• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഒന്നും രഹസ്യമല്ല ! ഫോണിലും ഇന്റർനെറ്റിലും ചെയ്യുന്നതെല്ലാം സൂക്ഷിക്കുന്നുണ്ട് ; പുതിയ ഉത്തരവിറക്കി കേന്ദ്രം

by Web Desk 01 - News Kerala 24
December 25, 2021 : 2:30 pm
in India, News
Reading Time: 1 min read
0
A A
0
ഒന്നും രഹസ്യമല്ല !  ഫോണിലും ഇന്റർനെറ്റിലും ചെയ്യുന്നതെല്ലാം സൂക്ഷിക്കുന്നുണ്ട്  ;  പുതിയ ഉത്തരവിറക്കി കേന്ദ്രം

ദില്ലി : സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കുറഞ്ഞത് രണ്ട് വർഷത്തേക്ക് ഡേറ്റ, കോൾ വിശദാംശ രേഖകൾ സൂക്ഷിക്കാൻ ടെലികോം കമ്പനികളോടും ഇന്റർനെറ്റ് സേവന ദാതാക്കളോടും (ഐഎസ്പി) ടെലികോം വകുപ്പ്  ആവശ്യപ്പെട്ടു. സുരക്ഷാ ഏജൻസികൾ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് പുതിയ ഭേദഗതിവരുത്തിയത്. മുൻപ് വരിക്കാരുടെ കോൾ ഡേറ്റയും ഇന്റർനെറ്റ് ഉപയോഗ രേഖകളും സൂക്ഷിക്കാനുള്ള കാലാവധി ഒരു വർഷമായിരുന്നു. പുതിയ ഭേദഗതികൾ ഡിസംബർ 21 നാണ് പുറത്തിറക്കിയത്. അതായത് സ്മാർട് ഫോണുകളിൽ രഹസ്യമായി കാണുന്നതും വിളിക്കുന്നതുമെല്ലാം വിശദമായി സൂക്ഷിക്കുന്നുണ്ടെന്ന് വ്യക്തം.

ടെലികോം കമ്പനികൾ എല്ലാ വാണിജ്യ രേഖകളും/ കോൾ ഡീറ്റെയിൽ റെക്കോർഡും/ എക്‌സ്‌ചേഞ്ച് വിശദാംശ രേഖയും/ ഐപി വിശദാംശ രേഖയും, നെറ്റ്‌വർക്കിൽ കൈമാറ്റം ചെയ്യപ്പെടുന്ന ആശയവിനിമയങ്ങളുടെ റെക്കോർഡ് സഹിതം സൂക്ഷിക്കേണ്ടതാണ്. സുരക്ഷാ കാരണങ്ങളാൽ സൂക്ഷ്മ പരിശോധനയ്ക്കായി അത്തരം രേഖകൾ കുറഞ്ഞത് രണ്ട് വർഷത്തേക്ക് സൂക്ഷിക്കുകയും ചെയ്യണമെന്ന് ഡോട്ടിന്റെ സർക്കുലറിൽ പറയുന്നു. ഇന്റർനെറ്റ് സേവന ദാതാക്കൾ രണ്ട് വർഷത്തേക്ക് ഐപി വിശദാംശ റെക്കോർഡിനൊപ്പം ഇന്റർനെറ്റ് ഉപയോക്താവിന്റെ വിവരങ്ങളും സൂക്ഷിക്കേണ്ടതുണ്ട്.

ഇന്റർനെറ്റ് ആക്‌സസ്, ഇ-മെയിൽ, മറ്റു ഇന്റർനെറ്റ് സേവനങ്ങളായ മൊബൈൽ ആപ്ലിക്കേഷനുകളിൽ നിന്നുള്ള കോളുകൾ, വൈഫൈ കോളിങ് എന്നിവയുമായി ബന്ധപ്പെട്ടുള്ള എല്ലാ വരിക്കാരുടെയും ലോഗിൻ, ലോഗ്ഔട്ട് വിശദാംശങ്ങൾ ഉൾപ്പെടെ വരിക്കാരുടെ ഇന്റർനെറ്റ് ഡേറ്റ റെക്കോർഡുകൾ കുറഞ്ഞത് രണ്ട് വർഷമെങ്കിലും നിലനിർത്തണമെന്ന് ഭേദഗതി ടെലികോം കമ്പനികളെ നിർബന്ധിക്കുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശബരിമലയിൽ മൊത്തം നടവരവ് 78.92 കോടി

Next Post

മൂന്നാം നിലയിൽ നിന്ന് ചാടിയ ബംഗ്ലാദേശ് സ്വദേശി ഗുരുതരാവസ്ഥയിൽ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
മൂന്നാം നിലയിൽ നിന്ന് ചാടിയ ബംഗ്ലാദേശ് സ്വദേശി ഗുരുതരാവസ്ഥയിൽ

മൂന്നാം നിലയിൽ നിന്ന് ചാടിയ ബംഗ്ലാദേശ് സ്വദേശി ഗുരുതരാവസ്ഥയിൽ

കോഴിക്കോട്  –  വയനാട് തുരങ്കപാതയ്ക്ക് സ്ഥലമേറ്റെടുക്കാൻ വിജ്ഞാപനമിറങ്ങി  :  പ്രതീക്ഷിക്കുന്ന ചെലവ് 2200 കോടി

കോഴിക്കോട് - വയനാട് തുരങ്കപാതയ്ക്ക് സ്ഥലമേറ്റെടുക്കാൻ വിജ്ഞാപനമിറങ്ങി : പ്രതീക്ഷിക്കുന്ന ചെലവ് 2200 കോടി

കെ റെയിലിനെതിരെ ഇടതുചേരിയിൽ വിർമശനം ശക്തം :  എതി‍ർപ്പ് പരസ്യമാക്കി ശാസ്ത്ര സാഹിത്യ പരിഷത്ത്

കെ റെയിലിനെതിരെ ഇടതുചേരിയിൽ വിർമശനം ശക്തം : എതി‍ർപ്പ് പരസ്യമാക്കി ശാസ്ത്ര സാഹിത്യ പരിഷത്ത്

പന്തളത്ത് പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ; രണ്ട് പേർ അറസ്റ്റിൽ

പന്തളത്ത് പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ; രണ്ട് പേർ അറസ്റ്റിൽ

ഫഹദ് ഫാസില്‍ നായകനാകുന്ന മലയന്‍കുഞ്ഞ് ; ട്രെയിലർ പുറത്തിറങ്ങി

ഫഹദ് ഫാസില്‍ നായകനാകുന്ന മലയന്‍കുഞ്ഞ് ; ട്രെയിലർ പുറത്തിറങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021