ന്യൂഡൽഹി : ഇന്ത്യയിൽനിന്നു വിദേശരാജ്യങ്ങളിലേക്കും തിരിച്ചുമുള്ള രാജ്യാന്തര വിമാനസർവീസ് 2 വർഷത്തെ ഇടവേളയ്ക്കുശേഷം ഈ മാസം 27ന് പുനരാരംഭിക്കും. രാജ്യാന്തര യാത്രയ്ക്കുള്ള ആരോഗ്യമാർഗരേഖ പാലിച്ചായിരിക്കും സർവീസ്. കോവിഡ് പ്രതിസന്ധി ആരംഭിക്കുകയും ആദ്യത്തെ ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്ത 2020 മാർച്ച് 23 മുതൽ...
Read moreDetailsചെന്നൈ: പല്ല് തേക്കുന്നതിനിടെ ബ്രഷ് കവിളിൽ തുളഞ്ഞുകയറിയതിനെ തുടർന്ന് 34കാരിയെ ശാസ്ത്രക്രിയക്ക് വിധേയയാക്കി. തമിഴ്നാട് കാഞ്ചീപുരത്താണ് സംഭവം. പല്ല് തേക്കുന്നതിനിടെ സ്ത്രീ താഴെ വീഴുകയും ബ്രഷ് കവിളിൽ തുളഞ്ഞുകയറുകയുമായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ സ്ത്രീയുടെ മുഖം ശക്തമായി തറയിലിടിച്ചു. ഇതോടെ ബ്രഷ് തുളഞ്ഞുകയറുകയും...
Read moreDetailsദില്ലി: അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വിലക്കുകൾ പിൻവലിക്കാനാണ് തീരുമാനം. ഈ മാസം 27 മുതൽ സർവീസുകൾ വീണ്ടും തുടങ്ങും. കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച വിമാനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇതു വരെ എയർ...
Read moreDetailsചെന്നൈ: യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന തമിഴ്‌നാട് യുവാവിനെ തിരികെയെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോടപേക്ഷിച്ച് മാതാപിതാക്കള്‍. തമിഴ്നാട് കോയമ്പത്തൂര്‍ സുബ്രഹ്മണ്യപാളയം സ്വദേശി രവിചന്ദ്രനാണ് മകനെ യുദ്ധഭൂമിയില്‍ തിരിച്ചെത്തിക്കാന്‍ സര്‍ക്കാറിനോടപേക്ഷിച്ചത്. 'വാര്‍ത്ത അറിഞ്ഞ മുതല്‍ ഞങ്ങള്‍ വളരെയധികം ദുഃഖത്തിലാണ്. മകനെ എങ്ങനെയെങ്കിലും തിരികെയെത്തിക്കാന്‍ ഞാന്‍ കേന്ദ്ര...
Read moreDetailsദില്ലി : യുക്രൈൻ യുദ്ധം ഇന്ധനവിലയെ ബാധിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പൂരി. അഞ്ചു സംസ്ഥാനങ്ങളിലെ സംസ്ഥാന തെരഞ്ഞെടുപ്പ് അവസാനിച്ച സാഹചര്യത്തിൽ രാജ്യത്തെ ഇന്ധന വില വർധനവിനൊരുങ്ങിയിരിക്കുകയാണ് പെട്രോളിയം കമ്പനികൾ. ഇന്ധനവില തീരുമാനിക്കുന്നത് എണ്ണക്കമ്പനികളാണെന്നും എന്നാൽ ഇന്ധനലഭ്യത സർക്കാർ...
Read moreDetailsദില്ലി : ഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിലേക്ക് കടന്നു. ഇന്ന് മൂന്ന് വിമാനങ്ങളാണ് ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി ക്രമീകരിച്ചിരിക്കുന്നത്. സുസേവയിൽ നിന്നും രണ്ട് വിമാനങ്ങളും, ബുക്കറസ്റ്റിൽ നിന്ന് ഒരു വിമാനവുമാണ് നാളെ ഇന്ത്യയിൽ മടങ്ങിയെത്തുക. രക്ഷ ദൗത്യത്തിന്റെ ഭാഗമായി ഇതുവരെ 17100...
Read moreDetailsന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. പഞ്ചാബിൽ ആപ്പ് ഭരണത്തിലേറുമെന്ന് മിക്ക എക്സിറ്റ് പോളുകളും സൂചിപ്പിക്കുന്നു. ബി.ജെ.പി ഭരിക്കുന്ന ഗോവയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. യു.പിയിൽ ബി.ജെ.പി ഭരണം തുടരുമെന്നും വ്യക്തമാക്കുന്നു. ഉത്തർ പ്രദേശ് റിപബ്ലിക്:...
Read moreDetailsപനാജി: ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍. ഭരണകക്ഷിയായ ബിജെപിയും കോണ്‍ഗ്രസും 13 മുതല്‍ 17 സീറ്റുകള്‍ വരെ നേടാമെന്ന് റിപ്പബ്ലിക് ടിവി എക്‌സിറ്റ് പോള്‍ പ്രവചിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന് നാലും മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റുമാണ് പ്രവചനം. അതേ സമയം...
Read moreDetailsദില്ലി : യുക്രൈനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പുടിന്റെ പ്രതികരണം. ഇരുനേതാക്കളും യുക്രൈൻ സാഹചര്യം വിലയിരുത്തി. അതേസമയം സൂമിയില്‍ നിന്ന് ഇന്ത്യന്‍ വിദ്യാർത്ഥികൾക്ക്...
Read moreDetailsഉത്തർപ്രദേശ് : ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ പോളിടെക്‌നിക് കോളജിൽ സ്‌ഫോടനം. ദിബായ് തെഹ്‌സിലിന് പിന്നിലുള്ള സർക്കാർ പോളിടെക്‌നിക് കോളജിലെ സിലിണ്ടറിലാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം. അപകടത്തിൽ 10 വിദ്യാർത്ഥികൾ ഉൾപ്പെടെ 13 പേർക്ക് പൊള്ളലേറ്റു. 2 പേരുടെ നില ഗുരുതരമാണ്. രാവിലെ ഒമ്പത് മണിയോടെ...
Read moreDetails