അടിയന്തര ക്യാബിനറ്റ് ദില്ലിയിൽ ; പ്രതിരോധമന്ത്രി അപകടസ്ഥലത്തേക്ക് , അന്വേഷണ ഉത്തരവിട്ട് വ്യോമസേന

അടിയന്തര ക്യാബിനറ്റ് ദില്ലിയിൽ ;  പ്രതിരോധമന്ത്രി അപകടസ്ഥലത്തേക്ക് ,  അന്വേഷണ ഉത്തരവിട്ട് വ്യോമസേന

ചെന്നൈ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്  സഞ്ചരിച്ച സൈനിക ഹെലികോപ്ടർ ചെന്നൈയിൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന. അപകട കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടതായി  റിപ്പോർട്ട് ചെയ്യുന്നു. പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അൽപ്പ സമയത്തിനുള്ളിൽ സ്ഥലത്തേക്ക്...

Read moreDetails

സംയുക്ത സൈനിക മേധാവി സഞ്ചരിച്ച സൈനിക ഹെലികോപ്റ്റർ തകർന്നു വീണു ; നാലു മരണം

സംയുക്ത സൈനിക മേധാവി സഞ്ചരിച്ച സൈനിക ഹെലികോപ്റ്റർ തകർന്നു വീണു ; നാലു മരണം

ഊട്ടി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീണു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ജനറൽ ബിപിൻ റാവത്തിന കൂടാതെ അദ്ദേഹത്തിൻ്റെ പത്നി മധുലിക റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും...

Read moreDetails

കർണാടകയിൽ കോവിഡ് ക്ലസ്റ്ററുകളായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ; ആകെ 19 ക്ലസ്റ്ററുകൾ

കർണാടകയിൽ കോവിഡ് ക്ലസ്റ്ററുകളായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ; ആകെ 19 ക്ലസ്റ്ററുകൾ

ബംഗളൂരു: കർണാടകയിൽ കോവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരണം ഭീതി പടർത്തുന്നതിന് പിന്നാലെ കോവിഡ് ക്ലസ്റ്ററായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കഴിഞ്ഞ ഒരു മാസത്തിനിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 19 കോവിഡ് ക്ലസ്റ്ററുകളാണ് രൂപപ്പെട്ടത്. ഡിസംബർ ആറു വരെ 12 സ്ഥാപനങ്ങളിലെ ക്ലസ്റ്ററുകളിൽനിന്ന്...

Read moreDetails

പീഡനക്കേസിൽ മധുര സ്വദേശി പിടിയില്‍

പീഡനക്കേസിൽ മധുര സ്വദേശി പിടിയില്‍

പള്ളുരുത്തി: 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ തമിഴ്നാട് മധുര സ്വദേശി ഫിനോയെ (30) പള്ളുരുത്തി പോലീസ് പിടികൂടി. ഒരു വർഷം മുമ്പാണ് സംഭവം. കുട്ടിയുടെ അമ്മയുമായി പരിചയത്തിലായ പ്രതി ഇവർക്കൊപ്പം കൂടുകയായിരുന്നു. ഒരുമിച്ച് താമസം തുടങ്ങിയ ഘട്ടത്തിൽ വീട്ടിൽ ആരുമില്ലാത്ത സമയത്താണ്...

Read moreDetails

തോന്നും പോലെ വലിക്കല്ലേ , കൈ പൊള്ളും ! എടിഎം വഴിയുള്ള പണം പിൻവലിക്കൽ നിരക്ക് കൂടുന്നു

തോന്നും പോലെ വലിക്കല്ലേ ,  കൈ പൊള്ളും !  എടിഎം വഴിയുള്ള പണം പിൻവലിക്കൽ നിരക്ക് കൂടുന്നു

ദില്ലി:  രാജ്യത്ത് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമ്മുകളിൽ  നിന്ന് പണം പിൻവലിക്കുന്നതിനുള്ള നിരക്കുകൾ പരിഷ്കരിച്ചു. ഇതോടെ എടിഎമ്മിൽ നിന്ന് ബാങ്ക് ഉപഭോക്താക്കൾ പണം പിൻവലിക്കാൻ ഇനി അധിക തുക നൽകേണ്ടി വരും. 2022 ജനുവരി മുതലാണ് എടിഎം പണം...

