ന്യൂഡൽഹി : അസമിലെ വിവിധ സ്ഥലങ്ങളുടെ പേരുകൾ മാറ്റാനൊരുങ്ങി സർക്കാർ. സ്ഥലപ്പേരുകൾ സംസ്കാരത്തിനേയും പൈതൃകത്തേയും പ്രതിനിധീകരിക്കുന്നതാവണമെന്നും അതിനായി ജനങ്ങൾക്ക് പേരുകൾ നിർദ്ദേശിക്കാമെന്നും മുഖ്യമന്ത്രി ഹിമന്ദ് ബിശ്വ ശർമ പറഞ്ഞു. ഒരു നഗരത്തിന്റെയോ ഗ്രാമത്തിന്റെയോ പേര് അതിന്റെ സംസ്കാരത്തേയും പൈതൃകത്തേയും നാഗരികതയും പ്രതിനിധീകരിക്കുന്നതാവണം. അതിനായി...
Read moreമുംബൈ : രണ്ടാമത്തെ ദിവസവും നേട്ടത്തോടെയായിരുന്നു വ്യാപാരം ആരംഭിച്ചതെങ്കിലും കനത്ത ചാഞ്ചാട്ടമാണ് വിപണി നേരിട്ടത്. ഒടുവില്‍ ഓട്ടോ, ബാങ്ക്, ലോഹം, ഐടി ഓഹരികളിലെ ദുര്‍ബലാവസ്ഥയില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 145.37 പോയന്റ് നഷ്ടത്തില്‍ 57,996.68ലും നിഫ്റ്റി 30.30 പോയന്റ്...
Read moreഹരിയാന : ഹരിയാനയിലെ സോനിപത്തിന് സമീപം വാഹനാപകടത്തിൽ കൊല്ലപ്പെട്ട പഞ്ചാബി നടനും സാമൂഹിക പ്രവർത്തകനുമായ ദീപ് സിദ്ദുവിന്റെ കാറിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെത്തിയതായി പോലീസ്. നടന്റെ കാർ കൂട്ടിയിടിച്ച ട്രക്ക് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ പിടികൂടാനുള്ള ശ്രമം നടക്കുകയാണെന്നും...
Read moreദില്ലി : ബിജെപി സർക്കാർ സന്ത് രവിദാസിന്റെ പാത പിന്തുടരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് സമയത്തും എല്ലാവർക്കും ഭക്ഷണം ഉണ്ടെന്ന് ഉറപ്പാക്കി. “സബ്കാ സാത്ത്, സബ്കാ വികാസ്” തത്വമാണ് ബിജെപിക്ക് ഉള്ളതെന്നും പാവപ്പെട്ടവരുടെ ഉന്നമനമാണ് സർക്കാർ കടമയെന്നും പത്താൻകോട്ടിലെ പൊതു...
Read moreബംഗളൂരു : കർണാടകയിലെ ഹിജാബ് വിവാദത്തിൽ ഹൈക്കോടതിയെ സമീപിച്ച പെൺകുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ട്വിറ്ററിൽ പരസ്യപ്പെടുത്തി കർണാടക ബിജെപി. പെൺകുട്ടികളുടെ പേരും വയസും മേൽവിലാസവുമടക്കമാണ് ബിജെപി ട്വീറ്റ് ചെയ്തത്. എന്നാൽ ട്വീറ്റ് വലിയ തോതിൽ വിമർശനങ്ങൾക്കിടയാക്കിയതോടെ ഡിലീറ്റ് ചെയ്യുകയായിരുന്നു. ഹിജാബ് വിവാദത്തിൽ കോടതിയെ...
Read moreമുംബൈ : പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായിരുന്ന ബപ്പി ലാഹിരി (69 ) അന്തരിച്ചു. മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയില്‍ വച്ചാണ് മരണം. എഴുപതുകളിലും എണ്‍പതുകളിലും ബോളിവുഡില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തി. അവയില്‍ പലതും ആലപിച്ചു. ഇന്ത്യന്‍ സിനിമയില്‍ ഡിസ്കോ...
Read moreചെന്നൈ: തഞ്ചാവൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി ലാവണ്യ ആത്മഹത്യ ചെയ്ത കേസിൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു. സ്കൂൾ മാനേജ്മെന്‍റ് മതപരിവർത്തനത്തിന് നിർബന്ധിച്ച് മാനസികപീഡനത്തിന് ഇരയാക്കിയതിനാണ് കുട്ടി ജീവനൊടുക്കിയത് എന്ന് ആരോപണം ഉയർന്നിരുന്നു. കഴിഞ്ഞ മാസം 19നാണ് തഞ്ചാവൂർ മൈക്കിൾപട്ടി സേക്രട്ട്...
Read moreന്യൂഡൽഹി: ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിൻ കോർബെവാക്സ് 12നും 18നും ഇടയിൽ പ്രായമുള്ളവർക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ)ക്ക് കീഴിലെ വിഷയ വിദഗ്ധ സമിതി ശിപാർശചെയ്തു. തദ്ദേശീയമായി...
Read moreകര്‍ണാടക : സര്‍ക്കാര്‍ ജീവനക്കാരന്‍ അന്‍പത് രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ അച്ചടക്ക സമിതി നിര്‍ബന്ധിത വിരമിക്കല്‍ ശിക്ഷ വിധിച്ച ഉത്തരവ് കര്‍ണാടക ഹൈക്കോടതി ഇടപെട്ട് റദ്ദാക്കി. ജസ്റ്റിസ് ഡി.ജി. പണ്ഡിറ്റ്, ജസ്റ്റിസ് ആനന്ദ് രാമനാഥ് ഹെഗ്ഡെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ്...
Read moreമുംബൈ: മഹാരാഷ്ട്ര സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമം തുടങ്ങിയെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത്. സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി തനിക്ക് മേൽ സമ്മർദം ചെലുത്തിയെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുമായി സഹകരിച്ചില്ലെങ്കിൽ മഹാരാഷ്ട്രയിൽ പ്രസിഡന്റ് ഭരണം ഏർപ്പെടുത്തുമെന്നായിരുന്നു ഭീഷണി. മുംബൈ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ്...
Read more