90ാം വയസില്‍ അനാദരവ് ; പത്മ പുരസ്‌കാരം നിരസിച്ച് ബംഗാള്‍ സംഗീതജ്ഞയും

90ാം വയസില്‍ അനാദരവ് ; പത്മ പുരസ്‌കാരം നിരസിച്ച് ബംഗാള്‍ സംഗീതജ്ഞയും

ബംഗാള്‍ : പത്മശ്രീ പുരസ്‌കാരം നിരസിച്ച് ബംഗാള്‍ സംഗീതജ്ഞ സന്ധ്യാ മുഖര്‍ജി. അവാര്‍ഡ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് നിരസിക്കുന്ന വിവരം അറിയിച്ചിരുന്നെന്ന് സന്ധ്യാ മുഖര്‍ജിയുടെ മകള്‍ സൗമി സെന്‍ഗുപ്ത പറഞ്ഞു. പതിറ്റാണ്ടുകളായി ബംഗാളി സംഗീത രംഗത്തുള്ള അമ്മയ്ക്ക് 90ാം വയസില്‍...

Read more

9 വയസ്സുകാരിയെ പീഡിപ്പിച്ചു ; 10, 12 വയസ്സുകാർ പിടിയിൽ

9 വയസ്സുകാരിയെ  പീഡിപ്പിച്ചു  ;  10, 12  വയസ്സുകാർ പിടിയിൽ

ഡൽഹി : 9 വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചതിൽ പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ. 10, 12 വയസ്സുള്ള കുട്ടികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡൽഹിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ രണ്ട് ആൺകുട്ടികൾ ചേർന്ന് അടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക്...

Read more

ഗോവ തെരെഞ്ഞെടുപ്പ് ; ലോബോയ്ക്കെതിരെ ജോസഫ് സിക്കേര ബിജെപി സ്ഥാനാർഥി

ഗോവ തെരെഞ്ഞെടുപ്പ് ;  ലോബോയ്ക്കെതിരെ ജോസഫ് സിക്കേര ബിജെപി സ്ഥാനാർഥി

ദില്ലി : ഗോവയിൽ മന്ത്രിസ്ഥാനവും ബിജെപി അംഗത്വവും ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്ന മൈക്കിൾ ലോബോയ്ക്കെതിരെ മുൻ കോൺഗ്രസ് നേതാവ് ജോസഫ് സിക്കേര ബിജെപി സ്ഥാനാർഥിയാകും. ലോബോയ്ക്ക് കോൺഗ്രസ് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് 10 ദിവസം മുൻപ് തൃണമൂൽ കോൺഗ്രസിലേക്കു മാറിയ ജോസഫ്...

Read more

തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിക്ക് കൊവിഡ്

തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിക്ക് കൊവിഡ്

ഹൈദരാബാദ് : തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ താരം തന്നെയാണ് വിവരം അറിയിച്ചത്. നേരിയ രോഗലക്ഷണങ്ങളേ ഉള്ളൂ എന്നും താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ എത്രയും വേഗം ടെസ്റ്റ് നടത്തണമെന്നും ചിരഞ്ജീവി ട്വീറ്റ് ചെയ്തു. താരം ഇപ്പോൾ...

Read more

രാജ്യം അംഗീകരിച്ചു – എന്നിട്ടും കോൺഗ്രസിന് വേണ്ട ; ഗുലാമിനെ അഭിനന്ദിച്ച് കപിൽ സിബൽ

രാജ്യം അംഗീകരിച്ചു – എന്നിട്ടും കോൺഗ്രസിന് വേണ്ട ; ഗുലാമിനെ അഭിനന്ദിച്ച് കപിൽ സിബൽ

ന്യൂഡൽഹി : ഗുലാം നബി ആസാദിന്റെ പൊതുരംഗത്തെ സംഭാവനകൾ രാജ്യം തിരിച്ചറിയുമ്പോൾ കോൺഗ്രസിന് അദ്ദേഹത്തിന്റെ സേവനം ആവശ്യമില്ലെന്നത് വിരോധാഭാസമാണെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് കപിൽ സിബൽ. ഗുലാം നബി ആസാദിന് പത്മഭുഷൺ ലഭിച്ചതിനെ അഭിനന്ദിച്ച് കുറിച്ച് ട്വീറ്റിലാണ് കപിൽ സിബലിന്റെ പരാമർശം. കോൺഗ്രസ്...