Read moreDetails

യു.പി സ്കൂളിൽ പ്രാക്ടിക്കൽ പരീക്ഷയുടെ പേരിൽ വിളിച്ചുവരുത്തി 10ാംക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചതായി പരാതി

യു.പി സ്കൂളിൽ പ്രാക്ടിക്കൽ പരീക്ഷയുടെ പേരിൽ വിളിച്ചുവരുത്തി 10ാംക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചതായി   പരാതി

ലഖ്നോ: ഉത്തർപ്രദേശിലെ സ്കൂളിൽ വിദ്യാർഥിനികളെ സ്കൂൾ അധികൃതർ ബലാത്സംഗം ചെയ്തു. പത്താം ക്ലാസ് വിദ്യാർഥിനികളായ 17 പേരെയാണ് അധ്യാപകനും സ്കൂൾ ഉടമയും ചേർന്ന് ബലാത്സംഗം ചെയ്തത്. നവംബർ 17ന് മുസഫർനഗറിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. സി.ബി.എസ്.ഇ പ്രാക്ടിക്കൽ പരീക്ഷയുടെ പേരിൽ 17...

Read moreDetails

‘മരണം വരെ മകൾക്ക് നീതി തേടി പോരാടും’ : ഫാത്തിമയുടെ പിതാവ് ലത്തീഫ്

‘മരണം വരെ മകൾക്ക് നീതി തേടി പോരാടും’  :  ഫാത്തിമയുടെ പിതാവ് ലത്തീഫ്

ചെന്നൈ: ഐഐടിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി ഫാത്തിമയുടെ പിതാവ് ലത്തീഫ് ഇന്ന് സിബിഐ മുൻപാകെ മൊഴി നൽകും. രാവിലെ പത്തരക്ക് ചെന്നൈയിലെ സിബിഐ ഓഫിസിലാണ് മൊഴി രേഖപ്പെടുത്തുക. ഇത് രണ്ടാം തവണയാണ് ലത്തീഫ് സിബിഐക്ക് മൊഴി നൽകാൻ...

Read moreDetails

2022 ഫെബ്രുവരി 23, 24 തീയതികളിൽ രാജ്യവ്യാപക പൊതു പണിമുടക്ക്

2022 ഫെബ്രുവരി 23, 24 തീയതികളിൽ രാജ്യവ്യാപക പൊതു പണിമുടക്ക്

ന്യൂഡൽഹി: 2022ൽ ഫെബ്രുവരി 23, 24 തീയതികളിൽ പൊതുപണിമുടക്ക്​ പ്രഖ്യാപിച്ച്​ തൊഴിലാളി സംഘടനകൾ. കാർഷിക പ്രശ്​നങ്ങൾ അടക്കമുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ്​ പൊതുപണിമുടക്കിന്​ ആഹ്വാനം. പാർലമെന്‍റിൽ ബജറ്റ്​ സമ്മേളനം നടക്കുന്നതിനിടയിലാകും പണിമുടക്ക്​. നേരത്തേ തൊഴിലാളികളുടെ സംയുക്ത യോഗം ചേർന്നിരുന്നു. പണിമുടക്കിന്​ ആഹ്വാനം ചെയ്​തെങ്കിലും...

Read moreDetails

വർക്ക് ഫ്രം ഹോമിനായി നിയമം നിർമ്മിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

വർക്ക് ഫ്രം ഹോമിനായി നിയമം നിർമ്മിക്കാനൊരുങ്ങി  കേന്ദ്രസർക്കാർ

ന്യൂഡൽഹി: വർക്ക് ഫ്രം ഹോമിനായി നിയമം നിർമ്മിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് കൂടുതൽ കാലത്തേക്ക് തുടരാനുള്ള സാധ്യത മുന്നിൽകണ്ടാണ് കേന്ദ്രസർക്കാർ ഇതിനുള്ള ചട്ടം രൂപീകരിക്കാൻ ഒരുങ്ങുന്നത്. ജീവനക്കാരുടെ ജോലി സമയം, ഇന്‍റർനെറ്റിനും വൈദ്യുതിക്കുമുള്ള തുക ആരാണ് നൽകേണ്ടത് എന്നതുൾപ്പടെയുള്ള കാര്യങ്ങൾ...

Read moreDetails

കാമുകൻ വിവാഹിതൻ ; മുഖത്ത് ആസിഡ് ഒഴിച്ച് പ്രതികാരം ചെയ്ത് യുവതി

കാമുകൻ വിവാഹിതൻ ;  മുഖത്ത് ആസിഡ് ഒഴിച്ച് പ്രതികാരം ചെയ്ത് യുവതി

കോയമ്പത്തൂർ: കാമുകൻ വിവാഹിതനാണെന്ന് അറിഞ്ഞതിന്‍റെ ദേഷ്യത്തിൽ യുവാവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി ആത്മഹത്യക്ക് ശ്രമിച്ചു. കാഞ്ചീപുരത്താണ് സംഭവം. യുവാവ് മലയാളിയാണ്. യുവാവിന്‍റെ മുഖത്തേക്ക് ആസിഡ് ഒഴിച്ച യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായരിുന്നു. തിരുവനന്തപുരം കൊടിപുരത്തെ ആർ. രാഗേഷിനെയാണ് (30)...

Read moreDetails
Page 1747 of 1748 1 1,746 1,747 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.