പഞ്ചാബ് : പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി. പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്ന പിസിസി അധ്യക്ഷന്‍ നവ്‌ജോത് സിംഗ് സിദ്ദു വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയെന്നാണ് വിവരം. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നിക്ക് രണ്ടാമതും കോണ്‍ഗ്രസ് സീറ്റ് നല്‍കിയതിനുപിന്നാലെയാണ് പ്രചാരണത്തില്‍ നിന്നും സിദ്ദു...
Read moreദില്ലി : രാജ്യത്ത് പുതിയ 1,72,433 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് കണക്കില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ ആറ് ശതമാനം വര്‍ധനവ് ഉണ്ടായി. 24 മണിക്കൂറിനിടെ 1008 പേര്‍ രോ?ഗബാധിതരായി മരിച്ചു. 2,59,107 പേര്‍ക്കാണ് രോ?ഗമുക്തി. കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് 9.26...
Read moreമുംബൈ : മൂന്നുദിവസത്തെ നേട്ടത്തിനൊടുവില്‍ വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെന്‍സെക്സ് 77 പോയന്റ് താഴ്ന്ന് 59,480ലും നിഫ്റ്റി 18 പോയന്റ് നഷ്ടത്തില്‍ 17,761ലുമാണ് വ്യാപാരം ആരംഭിച്ചത്. ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, ടൈറ്റാന്‍ കമ്പനി,...
Read moreന്യൂഡല്‍ഹി : പഞ്ചാബില്‍ കഴിഞ്ഞ വര്‍ഷം അമരിന്ദര്‍ സിങ്ങിനെ മാറ്റിയതിനു പിന്നാലെ മുഖ്യമന്ത്രിയാവാന്‍ പാര്‍ട്ടിയില്‍ ഭൂരിപക്ഷം എംഎല്‍എമാരും പിന്തുണച്ചത് തന്നെയാണെന്നും ചരണ്‍ജിത് സിങ് ഛന്നിക്കൊപ്പം 2 പേര്‍ മാത്രമാണു നിന്നതെന്നും മുന്‍ പിസിസി പ്രസിഡന്റ് സുനില്‍ ഝാക്കറുടെ വെളിപ്പെടുത്തല്‍. ഈ മാസം...
Read moreമുംബൈ : താനെ-ദിവ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ 5, 6 ലൈനുകള്‍ അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നതിനാല്‍ ഈ മാസം 5ന് അര്‍ധരാത്രി മുതല്‍ ശനിയാഴ്ച അര്‍ധരാത്രി വരെ 72 മണിക്കൂര്‍ തീവണ്ടി ഗതാഗതം ഭാഗികമായി തടസപ്പെടും. 350 സബര്‍ബന്‍ ലോക്കല്‍ ട്രെയിനുകള്‍, 117 മെയില്‍...
Read moreന്യൂഡല്‍ഹി : സ്വാഭാവിക റബറിനു താങ്ങുവില പ്രഖ്യാപിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് വ്യവസായ സഹമന്ത്രി അനുപ്രിയ പട്ടേല്‍ ആന്റോ ആന്റണിയെയും അടൂര്‍ പ്രകാശിനെയും അറിയിച്ചു. റബറിന്റെയും അനുബന്ധ മേഖലയുടെയും വികസനത്തിനായി റബര്‍ ആക്ടില്‍ മാറ്റം വരുത്തുന്നതിനുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. പുതിയ നിയമപ്രകാരം...
Read moreചെന്നൈ : തമിഴ്‌നാട്ടില്‍ ഡിഎംകെ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. മടിപ്പാക്കം പെരിയാര്‍ നഗര്‍ സ്വദേശി സെല്‍വമാണ് മരിച്ചത്. ഡിഎംകെ വാര്‍ഡ് സെക്രട്ടറിയാണ് സെല്‍വം. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ രാജാജി നഗര്‍ മെയിന്‍ റോഡില്‍ വച്ചാണ് അക്രമി സെല്‍വത്തെ വെട്ടിയത്....
Read moreകോട്ടയം : മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവസുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. വാവ സുരേഷ് കൂടുതല്‍ പ്രതികരണ ശേഷി കൈവരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അടുത്ത 7 ദിവസവും നിര്‍ണായകമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനം കൂടുതല്‍...
Read moreദില്ലി: രാജ്യത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ (നിരോധന) നിയമം -1967 ത്തിന്റെ ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭീകര സംഘടനകളുടെ എണ്ണം 42 ആണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന കേന്ദ്ര സഹമന്ത്രി നിത്യാനന്ദ് റായി രാജ്യ സഭയെ അറിയിച്ചു. യു എ പി...
Read moreന്യൂഡൽഹി: കിടപ്പറ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയ ജീവനക്കാരനെ വ്യവസായി കൊലപ്പെടുത്തി. സൗത്ത് ഡൽഹി മാർക്കറ്റിന് സമീപം സരോജിനി നഗറിലാണ് സംഭവം. വസ്ത്രവ്യാപാരിയായ 36കാരനാണ് തന്‍റെ സ്ഥാപനത്തിലെ 22കാരനായ തൊഴിലാളിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ വ്യവസായിയെയും കൃത്യത്തിന് സഹായിച്ച അനന്തരവനെയും പോലീസ് അറസ്റ്റ് ചെയ്തു....
Read more