദില്ലി : തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങളുടെ ഭാ​ഗമായി രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഗാന്ധിനഗറിലെ വസതിയിൽ എത്തി അമ്മ ഹീരാബെൻ മോദിയെ കണ്ടു. പ്രധാനമന്ത്രി മോദി അമ്മയ്‌ക്കൊപ്പമാണ് ആഹാരം കഴിച്ചത്. കൂടാതെ അഹമ്മദാബാദിലെ പാർട്ടി ആസ്ഥാനത്ത് അദ്ദേഹം...

Read more

പഞ്ചാബില്‍ ഭഗവന്ത്മാന്റെ സത്യപ്രതിജ്ഞ 16ന്

പഞ്ചാബില്‍ ഭഗവന്ത്മാന്റെ സത്യപ്രതിജ്ഞ 16ന്

പഞ്ചാബ് : പഞ്ചാബിലെ ആംആദ്മി പാര്‍ട്ടി, നിയുക്ത മുഖ്യമന്ത്രി ഭഗവന്ത്സിംഗ് മാന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 16ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പഞ്ചാബില്‍ 117 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 92 സീറ്റില്‍ ജയിച്ചാണ് ആംആദ്മി പഞ്ചാബിന്റെ ചരിത്രത്തില്‍ ആദ്യമായി അധികാരത്തിലേറുന്നത്. ഡല്‍ഹി...

Read more

ഗാന്ധി കുടുംബമില്ലാതെ കോൺഗ്രസിന് അതിജീവനം അസാധ്യം – ഡി.കെ ശിവകുമാർ

ഗാന്ധി കുടുംബമില്ലാതെ കോൺഗ്രസിന് അതിജീവനം അസാധ്യം –  ഡി.കെ ശിവകുമാർ

ന്യൂഡൽഹി: പാർട്ടി തലപ്പത്ത് ഗാന്ധി കുടുംബമില്ലെങ്കിൽ കോൺഗ്രസിനെ ഒന്നിപ്പിക്കാൻ സാധ്യമല്ലെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടിയിൽ നേതൃത്വത്തിനെതിരെ ഉയരുന്ന പ്രതിഷേധ ശബ്ദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'ഗാന്ധി കുടുംബം ഇല്ലെങ്കിൽ കോൺഗ്രസിനെ...

Read more

പ‍ഞ്ചാബില്‍ 17 അംഗ മന്ത്രിസഭ ; ഭഗവന്ത് മാൻ 16ന് സത്യപ്രതിജ്ഞ ചെയ്യും

പ‍ഞ്ചാബില്‍ 17 അംഗ മന്ത്രിസഭ ; ഭഗവന്ത് മാൻ 16ന് സത്യപ്രതിജ്ഞ ചെയ്യും

ചണ്ഡിഗഡ്: പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ ഭഗവന്ത് സിങ് മാൻ മാർച്ച് 16ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാളുമായി ഭഗവന്ത് മാൻ ഡല്‍ഹിയിലെത്തി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് തീരുമാനം....

Read more

പ്രതിപക്ഷ സഖ്യ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് മമത ; വീണ്ടും കോണ്‍ഗ്രസിന് ക്ഷണം , സമീപനം മാറ്റിയാല്‍ സഖ്യമാകാം

പ്രതിപക്ഷ സഖ്യ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് മമത ; വീണ്ടും കോണ്‍ഗ്രസിന് ക്ഷണം , സമീപനം മാറ്റിയാല്‍ സഖ്യമാകാം

ദില്ലി: തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രതിപക്ഷ സഖ്യ ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമിട്ട് പശ്ചിമബം​ഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ മമത ബാനര്‍ജി. സമീപനം മാറ്റിയാല്‍ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കാമെന്ന് മമത ബാനര്‍ജി പറഞ്ഞു. ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ ഒന്നിക്കാന്‍...

Read more

രണ്ടു വര്‍ഷമായിട്ടും അധികജോലിയുടെ വേതനം ലഭിക്കാതെ അധ്യാപകര്‍

രണ്ടു വര്‍ഷമായിട്ടും അധികജോലിയുടെ വേതനം ലഭിക്കാതെ അധ്യാപകര്‍

കു​ള​ത്തൂ​പ്പു​ഴ: കോ​വി​ഡ് വ്യാ​പ​ന​കാ​ല​ത്ത്​ പ്ര​ഥ​മാ​ധ്യാ​പ​ക​രി​ല്ലാ​ത്ത സ്കൂ​ളു​ക​ളി​ല്‍ അ​ധി​ക ചു​മ​ത​ല വ​ഹി​ച്ച അ​ധ്യാ​പ​ക​ര്‍ക്ക് വേ​ത​നം അ​നു​വ​ദി​ച്ചു ന​ല്‍കാ​ന്‍ ത​യാ​റാ​കാ​തെ അ​ധി​കൃ​ത​രു​ടെ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു. പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടെ ഉ​ദ്യോ​ഗ​ക്ക​യ​റ്റം സം​ബ​ന്ധി​ച്ച മു​ന്‍ഗ​ണ​നാ പ​ട്ടി​ക​യി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യു​ള്ള ആ​രോ​പ​ണ​ത്തെ തു​ട​ര്‍ന്ന് അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ള്‍ കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ സ​ര്‍ക്കാ​റി​ന്​ പു​തി​യ...

Read more

ജയിലിൽ പ്രത്യേക പരിഗണന നൽകിയെന്ന കേസിൽ ശശികലക്ക് ജാമ്യം

ജയിലിൽ പ്രത്യേക പരിഗണന നൽകിയെന്ന കേസിൽ ശശികലക്ക് ജാമ്യം

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയവെ പ്രത്യേക പരിഗണന നൽകിയെന്ന കേസിൽ വി.കെ ശശികലക്കും ഭർതൃ സഹോദരി ഇളവരശിക്കും കോടതി ജാമ്യം അനുവദിച്ചു. ബംഗളുരുവിലെ അഴിമതി വിരുദ്ധ ബ്യൂറോ കോടതിയാണ് ജാമ്യം അനുവദിച്ചത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷ...

Read more

അച്ഛനും മകനും മരിച്ച നിലയിൽ : മരുമകളുടെ കാമുകൻ പിടിയിൽ

അച്ഛനും മകനും മരിച്ച നിലയിൽ : മരുമകളുടെ കാമുകൻ പിടിയിൽ

ജംഷേദ്പൂർ: എഴുപതുകാരനായ അച്ഛനേയും മകനേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ജാർഖണ്ഡിലെ ജംഷേദ്പൂരിന് സമീപം ഗാന്ധിനഗറിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പുതപ്പിനടിയിൽ നിന്നാണ് സുഷിൽ മഹാന്തി, മകൻ രാജു മഹാന്തി എന്നിവരുടെ മൃതശരീരങ്ങൾ കണ്ടെത്തിയത്. സുഷിൽ കൊല്ലപ്പെട്ടതാണോ...

Read more
Page 1602 of 1748 1 1,601 1,602 1,603 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.