സർക്കാർ സംവിധാനവും ജനങ്ങളും തമ്മിൽ വൈകാരിക ബന്ധം വേണം – മോദി

സർക്കാർ സംവിധാനവും ജനങ്ങളും തമ്മിൽ വൈകാരിക ബന്ധം വേണം – മോദി

ന്യൂഡൽഹി: സർക്കാർ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കി ജനങ്ങളുടെ ജീവിതപ്രയാസങ്ങൾ ലഘൂകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാർ സേവനങ്ങളും സൗകര്യങ്ങളും പൂർണമായി ജനങ്ങളിലെത്തിക്കലാണ് രാജ്യത്തിന്‍റെ ലക്ഷ്യമെന്നും ജില്ല മജിസ്ട്രേറ്റുമാരും ചില മുഖ്യമന്ത്രിമാരും പങ്കെടുത്ത വെർച്വൽ യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. സർക്കാർ സംവിധാനവും ജനങ്ങളും...

Read moreDetails

പിഞ്ചു മകളോട് ക്രൂരത ; പോക്സോ കേസ് പ്രതിയെ വെടിവെച്ച് കൊന്ന് പിതാവ്

പിഞ്ചു മകളോട് ക്രൂരത ;  പോക്സോ കേസ് പ്രതിയെ വെടിവെച്ച് കൊന്ന് പിതാവ്

ലഖ്‌നൗ: പോക്‌സോ കേസിലെ പ്രതിയെ അതിജീവിച്ച പെൺകുട്ടിയു‌ടെ പിതാവ് കോടതിക്ക് സമീപത്ത് വച്ച് വെടിവെച്ച് കൊന്നു. ഉത്തർപ്രദേശിലെ ഗോരഖ്പുരിലാണ് സംഭവം. ബിഹാര്‍ മുസാഫർപുർ സ്വദേശിയായ ദില്‍ഷാദ് ഹുസൈനെയാണ് പെണ്‍കുട്ടിയുടെ പിതാവ് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെ ഗോരഖ്പൂര്‍ കളക്ടറേറ്റിന് സമീപത്തെ കോടതിക്ക് സമീപം...

Read moreDetails

ഈസ്റ്റ് കോസ്റ്റ് റെയിൽവേയിൽ ​ഗ്രൂപ്പ് സി തസ്തികക​ളിൽ ഒഴിവുകൾ ; അഭിമുഖം ജനുവരി 31 ന്

ഈസ്റ്റ് കോസ്റ്റ് റെയിൽവേയിൽ ​ഗ്രൂപ്പ് സി തസ്തികക​ളിൽ ഒഴിവുകൾ ;  അഭിമുഖം ജനുവരി 31 ന്

ദില്ലി: ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടിയുള്ള അപേക്ഷകൾ ക്ഷണിച്ച് ഈസ്റ്റ് കോസ്റ്റ് റെയിൽവേ. എട്ട് തസ്തികകൾ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. യോഗ്യരായ എല്ലാ ഉദ്യോഗാർത്ഥികളെയും 2022 ജനുവരി 31 ന് രാവിലെ 11 മണിക്ക് വാക്ക്-ഇൻ-ഇന്റർവ്യൂവിന്...

Read moreDetails

മീടു ആരോപണം പരിഹരിക്കാൻ കാലുപിടിച്ചപേക്ഷിച്ചു ; പഞ്ചാബ് മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അമരീന്ദർ സിം​ഗ്

മീടു ആരോപണം പരിഹരിക്കാൻ കാലുപിടിച്ചപേക്ഷിച്ചു ;  പഞ്ചാബ് മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അമരീന്ദർ സിം​ഗ്

ദില്ലി : പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ്ങ് ഛന്നിയെ കടന്നാക്രമിച്ച് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. മീടു ആരോപണം പരിഹരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഛന്നി കാലുപിടിച്ചെന്നാണ് അമരീന്ദർ സിങ്ങ് പറയുന്നത്. അതേസമയം തനിക്കെതിരായ വ്യാജപ്രചാരണത്തിൽ അരവിന്ദ് കെജരിവാളിനെതിരെ കേസ് നൽകുമെന്ന് ചരൺജിത്ത്...

Read moreDetails

ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം സുഭാഷ് ഭൗമിക് അന്തരിച്ചു

ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം സുഭാഷ് ഭൗമിക് അന്തരിച്ചു

കൊൽക്കത്ത: ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം സുഭാഷ് ഭൗമിക് അന്തരിച്ചു. 72 വയസായിരുന്നു. പ്രമേഹരോഗവും വൃക്കരോഗവും മൂലം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഭൗമിക് ശനിയാഴ്ച പുലർച്ചെ 3.30 ഓടെ മരിച്ചു. 1970 ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം...

