ദില്ലി: ഖാലിസ്ഥാൻ വിഘടനവാദി നേതാവ് അമൃത്പാല്‍ സിംഗിന്റെ നാമനിർദേശപത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചു. പഞ്ചാബിലെ ഖദൂർ സാഹിബ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് അമൃത്പാൽ സിംഗ് മത്സരിക്കുന്നത്. പഞ്ചാബിന്റെ അവകാശികൾ എന്നർത്ഥം വരുന്ന വാരിസ് പഞ്ചാബ് ദേയുടെ നേതാവാണ് ഇയാൾ. പഞ്ചാബിന്റെ അവകാശ...
Read moreന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം സർക്കാർ രുപീകരിക്കുന്നതിനായി ഇൻഡ്യ സഖ്യത്തെ ദേശീയതലത്തിൽ പുറത്ത് നിന്ന് പിന്തുണക്കുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പശ്ചിമബംഗാളിൽ ഇൻഡ്യ സഖ്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇൻഡ്യ സഖ്യം രൂപീകരിക്കുന്നതിൽ പ്രധാനപങ്കുവഹിച്ചത് താനാണ്. സഖ്യത്തിന് പേര് നൽകിയതും താനാണ്....
Read moreനാസിക്: കോൺഗ്രസ് ബജറ്റിന്റെ 15 ശതമാനവും മുസ്ലിംകൾക്കാണ് നൽകുന്നതെന്നും അധികാരത്തിലെത്തിയാൽ മറ്റു വിഭാഗക്കാർക്ക് അവകാശപ്പെട്ട ഫണ്ട് മുസ്‍ലിംകൾക്ക് നൽകുന്നത് തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കൻ മഹാരാഷ്ട്രയിലെ നാസിക്കിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് എപ്പോഴും മതത്തിന്റെ അടിസ്ഥാനത്തിലാണ്...
Read moreന്യൂഡൽഹി: സുപ്രീംകോടതിയിൽ നിന്ന് ജാമ്യം ലഭിച്ച ന്യൂസ് ക്ലിക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്ത ജയിലിൽ നിന്നിറങ്ങി. ഏഴര മാസമായി തിഹാർ ജയിലിൽ കഴിയുകയായിരുന്ന പുർകായസ്തയുടെ യു.എ.പി.എ ചുമത്തിയുള്ള അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ജാമ്യം നൽകിയത്....
Read moreന്യൂഡൽഹി: ലോകത്തിന് മുന്നിൽ പറഞ്ഞ കാര്യങ്ങൾ എങ്ങനെ മോദിക്ക് പെട്ടെന്ന് ഒരു ദിവസം നിഷേധിക്കാനാകുമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. 10 വർഷമായി മോദി പറഞ്ഞുകൊണ്ടിരിക്കുന്നത് ലോകം കണ്ടതാണെന്നും പ്രിയങ്ക പറഞ്ഞു. ഹിന്ദു- മുസ്‌ലിം വേർതിരിവ് കാണിക്കാറില്ലെന്ന മോദിയുടെ പ്രസ്താവനയിൽ പ്രതികരിക്കുകയായിരുന്നു...
Read moreന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷ പ്രസംഗങ്ങളെ തെരഞ്ഞെടുപ്പ് കമീഷന് നൽകിയ കത്തിൽ ന്യായീകരിച്ച് ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദ. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി പ്രസംഗിച്ചതെന്നാണ് നദ്ദ പറഞ്ഞത്. മോദിയുടെ പ്രചാരണ പ്രസംഗങ്ങൾ വിഭാഗീയതയുണ്ടാക്കുന്നതാരോപിച്ച് കോൺഗ്രസും ഇടതുപാർട്ടികളും...
Read moreമംഗളൂരു: കർണാടകയിൽ ജെ.ഡി.എസിനേയും എച്ച്.ഡി.ദേവഗൗഡ കുടുംബത്തേയും നാണം കെടുത്തിയ ലൈംഗിക അതിക്രമക്കേസ് പ്രതി പ്രജ്വൽ രേവണ്ണ എം.പി മുനിച്ചിൽ നിന്ന് ബംഗളൂരുവിലേക്കുള്ള വിമാനയാത്രയിലെന്ന് സൂചന. ലുഫ്താൻസ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരെക്കുറിച്ച വിവരം ശരിയാണെങ്കിൽ പ്രജ്വൽ ബുധനാഴ്ച അർധരാത്രി 12.30ന് ബംഗളൂരുവിൽ വിമാനമിറങ്ങും....
Read moreചണ്ഡീഗഢ്: ഹരിയാന മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ മനോഹർ ലാൽ ഖട്ടറുടെ രണ്ട് അനന്തരവർ കോൺഗ്രസിൽ ചേർന്നു. ഖട്ടറുടെ സഹോദരിയുടെ മക്കളായ പ്രദീപ് ഖട്ടർ, ഗുരുജി ഖട്ടർ എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്. ബി.ജെ.പി അണികൾക്ക് യാതൊരു പരിഗണനയും നൽകുന്നില്ലെന്ന് ഇരുവരും...
Read moreമുംബൈ: ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറുടെ സുരക്ഷാ ഉദ്യോഗസ്ഥൻ സ്വയം വെടിവെച്ച് മരിച്ചു. സ്റ്റേറ്റ് റിസർവ് പോലീസ് ഫോഴ്‌സ് ജവാൻ പ്രകാശ് കപ്‌ഡെ(39) യാണ് മരിച്ചത്. ജാംനറിലെ വീട്ടിൽ വെച്ചാണ് പ്രകാശ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ച പുലർച്ചെ 1.30ഓടെയാണ് സംഭവം. അവധിക്കായി...
Read moreന്യൂഡൽഹി: ഏകാധിപത്യവും പ്രതിപക്ഷ പാർട്ടികളെ തുടച്ചുനീക്കാനുള്ള ബി.ജെ.പിയുടെ നീക്കവുമാണ് ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് കനയ്യ കുമാർ. വടക്കു കിഴക്കൻ ഡൽഹിയിൽ കോൺഗ്രസിന്റെ സ്ഥാനാർഥിയാണ് കനയ്യ കുമാർ. ബി.ജെ.പിയുടെ ഏകാധിപത്യം തടയുന്നതിനാണ് പ്രതിപക്ഷ കക്ഷികൾ ചേർന്ന് ഇൻഡ്യ...
Read more