ഗോവയില്‍ ബിജെപിക്ക് തുടര്‍ ഭരണം ; കോണ്‍ഗ്രസിന്റെ സ്ഥാനത്ത് എഎപിയെത്തും ; പുതിയ സർവേ ഫലം

ഗോവയില്‍ ബിജെപിക്ക് തുടര്‍ ഭരണം ; കോണ്‍ഗ്രസിന്റെ സ്ഥാനത്ത് എഎപിയെത്തും ; പുതിയ സർവേ ഫലം

ദില്ലി : ഗോവയില്‍ ബിജെപിക്ക് തുടര്‍ ഭരണം പ്രവചിച്ച് പുതിയ അഭിപ്രായ സർവേ ഫലം. 32 ശതമാനം വോട്ട് നേടി ബിജെപിക്ക് കേവല ഭൂരിപക്ഷം നേടാന്‍ സാധിക്കുമെന്നാണ് പ്രവചനം. അതേസമയം പ്രതിപക്ഷത്ത് വലിയ ചലനങ്ങളുണ്ടാകും. കോണ്‍ഗ്രസിനെ പിന്നിലാക്കി ആം ആദ്മി പാര്‍ട്ടി...

Read more

കാളീവിഗ്രഹത്തിൻ്റെ കാൽക്കൽ മനുഷ്യത്തല വെട്ടി സമർപ്പിച്ച നിലയിൽ ; അന്വേഷണം

കാളീവിഗ്രഹത്തിൻ്റെ കാൽക്കൽ മനുഷ്യത്തല വെട്ടി സമർപ്പിച്ച നിലയിൽ ; അന്വേഷണം

തെലങ്കാന : കാളീവിഗ്രഹത്തിൻ്റെ കാൽക്കൽ മനുഷ്യത്തല വെട്ടി സമർപ്പിച്ച നിലയിൽ. തെലങ്കാനയിലെ നാൽഗൊണ്ട ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ എട്ട് സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം ആരംഭിച്ചു. നരബലിയാവാമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. അമ്പലത്തിലെ പൂജാരി എത്തിയപ്പോഴാണ് തല കണ്ടത്....

Read more

ഡല്‍ഹിയില്‍ അതിവേഗം വ്യാപിച്ച്‌ കോവിഡ് ; ആയിരത്തോളം പോലിസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഡല്‍ഹിയില്‍ അതിവേഗം വ്യാപിച്ച്‌ കോവിഡ് ; ആയിരത്തോളം പോലിസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഡല്‍ഹി : ഡല്‍ഹിയില്‍ അതിവേഗം വ്യാപിച്ച്‌ കോവിഡ്. ആയിരത്തോളം പോലിസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഭൂരിഭാഗം പേരും വീട്ടില്‍ സുഖം പ്രാപിച്ചുവരികയാണെന്ന് പോലിസ് തിങ്കളാഴ്ച അറിയിച്ചു. അഡീഷണല്‍ കമ്മീഷണറും വക്താവുമായ ചിന്‍മോയ് ബിസ്വാള്‍ ഉള്‍പ്പെടെയുള്ള ചില മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു....

Read more

ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് ; 87 പ്രേത ഗ്രാമങ്ങളിൽ വോട്ടെടുപ്പില്ല

ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് ; 87 പ്രേത ഗ്രാമങ്ങളിൽ വോട്ടെടുപ്പില്ല

ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ 87 ഗ്രാമങ്ങൾ വോട്ട് ചെയ്യില്ല. അൽമോറ ജില്ലയിലെ 6 നിയോജകമണ്ഡലങ്ങളിലായുള്ള ഈ ഗ്രാമങ്ങൾ പ്രേത ഗ്രാമങ്ങളെന്നാണ് അറിയപ്പെടുന്നത്. ഈ ഗ്രാമം മുഴുവൻ ശൂന്യമാണ്. കഴിഞ്ഞ വർഷങ്ങളിലായി ഇവിടെയുണ്ടായിരുന്ന താമസക്കാരെല്ലാം മറ്റിടങ്ങളിലേക്ക് കുടിയേറിപ്പാർക്കുകയായിരുന്നു. 2017 തെരഞ്ഞെടുപ്പിൽ...

