ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം പരിഗണിച്ചു ; നീറ്റ് പി.ജി പരീക്ഷ മേയ് 21 ന്

ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം പരിഗണിച്ചു ; നീറ്റ് പി.ജി പരീക്ഷ മേയ് 21 ന്

ന്യൂഡൽഹി : അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പി.ജി. പരീക്ഷ (2022) മേയ് 21-ന് നടക്കുമെന്ന് ദേശീയ പരീക്ഷാബോർഡ് അറിയിച്ചു. രാവിലെ ഒമ്പതുമുതൽ 12.30 വരെയാണ് പരീക്ഷ. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള സമയം മാർച്ച് 25-ന് രാത്രി 11.55 വരെയാക്കി പുനഃക്രമീകരിച്ചു....

Read moreDetails

രാജ്യത്ത് രണ്ടു ദിവസം ദേശീയ ദുഃഖാചരണം ; അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ലതാ മങ്കേഷ്‌കര്‍ക്ക് കൊവിഡ് ; തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി : ഇന്ത്യയുടെ മഹാഗായിക ലതാ മങ്കേഷ്‌കറുടെ (92) വിയോഗത്തില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ പ്രമുഖര്‍ അനുശോചിച്ചു. ലതാ മങ്കേഷ്‌കറുടെ നേട്ടങ്ങള്‍ സമാനതകളില്ലാത്തതായി നിലനില്‍ക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു. ലതാ മങ്കേഷ്‌കറുടെ വിയോഗം രാജ്യത്ത് നികത്താനാവാത്ത...

Read moreDetails

ഇന്ത്യയുടെ സുവര്‍ണനാദം അസ്തമിച്ചു ; മഹാഗായിക ലത മങ്കേഷ്‌കര്‍ യാത്രയായി

ലതാ മങ്കേഷ്‌കര്‍ക്ക് കൊവിഡ് ; തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

മുംബൈ : ഇന്ത്യയുടെ മഹാഗായിക ലതാ മങ്കേഷ്‌കര്‍ (93) വിട പറഞ്ഞു. രോഗബാധിതയായി ചികില്‍സയിലായിരുന്നു. മുപ്പത്തിയഞ്ചിലേറെ ഇന്ത്യന്‍ ഭാഷകളിലും വിദേശഭാഷകളിലുമായി 30,000 ത്തിലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഭാരതരത്‌നം, പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍...

Read moreDetails

മണിപ്പൂർ തെരഞ്ഞെടുപ്പ് ; കോൺഗ്രസും ഇടതു പാർട്ടികളും സഖ്യം പ്രഖ്യാപിച്ചു

മണിപ്പൂർ തെരഞ്ഞെടുപ്പ് ; കോൺഗ്രസും ഇടതു പാർട്ടികളും സഖ്യം പ്രഖ്യാപിച്ചു

മണിപ്പൂർ : മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസും ഇടതു പാർട്ടികളും സഖ്യം പ്രഖ്യാപിച്ചു. കോൺഗ്രസ്, സിപിഐ, സിപിഐഎം, ഫോർവേഡ് ബ്ലോക്ക്, ആർഎസ്പി, ജെഡി (എസ്) എന്നീ ആറ് ബിജെപി ഇതര പാർട്ടികൾ ചേർന്ന് ശനിയാഴ്ചയാണ് മണിപ്പൂർ പ്രോഗ്രസീവ് സെക്കുലർ അലയൻസ്...

Read moreDetails

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൂടുതൽ ഇളവുകൾക്ക് സാധ്യത ; റാലികൾക്ക് അനുമതി? തീരുമാനം ഇന്നറിയാം

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൂടുതൽ ഇളവുകൾക്ക് സാധ്യത ; റാലികൾക്ക് അനുമതി? തീരുമാനം ഇന്നറിയാം

ദില്ലി : അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടുതൽ ഇളവുകൾ നൽകാൻ സാധ്യത. റാലികൾക്ക് അനുമതി നൽകിയേക്കുമെന്നാണ് സൂചന. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്ന് അറിയാം. കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇളവ് നൽകുന്ന...

