അരലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസ് ; രാജ്യത്തെ ഒമിക്രോൺ ബാധിതര്‍ 2,135

അരലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസ് ; രാജ്യത്തെ ഒമിക്രോൺ ബാധിതര്‍ 2,135

ന്യൂഡൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം അരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.18 ശതമാനമായി ഉയർന്നു. കഴിഞ്ഞ ദിവസം...

Read more

പണം നല്‍കിയില്ല ; ഗര്‍ഭിണിയായ ഭാര്യയെയും കുട്ടിയെയും ജീവനോടെ ചുട്ടുകൊന്ന് യുവാവ്

തര്‍ക്കം ; ഭര്‍ത്താവിനെ കൊന്ന് മൃതദേഹം വാട്ടര്‍ ഡ്രമ്മില്‍ ഒളിപ്പിച്ചു ; യുവതി അറസ്റ്റില്‍

സുപോള്‍ : ബിഹാറില്‍ ഗര്‍ഭിണിയായ ഭാര്യയെയും മകനെയും ചുട്ടുകൊന്ന് യുവാവ്. സംസ്ഥാനത്തെ സുപോള്‍ നഗരത്തിനടുത്ത ത്രിവേണി ഗഞ്ചിലാണ് സംഭവം. കണ്ണുമൂടി കട്ടിലില്‍ കെട്ടിയിട്ട് ജീവനോടെയാണ് പ്രതി കൃത്യം നിര്‍വഹിച്ചത്. രഞ്ജന്‍ ദേവി (27), മൂന്നുവയസുള്ള മകന്‍ എന്നിവരാണ് കൊടും ക്രൂരതയ്ക്ക് ഇരകളായത്....

Read more

തെലങ്കാന ബിജെപി അധ്യക്ഷന്റെ അറസ്റ്റ് ; പ്രതിഷേധത്തിന് നേതൃത്വം നൽകാൻ ജെപി നദ്ദ

തെലങ്കാന ബിജെപി അധ്യക്ഷന്റെ അറസ്റ്റ് ; പ്രതിഷേധത്തിന് നേതൃത്വം നൽകാൻ ജെപി നദ്ദ

ഹൈദരാബാദ് : തെലങ്കാന ബിജെപി അധ്യക്ഷൻ ബി സഞ്ജയ് കുമാറിന്‍റെ അറസ്റ്റിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബിജെപി. പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്ന് ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പോലീസ് ഇതുവരെ അനുമതി നൽകിയിട്ടില്ല. നൂറ് കണക്കിന് പ്രവർത്തകരെ...

Read more

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ : 3 ഭീകരനെ വധിച്ചു ; 5 ദിവസത്തിനിടെ കൊല്ലപ്പെട്ടത്ത് 7 പേര്‍

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ : 3 ഭീകരനെ വധിച്ചു ; 5 ദിവസത്തിനിടെ കൊല്ലപ്പെട്ടത്ത് 7 പേര്‍

പുല്‍വാമ : ജമ്മു കശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍. 3 ഭീകരനെ ഭീകരവിരുദ്ധ സേന വധിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ചന്ദ്ഗാം മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പാകിസ്താന്‍ പൗരനാണെന്ന് പോലീസ് അറിയിച്ചു. അതേസമയം 2022ന്റെ ആദ്യ...

Read more

ശീതതരംഗം മാറിയതോടെ ഉത്തരേന്ത്യയില്‍ താപനില വര്‍ധിച്ചു

ശീതതരംഗം മാറിയതോടെ ഉത്തരേന്ത്യയില്‍ താപനില വര്‍ധിച്ചു

ന്യൂഡൽഹി : ശീതതരംഗം മാറിയതോടെ ഉത്തരേന്ത്യയില്‍ താപനില വര്‍ധിച്ചു. ഇത് കഠിന തണുപ്പില്‍ നിന്ന് അല്പം ആശ്വാസം ആയി. ഇന്ന് ഡല്‍ഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഡല്‍ഹിയില്‍ ജനുവരി എട്ടുവരെ ശക്തമായ...

Read more

നീറ്റ് പിജി കേസ് ഇന്ന് സുപ്രീംകോടതിയില്‍ ; കേന്ദ്ര നിലപാട് നിര്‍ണായകം

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ദില്ലി : നീറ്റ് പിജി കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. നാളത്തെ പട്ടികയിലുള്ള മറ്റെല്ലാ കേസുകളും പരിഗണിച്ച ശേഷം ഉച്ചക്ക് ശേഷമാകും നീറ്റ് കേസ് പരിഗണിക്കുക. മുന്നാക്ക സംവരണം...