Read more

രണ്ട് മാസം പ്രായമായ കുഞ്ഞിനെ വാട്ടര്‍ടാങ്കിലെറിഞ്ഞ് കൊലപ്പെടുത്തി കുരങ്ങന്മാര്‍

രണ്ട് മാസം പ്രായമായ കുഞ്ഞിനെ വാട്ടര്‍ടാങ്കിലെറിഞ്ഞ് കൊലപ്പെടുത്തി കുരങ്ങന്മാര്‍

ബാഗ്പത്ത് : യുപിയിലെ ബാഗ്പത്തിൽ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങന്മാരുടെ സംഘം വാട്ടർ ടാങ്കിൽ എറിഞ്ഞ് കൊലപ്പെടുത്തി. മുത്തശ്ശിക്കൊപ്പമാണ് ടെറസിനോടു ചേർന്നുള്ള റൂമിൽ രാത്രി കേശവ് കുമാര്‍ എന്ന കുഞ്ഞ് ഉറങ്ങിക്കിടന്നത്. മുറിയുടെ വാതിൽ അടച്ചിരുന്നില്ല. ഇതിലൂടെയാണു കുരങ്ങൻമാർ പ്രവേശിച്ചതെന്നാണ്...

Read more

സമ്പര്‍ക്കത്തിന്റെ പേരില്‍ പരിശോധന വേണ്ട ; ഐസിഎംആര്‍ നയം മാറി

കൊവിഡ് വ്യാപനം ; കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനങ്ങളുമായി അവലോകനം

ന്യൂഡല്‍ഹി : കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലായതിന്റെ പേരില്‍ മാത്രം കോവിഡ് പരിശോധന ആവശ്യമില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) പുതിയ പരിശോധനാ നയത്തില്‍ പറയുന്നു. ഇവര്‍ പ്രായം കൊണ്ടോ ഗുരുതര രോഗങ്ങള്‍ കൊണ്ടോ 'റിസ്‌ക്' വിഭാഗത്തിലാണെങ്കിലേ പരിശോധന ആവശ്യമുള്ളൂ....

Read more

കന്നഡ കവി ചന്ദ്രശേഖർ പാട്ടീൽ അന്തരിച്ചു

കന്നഡ കവി ചന്ദ്രശേഖർ പാട്ടീൽ അന്തരിച്ചു

ബെംഗളൂരു : പ്രശസ്ത കന്നഡ കവിയും നാടകകൃത്തും പുരോഗമനചിന്തകനും ആക്ടിവിസ്റ്റുമായ പ്രൊഫ. ചന്ദ്രശേഖർ പാട്ടീൽ (82) അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. രണ്ടുവർഷമായി അസുഖബാധിതനായിരുന്നു. ചമ്പ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ട ചന്ദ്രശേഖർ പാട്ടീൽ കന്നഡയിലെ പുരോഗമനസാഹിത്യത്തിന്റെ വക്താവാണ്. വ്യവസ്ഥാപിതമൂല്യങ്ങളെ...

Read more

ഒമിക്രോണ്‍ പ്രതിരോധ വാക്സിന്‍ മാര്‍ച്ചില്‍ തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫൈസര്‍

കോവോവാക്സ് 1 കോടി ഡോസ് സജ്ജമെന്ന് റിപ്പോര്‍ട്ട് ; വാക്‌സിനേഷന് വേഗം കൂടും

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കുന്നതിനുള്ള വാക്സിന്‍ മാര്‍ച്ചില്‍ തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫൈസര്‍. സര്‍ക്കാരിന്റെ താല്‍പര്യം കണക്കിലെടുത്ത് വാക്സിന്‍ ഡോസുകളുടെ നിര്‍മാണം നടന്നുവരുന്നതായി ഫൈസര്‍ ചീഫ്. എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആല്‍ബര്‍ട്ട് ബൗര്‍ല സിഎന്‍ബിസിയോട് പറഞ്ഞു. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ഒമിക്രോണ്‍...

Read more

തമിഴ്നാട്ടിൽ 4000 കോടി ചെലവിട്ട് 11 പുതിയ മെഡിക്കൽ കോളേജുകൾ ; പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

തമിഴ്നാട്ടിൽ 4000 കോടി ചെലവിട്ട് 11 പുതിയ മെഡിക്കൽ കോളേജുകൾ ; പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

ചെന്നൈ : തമിഴ്‌നാട്ടിൽ ഉടനീളമുള്ള 11 പുതിയ ഗവണ്മെന്റ്  മെഡിക്കൽ കോളേജുകളും ചെന്നൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ പുതിയ കാമ്പസും 2022 ജനുവരി 12 ന് വൈകുന്നേരം 4 മണിക്ക്  പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം...

Read more

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ കുറവ്

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ കുറവ്

ദില്ലി : രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ കുറവ്. പ്രതിദിന കൊവിഡ് കേസുകള്‍ 1,66,000 ആയി കുറഞ്ഞു. അതേസമയം ഉത്തര്‍പ്രദേശില്‍ കൊവിഡ് കേസുകള്‍ ഉയരുകയാണ്. മരണസംഖ്യ നൂറിന് മുകളില്‍ തുടരുന്നു. ദില്ലിയില്‍ പരിശോധിക്കുന്ന നാലില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതായാണ് കണക്ക്....

Read more
Page 1688 of 1743 1 1,687 1,688 1,689 1,743

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.