Read moreDetails

16-കാരിയെ പിതാവും സഹോദരനും ബലാത്സംഗം ചെയ്തത് രണ്ടുവര്‍ഷത്തോളം ; അറസ്റ്റില്‍

16-കാരിയെ പിതാവും സഹോദരനും ബലാത്സംഗം ചെയ്തത് രണ്ടുവര്‍ഷത്തോളം ; അറസ്റ്റില്‍

മുംബൈ : രണ്ടുവർഷത്തോളം പതിനാറുകാരിയെ ബലാത്സംഗം ചെയ്ത പിതാവും സഹോദരനും അറസ്റ്റിൽ. പത്താംക്ലാസ് വിദ്യാർഥിനിക്കുനേരെയായിരുന്നു ഈ കൊടുംക്രൂരത. സ്കൂൾ പ്രിൻസിപ്പലിനോടും അധ്യാപികയോടും പെൺകുട്ടി ബലാത്സംഗ വിവരം തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്കൂൾ അധികൃതർ സന്നദ്ധസംഘടനയെയും പോലീസിനെയും വിവരം അറിയിച്ചു. പെൺകുട്ടിയെ കൗൺസലിങ്ങിന്...

Read moreDetails

റിലയന്‍സ് ആദായത്തില്‍ 42 ശതമാനം വര്‍ധനവ് ; ലാഭം 1,91,271 കോടിയിലേക്ക്

റിലയന്‍സ് ആദായത്തില്‍ 42 ശതമാനം വര്‍ധനവ് ; ലാഭം 1,91,271 കോടിയിലേക്ക്

ദില്ലി : മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂന്നാം ത്രൈമാസത്തെ ആദായത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 42 ശതമാനം വര്‍ധന. 185,49 കോടിയാണ് കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ അവസാനിച്ച ത്രൈമാസത്തെ ആദായം. കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് കമ്പനിയുടെ ആദായം 131,01 കോടി...

Read moreDetails

കോയമ്പത്തൂരില്‍ ഗോഡൗണില്‍ കണ്ടെത്തിയ പുലി കെണിയില്‍

കോയമ്പത്തൂരില്‍ ഗോഡൗണില്‍ കണ്ടെത്തിയ പുലി കെണിയില്‍

കോയമ്പത്തൂർ : കോയമ്പത്തൂരില്‍ കെട്ടിടത്തിനകത്ത് കണ്ടെത്തിയ പുലി കെണിയിലായി. തമിഴ്‌നാട് വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്. കെണിയിലായ പുലിയ ബന്ധിപ്പൂര്‍ വനത്തിലേക്ക് മാറ്റുമെന്നാണ് അറിയുന്നത്. ജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. നാല് ദിവസം മുന്‍പ് വാളയാറിന്...

Read moreDetails

മുംബൈയില്‍ 20 നില കെട്ടിടത്തില്‍ തീപിടുത്തം ; രണ്ട് മരണം

മുംബൈയില്‍ 20 നില കെട്ടിടത്തില്‍ തീപിടുത്തം ; രണ്ട് മരണം

മുംബൈ : മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീ പടര്‍ന്നുകയറി രണ്ട് പേര്‍ മരച്ചു. ഗാന്ധി ആശുപത്രിക്ക് സമീപമുള്ള 20 നില കെട്ടിടത്തിലാണ് തീ പിടുത്തമുണ്ടായത്. രാവിലെ 7 മണിയോടെ കമലാ ബില്‍ഡിംഗിലാണ് തീപിടുത്തമുണ്ടായത്. പിന്നീട് കൂടുതലിടങ്ങളിലേക്ക് തീ വ്യാപിക്കുകയായിരുന്നു. 15 പേര്‍ക്ക്...

Read moreDetails

കോവിന്‍ ; ഒറ്റ നമ്പറില്‍ ഇനി 6 പേര്‍ക്ക് റജിസ്റ്റര്‍ ചെയ്യാം

കോവിന്‍ ; ഒറ്റ നമ്പറില്‍ ഇനി 6 പേര്‍ക്ക് റജിസ്റ്റര്‍ ചെയ്യാം

ന്യൂഡല്‍ഹി : ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് കോവിന്‍ പോര്‍ട്ടലില്‍ ഇനി 6 പേര്‍ക്ക് റജിസ്റ്റര്‍ ചെയ്യാം. നിലവില്‍ 4 പേര്‍ക്കേ കഴിയുമായിരുന്നുള്ളൂ. ഒട്ടേറെപ്പേര്‍ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ നമ്പറുകള്‍ ഉപയോഗിച്ചാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ക്കു സ്വന്തം നമ്പറുകളിലേക്ക് അക്കൗണ്ട് മാറ്റാനും സൗകര്യമുണ്ട്....

Read moreDetails
Page 1675 of 1748 1 1,674 1,675 1,676 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.