നവാബ് മാലിക് ജുഡിഷ്യല്‍ കസ്റ്റഡിയില്‍

നവാബ് മാലിക് ജുഡിഷ്യല്‍ കസ്റ്റഡിയില്‍

മുംബൈ : അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി ഹവാല ഇടപാടുണ്ടെന്ന ആരോപണത്തില്‍ അറസ്റ്റിലായ മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും മുതിര്‍ന്ന എന്‍.സി.പി നേതാവുമായ നവാബ് മാലിക്ക് 14 ദിവസം ജുഡിഷ്യല്‍ കസ്റ്റഡിയില്‍.തെക്കന്‍ മുംബൈയിലെ ഇ.ഡി ഓഫീസില്‍ അഞ്ചു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍...

Read more

പഞ്ചാബ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി സഖ്യം മികച്ച പ്രകടനം കാഴ്ചവെക്കും – ക്യാപ്റ്റൻ അമരീന്ദർ സിങ്

പഞ്ചാബ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി സഖ്യം മികച്ച പ്രകടനം കാഴ്ചവെക്കും – ക്യാപ്റ്റൻ അമരീന്ദർ സിങ്

ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് മുൻ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് അധ്യക്ഷനുമായ ക്യാപ്റ്റൻ അമരീന്ദർ സിങ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം....

Read more

രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് 31 ന് ; കേരളത്തിൽ ഒഴിവ് വരുന്നത് മൂന്ന് സീറ്റുകൾ

രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് 31 ന് ; കേരളത്തിൽ ഒഴിവ് വരുന്നത് മൂന്ന് സീറ്റുകൾ

ദില്ലി: രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏപ്രിൽ രണ്ടിന് കാലാവധി തീരുന്ന സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ആ മാസം 31 ന് ആണ് തെരഞ്ഞെടുപ്പ്. ഈ മാസം 14 ന് വിജ്‍ഞാപനം പുറത്തിറങ്ങും. ആറ് സംസ്ഥാനങ്ങളിലെ 13 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് . കേരളത്തിൽ...

Read more

വാഹന ഇൻഷുറൻസ് പ്രീമിയം തുക കൂട്ടി

വാഹന ഇൻഷുറൻസ് പ്രീമിയം തുക കൂട്ടി

ദില്ലി : 2022 ഏപ്രിൽ ഒന്നു മുതൽ കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും ഇൻഷുറൻസ് പ്രീമിയം ചെലവ് വർദ്ധിക്കുന്നതിലേക്ക് നയിക്കുന്ന വിവിധ വിഭാഗങ്ങളിലെ വാഹനങ്ങളുടെ തേർഡ് പാർട്ടി മോട്ടോർ ഇൻഷുറൻസ് പ്രീമിയം വർദ്ധിപ്പിക്കാൻ റോഡ് ഗതാഗത മന്ത്രാലയം നിർദ്ദേശിച്ചു. പുതുക്കിയ പ്രീമിയം ചെലവുകളെക്കുറിച്ചുള്ള കരട്...

Read more

ഡല്‍ഹി ആരോഗ്യ മന്ത്രിയുടെ കാര്‍ തടഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍

ഡല്‍ഹി ആരോഗ്യ മന്ത്രിയുടെ കാര്‍ തടഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍

ഡല്‍ഹി : സംഘടിച്ചെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ ഡല്‍ഹി ആരോഗ്യ മന്ത്രിയുടെ കാര്‍ തടഞ്ഞു. ഡല്‍ഹി ചൗല ഏരിയയില്‍വെച്ചാണ് ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിനിന്റെ വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞത്. ഗോയല വിഹാറിലെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങിവരുകയായിരുന്നു മന്ത്രി. മുദ്രാവാക്യം വിളിച്ച്...

Read more

ഇന്ധന വില ഇന്ന് ഉയരും? ലിറ്ററിന് 25 രൂപ വരെ ഉയർന്നേക്കും

ഇന്ധന വില ഇന്ന് ഉയരും? ലിറ്ററിന് 25 രൂപ വരെ ഉയർന്നേക്കും

ദില്ലി : 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കാനിരിക്കെ ഇന്ധന വില കൂടുമെന്ന പ്രതീതി ശക്തമാകുന്നു. അന്താരാഷ്ട്ര തലത്തിൽ ക്രൂഡോയിൽ വില കുത്തനെ ഉയർന്നു നിൽക്കുന്നതിനാൽ വോട്ടിംഗ് കഴിഞ്ഞാലുടൻ ഇന്ധനവില ഉയരും എന്നാണ് വിലയിരുത്തൽ. ആഗോളവിപണിയിൽ ക്രൂഡോയിൽ വില ബാരലിന്...

