മുംബൈ: എക്സിൽ തന്റെ പേര് ദുരുപയോഗം ചെയ്തുവെന്ന ആരോപണവുമായി ഗായകൻ സോനു നിഗം രംഗത്തെത്തിയതിന് പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി എക്സ് യൂസർ. കഴിഞ്ഞ ദിവസം എക്സിൽ സോനു നിഗം എന്ന് പേരുള്ള അക്കൗണ്ടിൽ നിന്നും ഒരു പോസ്റ്റ് പുറത്ത് വന്നിരുന്നു. അയോധ്യ...
Read moreമുംബൈ: ജൻമദിനത്തിന് കേക്ക് കൊണ്ടുവരാൻ വൈകിയതിനെ തുടർന്നുണ്ടായ വഴക്കിനൊടുവിൽ ഭാര്യയെയും മകനെയും കുത്തിപ്പരിക്കേൽപിച്ച് ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ. മുംബൈയിൽ നിന്ന് ലത്തൂരിലേക്കാണ് ഇയാൾ രക്ഷപ്പെട്ടത്. തന്റെ ജൻമദിനം ആഘോഷിക്കാനായി കേക്ക് വാങ്ങിവരാൻ രാജേന്ദ്ര ഷിൻഡെ ഭാര്യയോട് പറഞ്ഞു. മുംബൈയിലെ സകിനക...
Read moreഅമേത്തി: കിഷോരി ലാൽ ശർമ തന്റെ എതിരാളിയായി അമേത്തിയിൽ മത്സരിക്കാനെത്തുമ്പോൾ ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയുടെ വാക്കുകളിലുടനീളം തികഞ്ഞ പരിഹാസമായിരുന്നു. അഹങ്കാരവും ധാർഷ്ട്യവും നിറഞ്ഞ സ്മൃതിയുടെ വാക്പ്രയോഗങ്ങളിൽ കിഷോരിലാലിനെതിരെ നിറഞ്ഞുനിന്നത് പുച്ഛവും കളിയാക്കലുകളും. ഗാന്ധി കുടുംബത്തിന്റെ പ്യൂൺ, രാഹുൽ ഗാന്ധിയുടെ വേലക്കാരൻ...
Read moreന്യൂഡൽഹി: എൻ.ഡി.എയുടെ സർക്കാർ രൂപീകരണത്തിൽ ജെ.ഡി.യു അധ്യക്ഷൻ നിതീഷ് കുമാർ കിങ് മേക്കറാണെങ്കിൽ ബിഹാറിന് വേണ്ടി അദ്ദേഹം പ്രത്യേക പദവി നേടിയെടുക്കുകയാണ് വേണ്ടതെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. ഇതിനൊപ്പം രാജ്യത്ത് ജാതിസെൻസെസ് നടത്താനുള്ള ഇടപെടലും ഉണ്ടാവണമെന്ന് തേജസ്വി ആവശ്യപ്പെട്ടു. ബിഹാർ...
Read moreന്യൂഡൽഹി: സൈന്യത്തിലേക്കുള്ള നിയമനങ്ങൾക്കായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദ അഗ്നിവീർ പദ്ധതി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെടാൻ ജെ.ഡി.യു. കേന്ദ്രത്തിൽ സർക്കാർ രൂപവത്കരണത്തിന് ജെ.ഡി.യുവിന്‍റെ പിന്തുണ അനിവാര്യമായ പശ്ചാത്തലത്തിലാണ് നിതീഷ് കുമാറിന്‍റെ പാർട്ടി ബി.ജെ.പിക്ക് മേൽ സമ്മർദം ചെലുത്തുന്നത്. 'അഗ്നിവീർ പദ്ധതിയിൽ അസംതൃപ്തിയുണ്ട്, പദ്ധതി...
Read moreചെന്നൈ: തമിഴ് സിനിമ ലോകത്തില്‍ ഒരുകാലത്ത് റൊമാന്‍റിക് ഹീറോയായി വന്ന് ഏറെ വിജയങ്ങള്‍ നേടിയ താരമാണ് മോഹന്‍. 1980 ല്‍ മൂടുംപനി എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് എത്തിയ മോഹന്‍റെ രണ്ടാമത്തെ ചിത്രം നെഞ്ചത്തെ കിള്ളാതെ ആക്കാലത്ത് ഒരുവര്‍ഷത്തോളം തീയറ്ററില്‍ ഓടി. മഹേന്ദ്രനായിരുന്നു...
Read moreചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിന്‍റെ തകർപ്പൻ ജയത്തിന് പിന്നാലെ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രി ആക്കണമെന്ന ചർച്ചകൾക്ക് വേഗം കൂടുന്നു. ഉദയനിധിയെ കൂടുതൽ ചുമതലകൾ ഏല്പിക്കണമെന്ന് ഡിഎംകെ യുവജന വിഭാഗം ആവശ്യപ്പെട്ടു. ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രി ആക്കുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ നവംബറിൽ ഉയർന്നപ്പോൾ...
Read moreരാജ്യമാകെ ചർച്ചയായ ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പിലെ കള്ളക്കളികൾ പ്രചാരണായുധമാക്കിയ ഇന്ത്യ മുന്നണിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഛണ്ഡീഗഡ് സീറ്റിൽ തിളക്കമാർന്ന ജയം. വാരണാധികാരി അടക്കം കൂട്ടുനിന്ന മേയർ തെരഞ്ഞെടുപ്പിലെ കള്ളക്കളി തുറന്നുകാട്ടപ്പെട്ട പ്രചാരണത്തിൽ മറുപടിയില്ലാതെ വിയർത്താണ് ബിജെപി പിന്നിൽ പോയത്. മേയറാവാൻ ഭൂരിപക്ഷമില്ലാതിരുന്ന...
Read moreഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ബാങ്ക് അക്കൗണ്ടുകൾ എടുക്കാനും, സർക്കാർ സംരംഭങ്ങളിലെ പങ്കാളിത്തത്തിനുമുൾപ്പെടെ എന്തിനും ഏതിനും ആധാർ നിർബന്ധമാണ്. പ്രധാന തിരിച്ചറിയൽ രേഖയായതുകൊണ്ടുതന്നെ ആധാറിലെ വിവരങ്ങൾ കൃത്യമായിരിക്കണം. മാത്രമല്ല ആധാർ നമ്പറുകളുള്ള എല്ലാ വ്യക്തികളും എൻറോൾമെന്റ് തിയതി...
Read moreദില്ലി: സര്‍ക്കാര്‍ രൂപീകരണ നീക്കവുമായി മുന്നോട്ട് പോകുന്ന എൻഡിഎയിൽ സമ്മര്‍ദ്ദം ശക്തമാക്കി ജെഡിയുവും ടിഡിപിയും അടക്കം കക്ഷികൾ. പൊതുമിനിമം പരിപാടി വേണമെന്ന് ആവശ്യപ്പെട്ട ജെഡിയു, ജാതി സെൻസസ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ടിഡിപിയും തങ്ങളുടെ ആവശ്യങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ട്. മൂന്നാം മോദി സർക്കാറിന്റെ...
Read more