Read more

ബുദ്ധദേവ്, ഗുലാം നബി ആസാദ്‌ ; രാഷ്ട്രീയ അന്തർധാരയുള്ള പദ്മ പുരസ്കാരങ്ങൾ

ബുദ്ധദേവ്, ഗുലാം നബി ആസാദ്‌ ; രാഷ്ട്രീയ അന്തർധാരയുള്ള പദ്മ പുരസ്കാരങ്ങൾ

ന്യൂഡൽഹി : സ്വന്തം പാളയത്തിലെ നേതാക്കൾക്ക് ബഹുമതിനൽകുന്ന പതിവിനൊപ്പം എതിർപാളയത്തിലെ പ്രതിനിധികളേയും കണ്ടെത്തി രാഷ്ട്രീയരംഗത്ത് അമ്പരപ്പുണ്ടാക്കുന്ന രാഷ്ട്രീയതന്ത്രം ഇക്കുറി പദ്മ പുരസ്കാരപട്ടികയിൽ വ്യക്തം. പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം. നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയും ഹൈക്കമാൻഡുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ്...

Read more

മുസ്‍ലിം, ക്രിസ്ത്യൻ വിഭാഗത്തിലെ പട്ടികജാതി ; പഠിക്കാൻ പുതിയ സമിതി രൂപീകരിച്ചേക്കും

മുസ്‍ലിം, ക്രിസ്ത്യൻ വിഭാഗത്തിലെ പട്ടികജാതി ; പഠിക്കാൻ പുതിയ സമിതി രൂപീകരിച്ചേക്കും

ന്യൂഡൽഹി : ദലിത് ക്രിസ്ത്യൻ, മുസ്‍ലിം വിഭാഗങ്ങളെ പട്ടികജാതിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ പുതിയ സമിതി രൂപീകരിക്കുന്നതു കേന്ദ്ര സർക്കാർ പരിഗണിക്കുന്നു. ഭരണഘടനയിൽ പട്ടികജാതികളെ സംബന്ധിച്ച 341–ാം വകുപ്പു പ്രകാരം, 1950ൽ പുറത്തിറക്കിയ ഉത്തരവും തുടർന്നുള്ള ഭേദഗതികളുമനുസരിച്ചു ഹിന്ദുക്കളിലും ബുദ്ധമതക്കാരിലും സിഖുകാരിലും...

Read more

മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരേ ലിഫ്റ്റില്‍വെച്ച് ലൈംഗികാതിക്രമം ; അധ്യാപകന് സസ്‌പെന്‍ഷന്‍

തേഞ്ഞിപ്പാലം പോക്‌സോ കേസ് : പെണ്‍കുട്ടിയുടെ പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തും

മൈസൂരു. : പി.ജി. വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (എച്ച്.ഐ.എം.എസ്.) അസിസ്റ്റന്റ് പ്രൊഫസറെ സസ്പെൻഡ് ചെയ്തു. ഡോ. എച്ച്.സി. ലോകേഷിനെയാണ് മെഡിക്കൽ എജ്യുക്കേഷൻ പ്രിൻസിപ്പൽ സെക്രട്ടറി നവീൻരാജ് സിങ് ചൊവ്വാഴ്ച സസ്പെൻഡ് ചെയ്തത്. മെഡിക്കൽ കോളേജിൽവെച്ച്...

Read more

പഞ്ചാങ്കം ; പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

പഞ്ചാങ്കം ; പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

പഞ്ചാബ് : പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 23 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഒരു കുടുംബത്തില്‍ ഒരു സീറ്റെന്ന നയം ലംഘിച്ചുകൊണ്ടാണ് പട്ടിക. പിസിസി അധ്യക്ഷന്‍ നവ്‌ജോത് സിംഗ് സിദ്ദുവിന്റെ അനന്തരവനും സീറ്റ് നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര ഷൂട്ടിംഗ്...

Read more

എഴുപത്തി മൂന്നാം റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം ; ദില്ലിയടക്കമുള്ള നഗരങ്ങളില്‍ ജാഗ്രത

75 വര്‍ഷത്തിനിടെ ആദ്യമായി റിപ്പബ്ലിക് ദിന പരേഡ് വൈകും

ദില്ലി : എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം. രാവിലെ പത്ത് മണിക്ക് ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ തുടങ്ങും. പത്തരയോടെ രാജ് പഥില്‍ പരേഡ് തുടങ്ങും. കൊവിഡ് വ്യാപനത്തിനിടെ പങ്കെടുക്കുന്നവരുടെയും കാണികളുടെയും എണ്ണം വെട്ടികുറച്ചാണ് ഇത്തവണ...

Read more
Page 1667 of 1748 1 1,666 1,667 1,668 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.