Read more

യുക്രൈനിൽ വെടിയേറ്റ വിദ്യാർത്ഥി ഹർജോത്‌ സിംഗ് നാട്ടിലേക്ക് ; വൈകിട്ട് ഡൽഹിയിലെത്തും

യുക്രൈനിൽ വെടിയേറ്റ വിദ്യാർത്ഥി ഹർജോത്‌ സിംഗ് നാട്ടിലേക്ക് ; വൈകിട്ട് ഡൽഹിയിലെത്തും

ദില്ലി : യുക്രൈനിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി ഹർജോത്‌ സിംഗിനെ പോളണ്ടിലെത്തിച്ചു. പോളണ്ടിൽ റെഡ് ക്രോസിന്റെ ആംബുലസിലേക്ക് ഹർജോത്‌ സിംഗിനെ മാറ്റി. ഹർജോത്‌ സിംഗ് വ്യോമസേനാ വിമാനത്തിൽ വൈകിട്ട് ഡൽഹിയിലെത്തും. സംഘർഷത്തിനിടെ ഹർജോത്‌ സിംഗിന്റെ പാസ്‌പോർട്ട് നഷ്ടപ്പെട്ടിരുന്നു. ഫെബ്രുവരി 27 നാണ്...

Read more

പ്രധാനമന്ത്രി നരേന്ദ്ര മോദി സെലന്‍സ്കിയുമായി ചര്‍ച്ച നടത്തും

ലോകത്തിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് റിപ്പോര്‍ട്ട്

ദില്ലി : യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ പ്രസിഡന്‍റ് വ്ലോദിമിര്‍ സെലന്‍സ്കിയുമായി ഇന്ന് ഫോണില്‍ സംസാരിക്കും. യുക്രൈനില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ശ്രമം തുടരുന്നതിനിടെയാണ് യുക്രൈന്‍ പ്രസിഡന്‍റുമായി മോദി സംസാരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. റഷ്യ യുക്രൈനെ ആക്രമിക്കാന്‍ തുടങ്ങിയതിന് പിന്നാലെ...

Read more

ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു ; ഇന്ന് രേഖപ്പെടുത്തിയത് 13 വർഷത്തിലെ ഉയർന്ന വില

റഷ്യ – യുക്രൈൻ യുദ്ധം ; കുത്തനെ ഉയർന്ന് ക്രൂഡോയിൽ വില – ഇന്ധനവില ഉയരാതിരിക്കാൻ ശ്രദ്ധിച്ച് കേന്ദ്രം

യുക്രൈനു മേൽ റഷ്യ നടത്തുന്ന അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു. ബാരലിന് 130 ഡോളറാണ് നിലവിൽ ക്രൂഡ് ഓയിലിൻ്റെ വില. ഇത് 13 വർഷത്തിലെ ഏറ്റവും ഉയർന്ന വിലയാണ്. ഇതോടെ ഇന്ത്യയിൽ ഇന്ധന വില വർധിച്ചേക്കുമെന്നാണ് സൂചന. അതേസമയം...

Read more

ശ്രീനഗറിലെ മാര്‍ക്കറ്റില്‍ ഗ്രനേഡ് ആക്രമണം ; ഒരു മരണം ; നിരവധി പേര്‍ക്ക് പരുക്ക്

ശ്രീനഗറിലെ മാര്‍ക്കറ്റില്‍ ഗ്രനേഡ് ആക്രമണം ; ഒരു മരണം ; നിരവധി പേര്‍ക്ക് പരുക്ക്

ശ്രീനഗര്‍ : ശ്രീനഗറിലെ മാര്‍ക്കറ്റിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ 34 പേര്‍ക്ക് പരുക്കേറ്റു. ശ്രീനഗര്‍ അമിറ ഹരിസിങ് ഹൈടെക് മാര്‍ക്കറ്റിലാണ് ഞായറാഴ്ച വൈകിട്ട് ഭീകരാക്രമണമുണ്ടായത്. ശ്രീനഗര്‍ നൗഹട്ടയിലെ അബ്ദുല്‍ സലാം എന്നയാളാണ് മരണപ്പെട്ടത്. പരുക്കേറ്റവരില്‍ ചിലരുടെ നില...

Read more
Page 1609 of 1748 1 1,608 1,609 1,610 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.