ബെംഗളൂരു: പ്യൂണിൻ്റെ അക്കാദമിക് രേഖകൾ പരിശോധിക്കാൻ ഉത്തരവിട്ട് കോടതി. കർണാടകയിലെ കൊപ്പലിലെ കോടതിയാണ് ജീവനക്കാരന്റെ അക്കാദമിക് രേഖകൾ പരിശോധിക്കാനാവശ്യപ്പെട്ടത്. പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ വ്യക്തിയായിരുന്നിട്ടും ജീവനക്കാരന് എഴുതുവാനോ വായിക്കാനോ അറിയാത്തതിൻ്റെ പശ്ചാത്തലത്തിലാണ് ജഡ്ജിയുടെ ഇടപെടൽ. 23 കാരനായ...
Read moreദില്ലി: ദില്ലിയിലെ അലിപൂരിൽ നീന്തൽക്കുളത്തിൽ 11കാരൻ മുങ്ങിമരിച്ചു. പൊലീസുകാരുടെ ഭാര്യമാർ നടത്തിവരുന്ന ദില്ലിയിലെ അലിപൂരിലെ നീന്തൽക്കുളത്തിലാണ് ദാരുണമായ സംഭവമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം നീന്തൽക്കുളത്തിലെത്തിയ കുട്ടി മുങ്ങി മരിക്കുകയായിരുന്നു. അതേസമയം, സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുട്ടിയുടെ കുടുംബാംഗങ്ങൾ രംഗത്തെത്തി. ഇവർ പൊലീസ് സ്‌റ്റേഷന് മുന്നിൽ...
Read moreദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കാത്തതിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറി എന്നാണ് വിമർശനം. രാജഭക്തിയുടെ മികച്ച ഉദാഹരണമാണ് കമ്മീഷന്‍റെ നിർദേശമെന്ന് ജയറാം രമേശ് ആരോപിച്ചു. കോൺഗ്രസ് ഭരണഘടന സംരക്ഷണത്തിനായി...
Read moreന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 57 മണ്ഡലങ്ങളിലാണ് മേയ് 25ന് ജനവിധിയെഴുതുക. ഡൽഹിയിലും ആറ് സംസ്ഥാനങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഹരിയാനയിലെ പത്ത് മണ്ഡലങ്ങളും പശ്ചിമ ബംഗാളിലെ ഏഴ് മണ്ഡലങ്ങളും ഇതിൽ ഉൾപ്പെടും. 57 ലോക്‌സഭാ സീറ്റുകളിലേക്ക്...
Read moreപൂണെ: നഗരത്തിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടമുണ്ടാക്കിയ കൗമാരക്കാരന്റെ ജാമ്യം റദ്ദാക്കി. ജുവൈനൽ ജസ്റ്റിസ് ബോർഡാണ് ഇയാളുടെ ജാമ്യം റദ്ദാക്കിയത്. തുടർന്ന് കൗമാരക്കാരനെ ചിൽഡ്രൻ ഒബ്സർവേഷൻ സെൻററിലേക്ക് മാറ്റി.അതേസമയം, കൗമാരക്കാരനെ പ്രായപൂർത്തിയായ ആളായി പരിഗണിച്ച് വിചാരണ നടത്തണമെന്നാണ് പൊലീസിന്റെ ആവശ്യം. കുറ്റകൃത്യത്തിന്റെ...
Read moreപാട്യാല: ജൂൺ ഒന്നിന് വോട്ടെടുപ്പ് നടക്കുന്ന പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമ്പോൾ കടുത്ത നിലപാടുമായി കർഷക സംഘടനകൾ. പഞ്ചാബിലെ കർഷക പ്രക്ഷോഭത്തിന്റെ ചൂടറിഞ്ഞ എൻ.ഡി.എ സ്ഥാനാർഥികൾക്കുപിന്നാലെ, മോദിയെയും പ്രചാരണത്തിന് അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രക്ഷോഭകർ. ‘ഫെബ്രുവരിയിൽ സമര കാലത്ത്...
Read moreഗുവാഹതി/ മുംബൈ: വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളുടെ സുരക്ഷയിൽ ആശങ്ക. അസമിലും മഹാരാഷ്ട്രയിലും സ്ട്രോങ് റൂമുകളുടെ പരിസരത്ത് സുരക്ഷ വീഴ്ചയുണ്ടായെന്നും അജ്ഞാതരായ ആളുകൾ പ്രവേശിച്ചുവെന്നും ചൂണ്ടിക്കാട്ടി സ്ഥാനാർഥികൾ പരാതിയുമായി രംഗത്തെത്തി. അസമിലെ നാൽബാരി ജില്ലയിലും മഹാരാഷ്ട്രയിലെ അഹ്മദ്നഗറിലുമാണ് പരാതി ഉയർന്നത്. നാൽബാരിയിൽ...
Read moreപൂനെ: പൂനെയിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ ജാമ്യം റദ്ദാക്കി ജുവനൈൽ കോടതി. ജാമ്യം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പൂനെ പൊലീസ് നൽകിയ റിവ്യൂ ഹർജിയിലാണ് നടപടി. ജൂൺ അഞ്ചു വരെ പ്രതി റീഹാബിലിറ്റേഷൻ ഹോമിൽ കഴിയണം. നേരത്തെ അപകടത്തെക്കുറിച്ച്...
Read moreകൊൽക്കത്ത: ചികിത്സക്കായി കൊൽക്കത്തയിലെത്തിയ ബംഗ്ലാദേശ് എം.പിയെ കാണാതായി. ബംഗ്ലാദേശ് എം.പി അൻവറുൾ അസിം അനാറിനായുള്ള തെരച്ചിൽ കൊൽക്കത്ത പൊലീസ് ആരംഭിച്ചിട്ടുണ്ട്.ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയിലെ അംഗമായ എം.പി മെയ് 12നാണ് ചികിത്സക്കായി കൊൽക്കത്തയിലെത്തിയത്. ബംഗ്ലാദേശി അവാമി ലീഗ് പാർട്ടിയിലെ അംഗമായ...
Read moreന്യൂഡൽഹി: സെൻട്രൽ സെക്രട്ടേറിയറ്റിൽ ആഭ്യന്തര മന്ത്രാലയം ഉൾപ്പെട്ട നോർത്ത് ബ്ലോക്കിന് നേരെ ബോംബ് ഭീഷണി. ആഭ്യന്തര മന്ത്രാലയിലെ ഉന്നത ഉദ്യോഗസ്ഥന് ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻ തന്നെ ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായ...
Read more