നാഗാലാൻഡ് വെടിവെപ്പിൽ അമിത് ഷാ പ്രസ്താവന നടത്തും ; അടിയന്തര പ്രമേയ നോട്ടീസുമായി പ്രതിപക്ഷം

നാഗാലാൻഡ് വെടിവെപ്പിൽ അമിത് ഷാ പ്രസ്താവന നടത്തും ; അടിയന്തര പ്രമേയ നോട്ടീസുമായി പ്രതിപക്ഷം

ന്യൂഡൽഹി: നാഗാലാൻഡിൽ സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ 14 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് പ്രസ്താവന നടത്തും. പാർലമെന്‍റിന്‍റെ ഇരു സഭകളിലും അദ്ദേഹം ഇതിനെ കുറിച്ച് പ്രസ്താവന നടത്തും. ലോക്സഭയിൽ മൂന്ന് മണിക്കും രാജ്യസഭയിൽ നാലുമണിക്കുമായിരിക്കും അമിത്...

Read more

എ.ടി.എം തട്ടിപ്പ് : മൂന്ന് മണിക്കൂറിനിടെ 23 പേരിൽ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ ; ഉപയോക്താക്കൾ കാർഡ് വിവരങ്ങൾ പങ്കുവെച്ചില്ല

എ.ടി.എം തട്ടിപ്പ് : മൂന്ന് മണിക്കൂറിനിടെ 23 പേരിൽ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ ; ഉപയോക്താക്കൾ കാർഡ് വിവരങ്ങൾ പങ്കുവെച്ചില്ല

മുംബൈ: നഗരത്തിൽ മൂന്ന് മണിക്കൂറിനിടെ 23 പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ. ഏകദേശം 2.24 ലക്ഷം രൂപയാണ് തട്ടിപ്പുകാർ കൈക്കലാക്കിയത്. ഗൊറേഗാൺ വെസ്റ്റ് ബ്രാഞ്ചിലാണ് തട്ടിപ്പ് നടന്നത്. നവംബർ 27നാണ് ഇതുസംബന്ധിച്ച പരാതി പോലീസിന് ലഭിച്ചത്. ബെസ്റ്റ് ട്രെയിനിങ്...

Read more

ഇന്ത്യയിൽ 21 പേർക്ക് ഒമിക്രോൺ

ന്യൂഡൽഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ രാജ്യതലസ്ഥാനത്ത് ആദ്യമായി റിപ്പോർട്ട് ചെയ്തു. താൻസനിയയിൽനിന്ന് വന്ന 37 വയസ്സുള്ള ഇന്ത്യക്കാരനാണ് ഒമിക്രോൺ പോസിറ്റിവായത്. രാജസ്ഥാനിൽ ഒമ്പതും മഹാരാഷ്ട്രയിൽ ഏഴും കേസുകൾ കൂടി ഞായറാഴ്ച സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഒമിക്രോൺ വകഭേദം കണ്ടെത്തിയവരുടെ എണ്ണം...

Read more

പറയേണ്ടി വന്നതില്‍ ഖേദമുണ്ട്; കര്‍ഷക സമരം പരിഹരിക്കാനുള്ള കഴിവ് നിങ്ങള്‍ക്കില്ലെന്ന്‌ സുപ്രീംകോടതി

ന്റെ  ന്റെ. പറയേണ്ടി വന്നതില്‍ ഖേദമുണ്ട്. എങ്കിലും കേന്ദ്രസര്‍ക്കാര്‍ എന്ന നിലയില്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള പ്രാപ്തി നിങ്ങള്‍ക്കില്ല. മതിയായ ചര്‍ച്ചകളില്ലാതെ നിങ്ങള്‍ നിയമങ്ങളുണ്ടാക്കിയതാണ് സമരത്തില്‍ കലാശിക്കാനിടയാക്കിയത്. അതുകൊണ്ട് നിങ്ങള്‍ തന്നെ സമരത്തിന് പരിഹാരം കാണണം- കര്‍ഷക നിയമങ്ങള്‍ തല്‍ക്കാലം...

Read more
Page 1726 of 1726 1 1,725 1,726

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.