Read moreDetails

രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവ്

കോവിഡ് പ്രതിരോധത്തിന് കൊറോണ മിഠായി ; ഒന്നിന് വില 10 രൂപയില്‍ താഴെ

ദില്ലി : രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവ് ഉണ്ടായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 1,07,731 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. ഒരു മാസത്തിനിടെയുള്ളയുളള ഏറ്റവും കുറഞ്ഞ വ്യാപന നിരക്ക് ആണിത്. ഈ സമയത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം 600ന്...

Read moreDetails

അസദുദ്ദീന്‍ ഒവൈസിയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പ്രതികള്‍ ; ചോദ്യം ചെയ്യല്‍ തുടരുന്നു

അസദുദ്ദീന്‍ ഒവൈസിയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പ്രതികള്‍ ; ചോദ്യം ചെയ്യല്‍ തുടരുന്നു

ദില്ലി : എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീന്‍ ഒവൈസിയെ വധിക്കാന്‍ മൂന്ന് തവണ പദ്ധതിയിട്ടിരുന്നതായി പ്രതികള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ആള്‍ക്കൂട്ടം കാരണം ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഒവൈസി രാജ്യദ്രോഹിയായതിനാലാണ് കൊല്ലാന്‍ തീരുമാനിച്ചതെന്നും അറസ്റ്റിലായ സച്ചിന്‍ ശര്‍മ്മ, ശുഭം എന്നിവര്‍ പോലീസിനോട് വ്യക്തമാക്കി. യഥാര്‍ത്ഥ ദേശഭക്തരാണ്...

Read moreDetails

ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ലതാ മങ്കേഷ്‌കര്‍ക്ക് കൊവിഡ് ; തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

മുംബൈ : വിഖ്യാത ഗായിക ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഒരുമാസമായി മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഗായികയെ ഇന്നലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. നിരവധി പ്രമുഖര്‍ ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ച്...

Read moreDetails

ഹിജാബ് വിവാദം ; കര്‍ണാടകയില്‍ കാവി ഷാള്‍ ധരിച്ച് വീണ്ടും വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

ഹിജാബ് വിവാദം ;  കര്‍ണാടകയില്‍ കാവി ഷാള്‍ ധരിച്ച് വീണ്ടും വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കര്‍ണാടക : ഹിജാബ് ധരിച്ചെത്തുന്നത് വിലക്കിയ നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നതിനിടയില്‍ അതിന് സമാന്തരമായി കാവി ഷാള്‍ ധരിച്ച് ഒരുകൂട്ടം വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്. ഹിജാബ് വിലക്കിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ ജാഥയില്‍ ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തത്. ആര്‍ എന്‍ ഷെട്ടി...

Read moreDetails

തേജസ്വി ആര്‍ജെഡി അധ്യക്ഷാനാകുമെന്ന് പ്രചരിപ്പിക്കുന്നത് വിഡ്ഢികള്‍ ; വാര്‍ത്ത തള്ളി ലാലു പ്രസാദ് യാദവ്

തേജസ്വി ആര്‍ജെഡി അധ്യക്ഷാനാകുമെന്ന് പ്രചരിപ്പിക്കുന്നത് വിഡ്ഢികള്‍ ;  വാര്‍ത്ത തള്ളി ലാലു പ്രസാദ് യാദവ്

ദില്ലി : താന്‍ രാഷ്ട്രീയ ജനതാദള്‍ അധ്യക്ഷ സ്ഥാനം ഉടന്‍ ഒഴിയുമെന്ന പ്രചരണം വാസ്തവമല്ലെന്ന് ലാലു പ്രസാദ് യാദവ്. താന്‍ സ്ഥാനം ഒഴിഞ്ഞ് പകരം മകന്‍ തേജസ്വി യാദവിനെ അധ്യക്ഷ പദവിലേക്ക് കൊണ്ടുവരുമെന്ന് പ്രചരിപ്പിക്കുന്നത് വിഡ്ഢികള്‍ മാത്രമാണെന്ന് ലാലു പ്രസാദ് യാദവ്...

Read moreDetails
Page 1648 of 1748 1 1,647 1,648 1,649 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.