ബംഗളൂരു: ഓണ്‍ലൈനായി തേങ്ങകള്‍ വാങ്ങാന്‍ ശ്രമിച്ച് സ്ത്രീക്ക് നഷ്ടമായത് 45,000 രൂപ. ഇതുസംബന്ധിച്ച് വിമാനപുരയിൽ കച്ചവടം നടത്തുന്ന സ്ത്രീ ബംഗളൂരു സൈബര്‍ ക്രൈം പോലീസില്‍ പരാതി നൽകി. കച്ചവടം ചെയ്യുന്നതിനായി കുറെ തേങ്ങകള്‍ ഒന്നിച്ച് ലഭിക്കാനുള്ള വഴി തേടി ഗൂഗിളില്‍ അന്വേഷിച്ചപ്പോഴാണ്...
Read moreDetailsകൊല്‍ക്കത്ത : കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തരംഗം. ആകെയുള്ള 144 വാര്‍ഡുകളില്‍ 134 എണ്ണവും തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചടക്കി. ബിജെപി മൂന്ന് സീറ്റും കോണ്‍ഗ്രസും ഇടത് സഖ്യവും രണ്ട് സീറ്റ് വീതവും നേടി. അതേ സമയം വോട്ട്...
Read moreDetailsന്യൂഡൽഹി : അവശ്യമരുന്നുകളിലെ 58 ഘടകങ്ങൾക്ക് രാജ്യം ചൈനയെ വൻതോതിൽ ആശ്രയിക്കുന്നതായി കേന്ദ്രം. ഈ ഘടകങ്ങളുടെ 50 മുതൽ 100 ശതമാനംവരെ ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നതെന്ന് രാസവളം മന്ത്രി മൻസുഖ് മാണ്ഡവ്യ രാജ്യസഭയിൽ അറിയിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം 28,529 കോടിയുടെ...
Read moreDetailsകർണാടക : നിർബന്ധിത മതപരിവർത്തനം നിരോധിയ്ക്കുന്ന കർണാടക മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണാവകാശ ബിൽ ഇന്ന് നിയമസഭയിൽ ചർച്ചയ്ക്കെത്തും. പ്രതിപക്ഷ എതിർപ്പിനെയും പ്രതിഷേധത്തെയും തുടർന്നാണ് ഇന്ന് ബില്ല് ചർച്ചയ്ക്കെടുക്കാൻ സ്പീക്കർ വിശ്വേശര കെഗേരി നിർദ്ദേശം നൽകിയത്. ബില്ല് കീറിയെറിയുമെന്നാണ് കർണാടക പിസിസി അധ്യക്ഷൻ...
Read moreDetailsമുംബൈ : രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുന്നു. 11 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ ആകെ കേസുകൾ 65 ആയി. നവി മുംബൈ, പിംപ്രി ചിഞ്ച് വാട് മേഖലകളിലാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്. ജമ്മുവിലും മൂന്ന് പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു....
Read moreDetailsകർണാടക : കർണാടകയിൽ പുതുവർഷ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെയാണ് നിയന്ത്രണങ്ങൾ. പാർട്ടികളും പൊതുപരിപാടികളും പൂർണമായും നിരോധിച്ചു. റസ്റ്റോറന്റുകളിൽ അൻപത് ശതമാനം ആളുകൾക്ക് പ്രവേശനമുണ്ടാകും. എന്നാൽ ഡിജെ പോലുള്ള പാർട്ടികൾ പാടില്ല. അപ്പാർട്മെനന്റുകളിലും...
Read moreDetailsദില്ലി: ദില്ലിയിൽ 24 പേർക്ക് കൂടി കൊവിഡ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. കൊവിഡ് മൂന്നാം തരംഗം ഒഴിവാക്കാൻ കഴിയില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. രാജ്യത്താകെ ഒമിക്രോൺ ബാധിതരുടെ എണ്ണം ഇരുന്നൂറു കടന്നിട്ടുണ്ട്. ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതർ ദില്ലിയിലും മുംബൈയിലും ആണ്. ഒമിക്രോണിന്...
Read moreDetailsഡല്‍ഹി: വിവാഹപ്രായ ഏകീകരണ ബിൽ സ്ത്രീ വിദ്യാഭ്യാസത്തിന് കൂടുതല്‍ അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിലൂടെ സ്ത്രീകള്‍ക്കും തുല്യ അവസരങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾ വീടുകളിൽ ഒതുങ്ങാൻ ആഗ്രഹിക്കുന്നില്ല. തങ്ങൾക്കുവേണ്ടി ഒന്നും ചെയ്യാത്ത മുൻ സർക്കാരുകളെ അവർ തിരികെ കൊണ്ട്...
Read moreDetailsന്യൂഡൽഹി: മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യു.പിയിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് നടത്തിയ ഫോൺ ചോർത്തൽ ആരോപണങ്ങളെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അവർ. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്...
Read moreDetailsദില്ലി : വിവാഹപ്രായ ഏകീകരണ ബിൽ സ്ത്രീ വിദ്യാഭ്യാസത്തിന് കൂടുതല്‍ അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിലൂടെ സ്ത്രീകള്‍ക്കും തുല്യ അവസരങ്ങള്‍ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകൾ വീടുകളിൽ ഒതുങ്ങാൻ ആഗ്രഹിക്കുന്നില്ല. തങ്ങൾക്കുവേണ്ടി ഒന്നും ചെയ്യാത്ത മുൻ സർക്കാരുകളെ അവർ തിരികെ...
Read moreDetails