ദില്ലി: ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ് (ഗേറ്റ്) അഡ്മിറ്റ് കാർഡുകൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഖരഗ്പൂർ ഇന്ന് പുറത്തിറക്കും. ഗേറ്റ് 2022 അഡ്മിറ്റ് കാർഡുകൾ ഔദ്യോഗിക വെബ്‌സൈറ്റായ gate.iitkgp.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. വിദ്യാർത്ഥികൾക്ക് അവരുടെ...
Read moreന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വന്തം തട്ടകമായ ഗൊരഖ്പുര്‍ (അര്‍ബന്‍) മണ്ഡലത്തില്‍ മത്സരിക്കും. മാര്‍ച്ച് മൂന്നിനാണ് ഇവിടെ വോട്ടെടുപ്പ്. യുപിയില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക പുറത്തിറക്കി. അയോധ്യ, മഥുര തുടങ്ങിയ ക്ഷേത്രനഗരങ്ങളിലാവും യോഗി മത്സരിക്കുകയെന്ന് അഭ്യൂഹമുണ്ടായിരുന്നു....
Read moreചണ്ഡിഗഡ് : പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സീറ്റ് വിഭജനത്തെ ചൊല്ലി കര്‍ഷക സംഘടനകള്‍ തമ്മില്‍ അഭിപ്രായഭിന്നത. ഗുര്‍നാം സിങ് ചാദുനിയുടെ സംയുക്ത സംഘര്‍ഷ് പാര്‍ട്ടിയും (എസ്എസ്പി) ബല്‍ബീര്‍ സിങ് രജേവാളിന്റെ സംയുക്ത് സമാജ് മോര്‍ച്ചയും (എസ്എസ്എം) തമ്മിലുള്ള സീറ്റ് ചര്‍ച്ചയാണ്...
Read moreന്യൂഡല്‍ഹി : കാറുകളില്‍ 6 എയര്‍ ബാഗ് നിര്‍ബന്ധമാക്കുന്നു. 8 യാത്രക്കാരെ വരെ വഹിക്കാന്‍ ശേഷിയുള്ള യാത്രാ വാഹനങ്ങളിലെല്ലാം 6 എയര്‍ബാഗ് നിര്‍ബന്ധമാക്കാനുള്ള നിയമഭേദഗതിയുടെ കരടിന് അംഗീകാരം നല്‍കിയതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. 4 അധിക എയര്‍ബാഗ് കൂടി ഉറപ്പാക്കുമെന്നും...
Read moreദില്ലി : പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെച്ച് പാര്‍ട്ടി ഏത് സ്ഥാനാര്‍ഥിയെ മത്സരത്തിനിറക്കണമെന്ന കാര്യത്തില്‍ ജനങ്ങളോട് അഭിപ്രായം ആരാഞ്ഞ് ആം ആദ്മി പാര്‍ട്ടി. ടെലി സര്‍വ്വേയിലൂടെയാണ് ആം ആദ്മി പാര്‍ട്ടി ജനങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്. ആം ആദ്മി പാര്‍ട്ടിയുടെ ടെലി...
Read moreബെംഗളൂരു : 'നന്നമ്മ സൂപ്പര്‍ സ്റ്റാര്‍' എന്ന കന്നഡ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ബാലതാരം ആറു വയസ്സുകാരി സമന്‍വി രൂപേഷ് അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കെ ടിപ്പറിടിച്ചു മരിച്ചു. പ്രമുഖ ഹരികഥ കലാകാരന്‍ ഗുരുരാജുലുവിന്റെ കൊച്ചുമകളാണ്. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കനകപുര റോഡിലെ...
Read moreദില്ലി : രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 2,68,833 പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. ടി പി ആർ 16.66%. ചികിത്സയിലുള്ളവരുടെ എണ്ണം 14 ലക്ഷം കടന്നു. രാജ്യത്ത്...
Read moreന്യൂഡല്‍ഹി : രാജ്യത്തിന്റെ അതിര്‍ത്തിയില്‍ നിലവിലുള്ള സ്ഥിതിഗതികളില്‍ ഏകപക്ഷീയമായി മാറ്റംവരുത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ഇന്ത്യന്‍ സൈന്യം ശക്തമായി ചെറുക്കുമെന്ന് സൈനിക മേധാവി ജനറല്‍ എം.എം.നരവനെ. സമാധാനത്തിനുള്ള ഇന്ത്യയുടെ ആഗ്രഹം സ്വന്തം കരുത്തില്‍നിന്നാണെന്നും മറ്റുവിധത്തില്‍ തെറ്റിദ്ധരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയില്‍ ചൈനയുമായുണ്ടായ സംഘര്‍ഷം...
Read moreദില്ലി : നിശ്വാസവായുവിലൂടെ പുറത്തെത്തുന്ന കൊറോണ വൈറസ് ഏറ്റവും അപകടകാരിയായിരിക്കുന്നത് ആദ്യത്തെ 2 മിനിറ്റിലെന്നു പഠനം. ഈ സമയത്തിനുള്ളിൽ വൈറസ് മറ്റൊരാളിലേക്ക് എത്തിപ്പെട്ടാൽ കോവിഡ് ബാധ ഉറപ്പ്. പിന്നീടുള്ള 3 മിനിറ്റിൽ വൈറസിന്റെ രോഗം പടർത്താനുള്ള ശേഷിയിൽ നേരിയ കുറവുണ്ടാകും. ശേഷം,...
Read moreതിരുവനന്തപുരം : സംസ്ഥാനത്തെ എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ തിയ്യതികളില്‍ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച തീയതികളില്‍ തന്നെ നടത്താനാണ് നിലവിലെ തീരുമാനമെന്നും 10,11,12 ക്ലാസുകള്‍ സ്‌കൂളുകളില്‍ തന്നെ തുടരുന്ന സാഹചര്യത്തില്‍...
Read moreCopyright © 2021