Read more

രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രം ; ഒമിക്രോണും പടരുന്നു ; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍

ഒമാനില്‍ ഒമിക്രോണ്‍ സംശയിക്കുന്നത് 90 പേര്‍ക്ക് ; ഇതുവരെ സ്ഥിരീകരിച്ചത് 16 കേസുകള്‍

ദില്ലി : രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രം. പ്രതിദിന രോഗികളുടെ എണ്ണം ഇന്ന് നാല്‍പതിനായിരം കടന്നേക്കും. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം രണ്ടായിരം കടന്നേക്കും. രോഗവ്യാപനം തീവ്രമായതോടെ ഒട്ടുമിക്ക സംസ്ഥാനങ്ങളും വാരാന്ത്യ കര്‍ഫ്യൂവിലേക്ക് നീങ്ങിയേക്കും. ദില്ലിക്ക് പുറമെ ഉത്തര്‍പ്രദേശും കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ്....

Read more

കോടികളുടെ പദ്ധതിയുമായി പ്രധാനമന്ത്രി പഞ്ചാബിലേക്ക്

വൈഷ്ണോദേവി ക്ഷേത്രത്തിലെ അപകടം ; പ്രധാനമന്ത്രി അനുശോചിച്ചു

ചണ്ഡീഗഢ് : പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പഞ്ചാബിലെത്തും. ഫിറോസ്പൂരില്‍ വലിയ റാലിയടക്കമുള്ള പ്രവര്‍ത്തനങ്ങളുമായാണ് പ്രധാനമന്ത്രി പഞ്ചാബിലെത്തുക. പഞ്ചാബില്‍ നിന്ന് ദില്ലിയിലേക്കുള്ള അതിവേഗപാതയടക്കമുള്ള പദ്ധതികള്‍ മോദി ഉദ്ഘാടനം നടത്തും. 42.750...

Read more

കൊവിഡ് വ്യാപനം ; നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഭാഗമായ തിരഞ്ഞെടുപ്പ് റാലികള്‍ വിലക്കിയേക്കും

ഒമിക്രോണ്‍ വ്യാപനം ; 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നീട്ടിവെച്ചേക്കും ; നിര്‍ണായക യോഗം ഇന്ന്

ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഭാഗമായ തിരഞ്ഞെടുപ്പ് റാലികള്‍ വിലക്കിയേക്കും. ഇക്കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനം ഉണ്ടാകും എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യത്തങ്ങള്‍ വ്യക്തമാക്കി. രാജ്യത്തെ കൊവിഡ് സാഹചര്യം മോശമാകുന്ന സാഹചര്യത്തിലാണ് നടപടി. ആരോഗ്യവകുപ്പിന്റെ നിലപാട് തേടിയ ശേഷമാകും...

Read more

ടിക്കറ്റ് കൗണ്ടറിൽ 1.32 ലക്ഷം രൂപയുടെ കവർച്ച ; നാടകം കളിച്ച ടിക്കറ്റ് ക്ലർക്കും ഭാര്യയും അറസ്റ്റിൽ

ടിക്കറ്റ് കൗണ്ടറിൽ 1.32 ലക്ഷം രൂപയുടെ കവർച്ച  ;  നാടകം കളിച്ച ടിക്കറ്റ് ക്ലർക്കും ഭാര്യയും അറസ്റ്റിൽ

ചെന്നൈ: തിരുവാൺമിയൂർ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിലെ കൊള്ളസംഭവം ടിക്കറ്റ് ക്ലർക്കും ഭാര്യയും ചേർന്ന് നടത്തിയ നാടകമായിരുന്നുവെന്ന് വ്യക്തമായി. രാജസ്ഥാൻ സ്വദേശിയായ ടീക്കാറാംമീണ(28), ഭാര്യ സരസ്വതി(25)യുമാണ് പ്രതികൾ. തിങ്കളാഴ്ച പുലർച്ചയാണ് അടച്ചുപൂട്ടിയ ടിക്കറ്റ് കൗണ്ടറിൽ ടീക്കാറാം മീണയെ കൈകാലുകൾ കൂട്ടിക്കെട്ടിയനിലയിൽ കണ്ടെത്തിയത്....

Read more
Page 1660 of 1699 1 1,659 1,660 1,661 1,699

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.