ദില്ലി : സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കുറഞ്ഞത് രണ്ട് വർഷത്തേക്ക് ഡേറ്റ, കോൾ വിശദാംശ രേഖകൾ സൂക്ഷിക്കാൻ ടെലികോം കമ്പനികളോടും ഇന്റർനെറ്റ് സേവന ദാതാക്കളോടും (ഐഎസ്പി) ടെലികോം വകുപ്പ് ആവശ്യപ്പെട്ടു. സുരക്ഷാ ഏജൻസികൾ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് പുതിയ ഭേദഗതിവരുത്തിയത്. മുൻപ് വരിക്കാരുടെ കോൾ...
Read moreDetailsന്യൂഡല്‍ഹി : കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘത്തെ അയയ്ക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് കേസുകള്‍ കൂടി നില്‍ക്കുകയും പരിശോധനയില്‍ വീഴ്ച സംഭവിക്കുകയും ചെയ്ത സംസ്ഥാനങ്ങളിലേക്കാണു കേന്ദ്ര സംഘത്തെ അയയ്ക്കുന്നത്. 3 ദിവസത്തിനുള്ളില്‍ കേന്ദ്ര സംഘങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലെത്തും....
Read moreDetailsഝാൻസി : താൻ സഞ്ചരിച്ച ട്രെയിനിന് ബോംബ് ഭീഷണിയുണ്ടെന്ന മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഉമാ ഭാരതിയുടെ സംശയത്തെ തുടർന്ന് ട്രെയിൻ വൈകിയത് രണ്ട് മണിക്കൂറിലേറെ. ഖജുരാഹോ കുരുക്ഷേത്ര എക്സ്പ്രസിന് ബോംബ് ഭീഷണിയുണ്ടെന്ന് സംശയിച്ച് അതിൽ യാത്ര ചെയ്യുകയായിരുന്ന മുൻ മധ്യപ്രദേശ്...
Read moreDetailsമുംബൈ : ഈമാസം 17ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തില്‍ 16 കോടി ഡോളറിന്റെ (ഏകദേശം 1200 കോടി രൂപ) ഇടിവ്. 63566.7 കോടി ഡോളറാണ് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം. തൊട്ടു മുന്‍പത്തെ ആഴ്ച 7.7 കോടി ഡോളറിന്റെ ഇടിവായിരുന്നു....
Read moreDetailsദില്ലി : ഇന്ത്യയിലെ ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 415 ഒമിക്രോണ്‍ കേസുകളാണ്. ചികിത്സയിലായിരുന്ന 115 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 108...
Read moreDetailsചെന്നൈ: തമിഴ് താരം വടിവേലുവിന് കോവിഡ് സ്ഥിരീകരിച്ചു. പുതിയ ചിത്രത്തിന്‍റെ ജോലിക്കായി നാളുകളായി ലണ്ടനിലായിരുന്നു വടിവേലു. അവിടെ നിന്നു തിരിച്ചെത്തിയതിനു പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒമിക്രോൺ ബാധിച്ചതായി സംശയമുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. പുതിയ സിനിമയുടെ സംഗീതം ചിട്ടപ്പെടുത്തുന്നതിനാണ് സംഗീത സംവിധായകൻ...
Read moreDetailsന്യൂഡൽഹി : രാജ്യം ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളിലേക്ക് കടക്കവേ ഒമിക്രോൺ ഭീഷണിയും ശക്തമാവുന്നു. ഡൽഹിയിൽ ഉൾപ്പടെ പല സംസ്ഥാനങ്ങളിലും ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ സംസ്ഥാനങ്ങൾ രാത്രികാല കർഫ്യു ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് എന്നാണ് റിപ്പോർട്ട്. ഒമിക്രോൺ വ്യാപനം കൂടുന്നു എന്ന...
Read moreDetailsലുധിയാന : പഞ്ചാബിലെ ലുധിയാനയില്‍ ജില്ലാ കോടതി സമുച്ചയത്തിലുണ്ടായ ബോംബ് സ്‌ഫോടനം നടത്തിയത് മുന്‍ പൊലീസുകാരന്‍. ലഹരിമരുന്നു കേസില്‍ ജയില്‍വാസം അനുഭവിച്ച പ്രതിയായ ഗഗന്‍ദീപ് സിങ് എന്നയാളാണ് കൃത്യത്തിനു പിന്നില്‍. സ്ഫോടനത്തില്‍ പാകിസ്താന്‍ ഏജന്‍സികളോ ഖാലിസ്ഥാന്‍ ഗ്രൂപ്പുകളോ ഉള്‍പ്പെട്ടതിന് തെളിവില്ലെന്ന് മുഖ്യമന്ത്രി...
Read moreDetailsദില്ലി : ലോകമെമ്പാടുമുള്ള ക്രിസ്തീയ വിശ്വാസികള്‍ പ്രതീക്ഷയോടെ ക്രിസ്മസ് ആഘോഷിക്കുകയാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. യേശുക്രിസ്തുവിന്റെ ശ്രേഷ്ഠമായ പാഠങ്ങള്‍ ഓര്‍ക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളെ ഓര്‍മിപ്പിച്ചു. എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍. സേവനത്തിനും കരുണയ്ക്കും എളിമയ്ക്കും...
Read moreDetailsമുംബൈ : ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ ദുബായില്‍ നിന്ന് മുംബൈയിലെത്തുന്ന യാത്രക്കാര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബവന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി. ബൃഹണ്‍ മുംബൈ കോര്‍പറേഷന്റേതാണ് അറിയിപ്പ്. ദുബായില്‍ നിന്ന് മഹാരാഷ്ട്രിയിലെത്തുന്നവരുടെ യാത്രയും സര്‍ക്കാര്‍ നിയന്ത്രിക്കും. സമ്പര്‍ക്കപ്പട്ടിക വ്യാപിക്കാതിരിക്കാനാണിത്. ഏഴ് ദിവസത്തെ നിരീക്ഷണത്തിന് ശേഷം വ്യക്തിയെ...
Read moreDetails