• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സർക്കാർ സംവിധാനവും ജനങ്ങളും തമ്മിൽ വൈകാരിക ബന്ധം വേണം – മോദി

by Web Desk 04 - News Kerala 24
January 22, 2022 : 7:55 pm
in India, News
Reading Time: 1 min read
0
A A
0
സർക്കാർ സംവിധാനവും ജനങ്ങളും തമ്മിൽ വൈകാരിക ബന്ധം വേണം – മോദി

ന്യൂഡൽഹി: സർക്കാർ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കി ജനങ്ങളുടെ ജീവിതപ്രയാസങ്ങൾ ലഘൂകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാർ സേവനങ്ങളും സൗകര്യങ്ങളും പൂർണമായി ജനങ്ങളിലെത്തിക്കലാണ് രാജ്യത്തിന്‍റെ ലക്ഷ്യമെന്നും ജില്ല മജിസ്ട്രേറ്റുമാരും ചില മുഖ്യമന്ത്രിമാരും പങ്കെടുത്ത വെർച്വൽ യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

സർക്കാർ സംവിധാനവും ജനങ്ങളും തമ്മിൽ വൈകാരികവും നേരിട്ടുള്ളതുമായ ബന്ധം സ്ഥാപിച്ച് മേൽതട്ടിൽ നിന്ന് താഴേക്കും തിരിച്ചും സുഗമമായ ഭരണത്തുടർച്ച ഉറപ്പാക്കണം. വലിയ ലക്ഷ്യങ്ങൾ നേടാൻ സർക്കാർ ആവിഷ്ക്കരിച്ച ആസ്പിരേഷനൽ ജില്ല പദ്ധതിക്കു കീഴിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഈ പദ്ധതിക്കു കീഴിൽ വരുന്ന ജില്ലകൾ രാജ്യത്തിന്‍റെ പുരോഗതിയെ ബഹുദൂരം മുന്നിലെത്തിച്ചു.

പദ്ധതി നടത്തിപ്പിലെ നൂലാമാലകൾ ഒഴിവാക്കുമ്പോൾ പരമാവധി വിഭവശേഷി ഉപയോഗപ്പെടുത്താൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2018ൽ പ്രഖ്യാപിച്ച ആസ്പിരേഷനൽ ജില്ല പദ്ധതി വഴി 112 അവികസിത ജില്ലകളെ പൂർണമായി പരിവർത്തിപ്പിക്കാൻ കഴിഞ്ഞു. ഇത് മാതൃകയാക്കി കൂടുതൽ ലക്ഷ്യങ്ങൾ കൈവരിക്കാൻ കൂട്ടായ യത്നം വേണമെന്നും ജില്ല മജിസ്ട്രേറ്റുമാരോട് അദ്ദേഹം അഭ്യർഥിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എന്‍ കെ പ്രേമചന്ദ്രന്‍ എം പിയ്ക്കും കുടുംബത്തിനും രണ്ടാം തവണയും കൊവിഡ്

Next Post

മധ്യവയസ്കൻ വീടിനുള്ളിൽ മരിച്ച നിലയിൽ ; മൃതദേഹത്തിന് ചുറ്റും 125ഓളം പാമ്പുകൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മധ്യവയസ്കൻ വീടിനുള്ളിൽ മരിച്ച നിലയിൽ ;  മൃതദേഹത്തിന് ചുറ്റും 125ഓളം പാമ്പുകൾ

മധ്യവയസ്കൻ വീടിനുള്ളിൽ മരിച്ച നിലയിൽ ; മൃതദേഹത്തിന് ചുറ്റും 125ഓളം പാമ്പുകൾ

ജനങ്ങളുടെ അവകാശങ്ങൾ തകർക്കാനാണ് ബി.ജെ.പി സർക്കാർ തുടക്കം മുതൽ ശ്രമിക്കുന്നത് – രാഹുൽ ഗാന്ധി

ജനങ്ങളുടെ അവകാശങ്ങൾ തകർക്കാനാണ് ബി.ജെ.പി സർക്കാർ തുടക്കം മുതൽ ശ്രമിക്കുന്നത് - രാഹുൽ ഗാന്ധി

ജയിലുകളിൽ കോവിഡ് വ്യാപനം രൂക്ഷം ; 488 പേർക്ക് രോഗബാധ

ജയിലുകളിൽ കോവിഡ് വ്യാപനം രൂക്ഷം ; 488 പേർക്ക് രോഗബാധ

വിവരാവകാശ അപേക്ഷക്ക് തെറ്റിദ്ധരിപ്പിക്കുന്ന മറുപടി നൽകി ; 11,750 രൂപ പിഴയീടാക്കാൻ ഉത്തരവ്

വിവരാവകാശ അപേക്ഷക്ക് തെറ്റിദ്ധരിപ്പിക്കുന്ന മറുപടി നൽകി ; 11,750 രൂപ പിഴയീടാക്കാൻ ഉത്തരവ്

കൊവിഡ് കണ്‍ട്രോള്‍ റൂം ശക്തിപ്പെടുത്തി ആരോഗ്യവകുപ്പ് ;  ജില്ലാ കണ്‍ട്രോള്‍ റൂം നമ്പറുകള്‍

കൊവിഡ് കണ്‍ട്രോള്‍ റൂം ശക്തിപ്പെടുത്തി ആരോഗ്യവകുപ്പ് ; ജില്ലാ കണ്‍ട്രോള്‍ റൂം നമ്പറുകള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021