ന്യൂഡൽഹി : ശ്രദ്ധിച്ചില്ലെങ്കിൽ യുപി കേരളമോ ബംഗാളോ കശ്മീരോ പോലെയാകുമെന്ന പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. അക്രമരാഷ്ട്രീയത്തെക്കുറിച്ചും മോശം ക്രമസമാധാനനിലയെക്കുറിച്ചും യുപിയിലെ ജനങ്ങൾക്കു താക്കീതു നൽകുകയാണു ചെയ്തതെന്ന് അദ്ദേഹം വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി....
Read moreഹൈദരാബാദ്: രാമജന്മഭൂമിക്ക് ശേഷം ഹനുമാന്‍ ജന്മഭൂമിയെച്ചൊല്ലി പുതിയ വിവാദം ഉയരുകയാണ്. കര്‍ണ്ണാടകയിലെയും ആന്ധ്രാ പ്രദേശിലെയും രണ്ട് ഹിന്ദു ട്രസ്റ്റുകള്‍ക്കിടയിലാണ് തര്‍ക്കമുള്ളത്. കഴിഞ്ഞ വര്‍ഷം മേയില്‍ ഈ തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ച നടന്നെങ്കിലും ധാരണയിലെത്താന്‍ കഴിഞ്ഞിരുന്നില്ല. രാമനവമി നാളില്‍ ഹനുമാന്റെ ജന്മസ്ഥലമായി ഔപചാരിക...
Read moreന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 87കാരി ബലാത്സംഗത്തിനിരയായി. തിലക് നഗറിലാണ് സംഭവമുണ്ടായത്. സ്ത്രീയുടെ മകളിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ സംഘമാണ് ബലാത്സംഗം ചെയ്തതെന്ന് പരാതിയിൽ പറഞ്ഞു. വീട്ടിൽ...
Read moreബംഗളുരു: 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ട്രാവൽ ഏജന്‍റ് പിടിയിൽ. ബംഗളുരു സ്വദേശിയായ എം. നാഗേഷ് (35) ആണ് പിടിയിലായത്. ഡൽഹിയിലേക്കുള്ള യാത്രാ മധ്യേ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കോലാറിലെ വീട്ടിൽ നിന്ന് പെൺകുട്ടി...
Read moreമുംബൈ: ബോളിവുഡ് താരം രാഖി സാവന്തും ഭർത്താവും വേർ പിരിയുന്നു. പ്രണയ ദിനത്തിൽ രാഖി തന്നെയാണ് ഭർത്താവ് റിതേഷ് സിങ്ങുമായി വേർപിരിയുകയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ''പ്രിയമുള്ളവരെ, ഞാനും റിതേഷും ബന്ധം വേർപ്പെടുത്തുകയാണ്. ബിഗ് ബോസ് ഷോയ്ക്ക് ശേഷം എന്റെ നിയന്ത്രണത്തിലല്ലാത്ത പല...
Read moreബെംഗളുരു: കർണാടകയിലെ വിദ്യാർത്ഥികളെ ഹിജാബ് ധരിക്കുന്നത് വിലക്കിയ സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലുടനീളം പ്രതിഷേധിച്ച് മുസ്ലീം സംഘടനകൾ. കർണാടക സർക്കാരിനെ അപലപിച്ചാണ് പ്രതിഷേധം. കോയമ്പത്തൂരിൽ യെഗതുവ മുസ്ലീം ജമാത്ത് നടത്തിയ പ്രതിഷേധത്തിൽ മുസ്ലീം സ്ത്രീകൾ ത്രിവർണ്ണ പതാകയുടെ നിറത്തിലുള്ള ഹിജാബ് ധരിച്ച് പങ്കെടുത്തു....
Read moreമണിപ്പൂർ : ബിജെപി അധികാരത്തിലെത്തിയാല്‍ മണിപ്പൂരില്‍ ഭരണവ്യവസ്ഥയില്‍ സമ്പൂര്‍ണ മാറ്റം കൊണ്ടുവരുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ‘ വ്യവസ്ഥകളില്‍ വരുന്ന മാറ്റത്തോടെ സംസ്ഥാനത്തെ അഴിമതി പൂര്‍ണമായും തുടച്ചുനീക്കപ്പെടും’- അദ്ദേഹം പറഞ്ഞു. മണിപ്പൂരിലെ ലാംഗ്താബാലിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രതിരോധമന്ത്രിയുടെ...
Read moreദില്ലി : കുടുംബങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 48കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മകളുടെ വാട്സപ്പ് സ്റ്റാറ്റസിനെച്ചൊല്ലിയുണ്ടായ തർക്കമാണ് വീട്ടമ്മയുടെ മരണത്തിൽ കലാശിച്ചത്. മഹാരാഷ്ട്രയിലെ പാൽഘറിൽ നടന്ന സംഭവത്തിൽ രണ്ട് സ്ത്രീകൾ അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശിവാജി നഗറിൽ ഫെബ്രുവരി...
Read moreകർണാടക : കര്‍ണാടകയിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ കത്തിനില്‍ക്കേ കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ വിവാദ പ്രസ്താവനയുമായി രംഗത്ത്. സ്ത്രീകള്‍ ഹിജാബ് ധരിക്കാത്തതിനാലാണ് ഇന്ത്യയില്‍ ബലാത്സംഗ കേസുകള്‍ വര്‍ധിക്കുന്നതെന്നായിരുന്നു എംഎല്‍എയുടെ പരാമര്‍ശം. 2005 മുതല്‍ ചാംരാജ്പേട്ട് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ സമീര്‍...
Read moreദില്ലി : ഇൻഷുറൻസ് കമ്പനിയെ വിവരം അറിയിക്കാൻ വൈകി എന്നതുകൊണ്ട് മാത്രം അർഹതപ്പെട്ട ക്ലെയിം പോളിസിയുടമയ്ക്ക് നിഷേധിക്കാനാകില്ലെന്ന് സുപ്രീം കോടതി നിർണായക വിധിയിലൂടെ വ്യക്തമാക്കി. കാർമോഷണം പോയതു സംബന്ധിച്ചു കമ്പനിയെ അറിയിക്കാൻ വൈകി എന്ന കാരണം പറഞ്ഞ് ക്ലെയിം നിഷേധിച്ചതിനെതിരെ നൽകിയ...
Read more